കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

ആശങ്ക വർധിക്കുന്നു ! അഞ്ച് ജില്ലകളിൽ നൂറിലധികം പുതിയ കൊവിഡ് ബാധിതർ; 1251 പേരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ; ഉറവിടം അറിയാത്ത 73 കേസുകൾ

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1251 പേരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആശങ്ക വർധിപ്പിച്ച് 18 ആരോഗ്യപ്രവർത്തകർക്കും രോഗം ...

14.5 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല ;  പുടിന്‍ സൂപ്പര്‍ഹീറോ..!

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ എങ്ങനെ ചികിത്സിക്കാം

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടുകയും ...

ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത് എൺപതിലധികം വിദ്യാർത്ഥികൾക്ക് നൽകി

കൊറോണക്കാലത്ത് പാല്‍ പായ്‌ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. കൊറോണ നമ്മുടെ ജീവിതത്തെ ...

24 മണിക്കൂറില്‍ 2.14 ലക്ഷം പേര്‍ക്ക് കൊവിഡ്, മരണം 4,996; ലോകത്ത് 1.28 കോടി രോഗികള്‍, അമേരിക്കയില്‍ 33.55 ലക്ഷം

24 മണിക്കൂറില്‍ 2.14 ലക്ഷം പേര്‍ക്ക് കൊവിഡ്, മരണം 4,996; ലോകത്ത് 1.28 കോടി രോഗികള്‍, അമേരിക്കയില്‍ 33.55 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍. ഇന്നലെ മാത്രം 2.14 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ...

‘മാസ്ക് നിർബന്ധം’; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ

‘മാസ്ക് നിർബന്ധം’; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ

കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാസ്കുകൾ മാറി. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഒരു ...

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്‍; പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറില്‍ 24,850 പേര്‍ക്ക് കൊവിഡ്, മരണം 613, രാജ്യത്ത് 6.73 ലക്ഷം രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 613 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെയുളള ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

ചെങ്ങന്നൂരിൽ ക്വാറന്‍റീനില്‍ നിന്ന് വിട്ടയച്ചു, വീട്ടിൽ എത്തിയ പിറ്റേന്ന് യുവാവിന് കൊവിഡ്, കുടുംബം മൊത്തം നിരീക്ഷണത്തിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിൽ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുടെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും ...

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗി ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ആശുപത്രി വേഷത്തിൽ ഓട്ടോയിലും ബസിലും കയറി വീടിന് സമീപം എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോൾ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ്

സുഹൃത്തുക്കളുമായുളള മദ്യപാനത്തിനിടെ ഛർദിച്ച് കുഴഞ്ഞവീണയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഛർദിച്ച് കുഴഞ്ഞുവീണപ്പോൾ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ...

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍.ഡി.എഫിന് പതിനാലു വർഷവും കൊറോണയും വേണ്ടിവന്നു; ‘വിക്ടേഴ്സ്’ടി.വിയിൽ ഉമ്മൻചാണ്ടി

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍.ഡി.എഫിന് പതിനാലു വർഷവും കൊറോണയും വേണ്ടിവന്നു; ‘വിക്ടേഴ്സ്’ടി.വിയിൽ ഉമ്മൻചാണ്ടി

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഇടതുപക്ഷ സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. 2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ...

അമേരിക്കയില്‍ കൊവിഡ് മരണം 80,000 കടന്നു; ലോകത്ത് മരണം 2.80 ലക്ഷം

24 മണിക്കൂറിൽ 8,380 പേർക്ക് കൊവിഡ്, 193 മരണം; ആശങ്കയോടെ ഇന്ത്യ; ഗുജറാത്തിലും ആയിരത്തിലേറെ മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇന്നലെ മാത്രം 8,380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 193 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ ...

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി 

24 മണിക്കൂറിൽ 6,977 പേർക്ക് കൊവിഡ്, 154 മരണം; പിടിവിട്ട് ഇന്ത്യ, ലോകത്ത് രോ​ഗികളുടെ എണ്ണത്തില്‍ പത്താമത്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്നലെ മാത്രം 6,977 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 154 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ...

വാക്‌സിന്‍ ഇല്ലാതെ തന്നെ കൊവിഡിനെ തുരത്താം:  പുതിയ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെട്ട് ചൈന;  മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം

പ്ളാവിൽ നിന്ന് വീണതിനെ തുടർന്ന് പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചയാൾക്ക് കൊവിഡ്; കാസർകോട്ടെ കേസിൽ ആശങ്ക, 40 പേർ ക്വാറന്റൈനിൽ

പ്ളാവിൽ നിന്ന് വീണതിനെ തുടർന്ന് പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചയാൾക്ക് കൊവിഡ്. കാസർകോട് പിലാത്തറ സ്വദേശിയായ 43 കാരനാണ് കണ്ണൂർ ​ഗവ. മെഡിക്കൽ കോളെജിലെ പരിശോധനയിൽ രോ​ഗം കണ്ടെത്തിയത്. ...

വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ; വിമാനത്തിലെ 170 യാത്രക്കാരെയും പരിശോധിക്കും

വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ; വിമാനത്തിലെ 170 യാത്രക്കാരെയും പരിശോധിക്കും

സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ. മേയ് 16 ശനിയാഴ്ച അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കൊല്ലം സ്വദേശികളായ പ്രവാസികളിൽ ...

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ;  ഗള്‍ഫിലെ രോഗ ബാധിതരുടെ എണ്ണം 1.31 ലക്ഷമായി

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ; ഗള്‍ഫിലെ രോഗ ബാധിതരുടെ എണ്ണം 1.31 ലക്ഷമായി

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശിയായ ആർ കൃഷ്ണ പിളളയാണ് ദുബായിൽ മരിച്ചത്. ഇതോടെ കൊവിഡിനെ തുടർന്ന് ​ഗൾഫിൽ ...

അമേരിക്കയില്‍ കൊവിഡ് മരണം 80,757, രോഗികള്‍ 13.66 ലക്ഷം

അമേരിക്കയില്‍ കൊവിഡ് മരണം 80,757, രോഗികള്‍ 13.66 ലക്ഷം

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,463 പേര്‍. ഇന്നലെ മാത്രം 78,847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് 212 രാജ്യങ്ങളിലായി 41.77 ...

അഭിമന്യു കൊലപാതകം, കൈ വെട്ട് കേസുകളിലെ പ്രതികൾ കീഴടങ്ങുമോ? നിയമോപദേശം തേടിയതായി റിപ്പോർട്ട്

അഭിമന്യു കൊലപാതകം, കൈ വെട്ട് കേസുകളിലെ പ്രതികൾ കീഴടങ്ങുമോ? നിയമോപദേശം തേടിയതായി റിപ്പോർട്ട്

കൊവിഡ് ലോക്ക് ഡൗണിൽ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികൾ കോടതിയിൽ കീഴടങ്ങാൻ നിയമോപദേശം തേടിയതായി റിപ്പോർട്ട്. തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ ...

അമേരിക്കയിലും യുകെയിലും രണ്ട് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു 

അമേരിക്കയിലും യുകെയിലും രണ്ട് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു 

പിറവം: കൊവിഡ് ബാധിച്ച് അമേരിക്കയിലും ബ്രിട്ടണിലുമായി രണ്ട് മലയാളികൾ മരിച്ചു. യു.കെ ബ്രിസ്ബണിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പിറവം സ്വദേശിയാണ് നിര്യാതനായത്. പാമ്പാക്കുട നെട്ടുപ്പാടം ഭരതംമാക്കിൽ ...

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത് 

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത് 

ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ആരോ​ഗ്യത്തെ ബാധിക്കാം. സ്ത്രീകളുടെ കാര്യത്തിൽ, അത്തരം മാറ്റങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന്‌ കാരണമാകുന്നു. ലോക്ഡൗൺ കാലം ഒരു ...

ആറ് ​ഗൾഫ് രാജ്യങ്ങളിലായി 263 കൊവിഡ് മരണം, 45,878 രോ​ഗികൾ; സൗദിയിൽ ആശങ്ക, രോ​ഗബാധിതരുടെ എണ്ണം 17,000 കടന്നു

ആറ് ​ഗൾഫ് രാജ്യങ്ങളിലായി 263 കൊവിഡ് മരണം, 45,878 രോ​ഗികൾ; സൗദിയിൽ ആശങ്ക, രോ​ഗബാധിതരുടെ എണ്ണം 17,000 കടന്നു

ഗൾഫിലെ ആറ് രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 263 ആയി. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലായി ഇന്നലെ ഒൻപത് പേരാണ് മരിച്ചത്. ആറ് രാജ്യങ്ങളിലായി ...

കൊവിഡ് ഭേദമായ 10 പേർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വിളി, കാസർകോട്ട് രോ​ഗികളുടെ വിവരം ചോർന്നു

കൊവിഡ് ഭേദമായ 10 പേർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വിളി, കാസർകോട്ട് രോ​ഗികളുടെ വിവരം ചോർന്നു

കാസർകോട്: കൊവിഡിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗികളുടെ വ്യക്തിപരമായ ആരോ​ഗ്യവിവരങ്ങൾ ചോർന്നു. രോ​ഗം ഭേ​ദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലെത്തി സമ്പർക്ക വിലക്കിലുളള ...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീനുകൾ; ന്യായീകരിച്ച് ചൈന

കൊവിഡ് 19 കുരങ്ങിലേക്ക് പടരുമെന്ന് ആശങ്ക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 മനുഷ്യനില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ എല്ലാ മുന്‍കരുതലും ...

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

ലോകം കൊവിഡ് 19നെ നേരിടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളം നിപ്പയെ അതിജീവിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ നിപ്പയെ അതിജീവിച്ച കേരളത്തിന്‍റെ നീറുന്ന ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി. ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ദില്ലി ഉത്തം നഗര്‍ സ്വദേശിയായ ...

Page 3 of 3 1 2 3

Latest News