കൊവിഡ് 19

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

ഒമാനില്‍ 518 പുതിയ കൊവിഡ് കേസുകൾ; 14 മരണം റിപ്പോർട്ട് ചെയ്തു

ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ...

സംസ്ഥാന വ്യാപകമായി കെഎസ് യു നാളെ പഠിപ്പുമുടക്കും

‘പരീക്ഷ നടത്തണ്ട’ ചോദ്യപേപ്പര്‍ തട്ടിയെടുത്ത് കെ.എസ്.യു

കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതികരിച്ച് കെ.എസ്.യു. പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‍യു ചോദ്യപേപ്പര്‍ തട്ടിയെടുത്ത് വലിച്ചെറിഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് സംഭവം. പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് ...

ഒളിമ്പിക് വില്ലേജിൽ വീണ്ടും ആശങ്ക; ചെക്ക് റിപ്പബ്ലിക്ക് താരത്തിന് കൊവിഡ്

ഒളിമ്പിക് വില്ലേജിൽ വീണ്ടും ആശങ്ക; ചെക്ക് റിപ്പബ്ലിക്ക് താരത്തിന് കൊവിഡ്

അഞ്ച് നാൾ ബാക്കി നിൽക്കെ ഒളിമ്പിക് വില്ലേജിൽ വീണ്ടും കൊവിഡ്. സംഘാടകരെ ആശങ്കയിലാക്കി ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ...

ടെന്നീസ് താരം കൊക്കോ ഗൗഫിന് കൊവിഡ്, ഒളിംപിക്സ് നഷ്ടമാവും

ടെന്നീസ് താരം കൊക്കോ ഗൗഫിന് കൊവിഡ്, ഒളിംപിക്സ് നഷ്ടമാവും

അമേരിക്കൻ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറി. വനിതാ ടെന്നിൽ യുഎസ് ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ...

50,000ത്തിന് മുകളിൽ കേസുകൾ, മാസ്‌ക് നിര്‍ബന്ധമില്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

50,000ത്തിന് മുകളിൽ കേസുകൾ, മാസ്‌ക് നിര്‍ബന്ധമില്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

എല്ലാം തുറക്കുന്നു. മാസ്ക് ഒഴിവാക്കി യുകെ. പ്രതിദിന കൊവിഡ് കേസുകൾ 50,000 ത്തിന് മുകളിൽ നിൽക്കേയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും മാസ്ക് ...

കോളേജുകള്‍ 26 ന് തുറക്കും: വാക്‌സിന്‍ എടുത്തവർക്ക് മാത്രം അനുമതി

കോളേജുകള്‍ 26 ന് തുറക്കും: വാക്‌സിന്‍ എടുത്തവർക്ക് മാത്രം അനുമതി

കര്‍ണാടകയിൽ കോളേജുകള്‍ തുറക്കാൻ തീരുമാനമായി. ഈ മാസം 26 മുതൽ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അതേസമയം ...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാന സർവീസ് വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ജൂലൈ ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവിഡ് ; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

കൊവിഡ് രോഗികൾ കുറയുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍ ...

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

‘നാം ക്ഷണിച്ചാൽ മൂന്നാം തരംഗം വരും’

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും ...

യുഎഇയില്‍ 1542 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; നാല് മരണവും

യുഎഇയില്‍ 1542 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; നാല് മരണവും

യുഎഇയില്‍ 1,542 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്കുള്ള മടക്കം ഇനിയും വൈകും

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ജൂലായ് 21 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തേ ...

കൊവിഡ് പ്രതിദിന രോഗികൾ 43,071; മരണം 955

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികൾ 3,05,45,433 ആയി. നിലവിൽ ചികിത്സയിലുള്ളത് 4,85,350 പേരാണ്. ...

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്‌ക്ക് ‘കുലുക്കുഴിഞ്ഞ വെള്ളം’, മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ ‘ആര്‍ടി- പിസിആര്‍’ രീതി- വീഡിയോ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികൾ 50,848 പേർ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,00,28,709 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,43,194 പേരാണ്. കേന്ദ്ര ...

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതർ 2,98,81,965 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,29,243 പേരാണ്. ...

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് പ്രതിദിന രോഗികൾ 60,753; കണക്ക് പുറത്തുവിട്ട് കേന്ദ്രം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികൾ 2,98,23,546 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,60,019 പേരാണ്. ഒറ്റ ...

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 2,97,62,793 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,98,656 പേരാണ്. 24 മണിക്കൂറിനിടെ ...

പ്രതിദിന രോഗികൾ കുറയുന്നു; 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ

രാജ്യത്ത് പ്രതിദിന രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 75 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന കുറഞ്ഞ പ്രതിദിന കണക്കാണിത്. ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ്

പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. തിരുവനന്തപുരത്താണ് സംഭവം. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ ...

ഇന്ത്യക്കാർക്ക് നേരിയ ആശ്വാസം; രണ്ടാം കൊവിഡ് തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി കേന്ദ്രം

പ്രതിദിന രോഗികൾ കുറയുന്നു; 780, 1410, 1145!

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പ്രതിദിന രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

സ്റ്റേഷനറി, ജ്വല്ലറി, തുണിക്കടകള്‍ ജൂൺ 11ന് തുറക്കും

കൊവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോൾ സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി. അതേസമയം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 60 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,14,460 കൊവിഡ് കേസുകൾ. അറുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 14,77,799 പേരാണ് ...

സംസ്ഥാനത്ത് പൊതു കടം കൂടും; 3.9 ലക്ഷം കോടി കവിയും

സംസ്ഥാനത്ത് പൊതു കടം കൂടും; 3.9 ലക്ഷം കോടി കവിയും

വരുന്ന മൂന്ന് വർഷം സംസ്ഥാനത്തിന് ഏറെ നിർണായകം. കാരണം മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പൊതുകടം 3.9 ലക്ഷം കോടി കവിയും. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം ...

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

കൊവിഡ് ചികിത്സയില്‍ പിഴവ്; തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടി

കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ട് വീണു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

രാജ്യത്തെ ഭീതിലാഴ്ത്തി പടരുന്ന കൊവിഡ് മഹാമാരി മൂലം അനാരായത് 9,346 കുട്ടികളെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ ...

കൊവിഡ് വ്യാപനം; കേരള സർവകലാശാല ,ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു

കൊവിഡ് വ്യാപനം; കേരള സർവകലാശാല ,ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ എപ്രിൽ 19 മുതൽ കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ നിർദ്ദേശം ...

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷം: ഇന്ന് 22,439 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 114 മരണം; പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ഇന്ത്യയിൽ പ്രതിദിന രോഗികൾ വീണ്ടും രണ്ടര ലക്ഷം കടന്നു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികൾ 1,50,61,919 ആയി. നിലവിൽ ചികിത്സിയിലുള്ളത് 19,29,329 പേരാണ്. ...

കൊവിഡ് അതിരൂക്ഷം; ഇടറോഡുകൾ അടച്ചു, പൊലീസ് പരിശോധന കർശനമാക്കി

കൊവിഡ് അതിരൂക്ഷം; ഇടറോഡുകൾ അടച്ചു, പൊലീസ് പരിശോധന കർശനമാക്കി

കൊവിഡ് അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ തമിഴ്‌നാട് അടച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതിർത്തിയിൽ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിൽ ...

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

സമ്പർക്ക വ്യാപനത്തിൽ ആശങ്ക ഒഴിയാതെ കേരളം ; ഇന്ന് 2640 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്, ഉറവിടം വ്യക്തമല്ലാത്ത 287 കേസുകൾ

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2885 കൊവിഡ് കേസുകളില്‍ 2640 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ ...

Page 2 of 3 1 2 3

Latest News