കൊലപാതകം

കോട്ടയത്ത് അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയത്ത് അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയത്ത് അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാര്‍ ഒറ്റയില്‍ താഴ്ചയില്‍ രവിന്‍ (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ നടന്ന ...

അപകടത്തില്‍പ്പെട്ട വാഹനം ആവശ്യപ്പെട്ടു; പട്ടികജാതിയില്‍പെട്ട അച്ഛനേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ച് കൊട്ടാരക്കര പൊലീസ്

വണ്ടിപ്പെരിയാറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആറു വയസുകാരിയുടേത് കൊലപാതകമെന്ന് പൊലീസ്; കുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു; അയൽവാസി അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആറു വയസുകാരിയുടേത് കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസി വണ്ടിപ്പെരിയാർ സ്വദേശി അർജുൻ അറസ്റ്റിലായി. ഇക്കഴിഞ്ഞ 30 ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഒമ്പത് വയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മ അറസ്റ്റില്‍

ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലാണ് സംഭവം. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍; കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചു

65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചുതായി പൊലീസിന്‍രെ കണ്ടെത്തല്‍. ഡല്‍ഹിയിലെ ബുരാരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രാജവതി ...

യുവതിയെയും മകനെയും തീയിട്ടു കൊന്നതിന്റെ പ്രതികാരം ; ഡോക്ടർ ദമ്പതികളെ കാറിനുള്ളിൽ വെടിവെച്ച് കൊന്നു

യുവതിയെയും മകനെയും തീയിട്ടു കൊന്നതിന്റെ പ്രതികാരം ; ഡോക്ടർ ദമ്പതികളെ കാറിനുള്ളിൽ വെടിവെച്ച് കൊന്നു

ജയ്പൂർ: രാജസ്ഥാനിൽ ഡോക്ടർ ദമ്പതികളെ കാർ തടഞ്ഞു നിർത്തി വെടിവെച്ച് കൊന്നു. ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് വെള്ളിയാഴ്ച പട്ടാപ്പകലാണ് കൊലപാതകം നടന്നത്. ഡോക്ടർമാരായ സുധീപ് ഗുപ്തയും ...

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ഡൽഹി : ജൂനിയർ ഗുസ്തി താരവും മുൻ ദേശിയ ചാമ്പ്യനും ആയിരുന്ന സാഗർ റാണയുടെ മരണത്തിൽ ഒളിമ്പിക് മെഡൽ ജേതാവായ സുശിൽ കുമാറിനെതിരെ മൊഴി. കഴിഞ്ഞ ചൊവ്വാഴ്ച ...

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മുന്‍വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മുന്‍വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂര്‍ കവലയൂര്‍ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി. കൊലയ്ക്ക് ...

തലയിൽ പരുക്ക്, ശരീരത്തിൽ മുറിവുകൾ; കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് സംശയം

കാറിനടിയിൽ ബസ് ഡ്രൈവറുടെ മരണം കൊലപാതകം; സുഹൃത്തുക്കൾ പിടിയിൽ

കോട്ടയം കറുകച്ചാലിൽ സ്വകാര്യബസ് ഡ്രൈവറുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച രാഹുലിന്റെ സഹപ്രവർത്തകരായ വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ...

തലയിൽ പരുക്ക്, ശരീരത്തിൽ മുറിവുകൾ; കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് സംശയം

തലയിൽ പരുക്ക്, ശരീരത്തിൽ മുറിവുകൾ; കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് സംശയം

കറുകച്ചാൽ ∙ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാഹുലിന് തലയ്ക്കുള്ളിൽ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വീഴ്ചയിൽ സംഭവിച്ച പരുക്കാണോ അടിയേറ്റതിന്റെ പരുക്കാണോ എന്നു കണ്ടെത്താൻ വിശദമായ ...

എഡ്ഡും ലോറൈനും മൂന്നാം അങ്കത്തിന് തയ്യാർ; കോൺജൂറിങ് 3 ട്രെയ്‌ലർ

എഡ്ഡും ലോറൈനും മൂന്നാം അങ്കത്തിന് തയ്യാർ; കോൺജൂറിങ് 3 ട്രെയ്‌ലർ

ലോക സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഹൊറർ ചിത്രം ‘കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്’ ട്രെയ്‌ലർ എത്തി. കോൺജൂറിങ് ആദ്യ ഭാഗങ്ങൾ പോലെ തന്നെ ...

സുബീറ ഫര്‍ഹത്ത് കൊലപാതകം: ഞെട്ടലില്‍ നിന്ന് മുക്തമാകാതെ വളാഞ്ചേരി; അന്‍വര്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നെന്ന് സുബീറയുടെ സഹോദരന്‍; അന്‍വറിനെ കുടുക്കിയത് ജെസിബി ഡ്രൈവറുടെ മൊഴി

സുബീറ ഫര്‍ഹത്ത് കൊലപാതകം: ഞെട്ടലില്‍ നിന്ന് മുക്തമാകാതെ വളാഞ്ചേരി; അന്‍വര്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നെന്ന് സുബീറയുടെ സഹോദരന്‍; അന്‍വറിനെ കുടുക്കിയത് ജെസിബി ഡ്രൈവറുടെ മൊഴി

മലപ്പുറം: സുബീറ ഫര്‍ഹത്തിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഞെട്ടെലിലാണ് വളാഞ്ചേരി. ഒരു മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് സുബീറയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ വ്യക്തമായ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

അഞ്ചല്‍ ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം; ചേട്ടനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചേട്ടനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സജിന്‍ പീറ്ററിനെയും ...

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒത്തുകൂടി; ദൃശ്യങ്ങള്‍ പുറത്ത്‌

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒത്തുകൂടി; ദൃശ്യങ്ങള്‍ പുറത്ത്‌

പാനൂര്‍ : മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ...

മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണം കൊലപാതകം തന്നെയെന്ന് കെ സുധാകരന്‍

മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണം കൊലപാതകം തന്നെയെന്ന് കെ സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നുവെന്നും മരണം ...

ഗുണ്ടാനേതാവും രണ്ട് കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷിനെ വീട്ടി‍ൽ കയറി അടിച്ചുകൊന്നു

ഗുണ്ടാനേതാവും രണ്ട് കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷിനെ വീട്ടി‍ൽ കയറി അടിച്ചുകൊന്നു

ആലപ്പുഴ: ഗുണ്ടാനേതാവും രണ്ട് കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) മർദനമേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 12.15ന് ആലപ്പുഴ കൈനകരി തേവർകാട് വെള്ളാമത്ര ...

കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സി.പി.ഐ.എം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സി.പി.ഐ.എം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ...

കോഴിക്കോട്ടെ നാലരവയസ്സുകാരിയുടെ കൊലപാതകം: ഒളിവില്‍പ്പോയ വളര്‍ത്തമ്മ 30 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്ടെ നാലരവയസ്സുകാരിയുടെ കൊലപാതകം: ഒളിവില്‍പ്പോയ വളര്‍ത്തമ്മ 30 വര്‍ഷത്തിന് ശേഷം പിടിയില്‍

നാലരവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ വളര്‍ത്തമ്മ 30 വര്‍ഷത്തിനുശേഷം വീണ്ടും പോലീസ് പിടികൂടി. രണ്ടാംപ്രതിയായ മംഗളൂരു പഞ്ചമുകില്‍ സ്വദേശിനി ബീന എന്ന ഹസീനയാണ് (49) പിടിയിലായത്. ജയിലിലായിരുന്ന പ്രതി ...

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ അനിയന് മോഹം; ചേട്ടനുമായി വാക്കേറ്റം; ഒടുവിൽ കൊലപാതകം

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ അനിയന് മോഹം; ചേട്ടനുമായി വാക്കേറ്റം; ഒടുവിൽ കൊലപാതകം

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹോദരന്റെ കൊലപാതകത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തൻവീട്ടിൽ ജസ്റ്റിൻ സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്റെ സഹോദരൻ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന്‍ തലക്കടിച്ച്‌​ കൊലപ്പെടുത്തി ;വീടിന്​ പുറത്തെത്തി രക്തം പുരണ്ട വസ്​ത്രങ്ങള്‍ നശിപ്പിന്‍ തുടങ്ങുന്നതിനിടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു പിന്നെ നടന്നത് നാടകീയ മൂഹൂര്‍ത്തങ്ങള്‍

മുംബൈ: മഹാരാഷ്​ട്രയിലെ പര്‍ബാനി ജില്ലയില്‍ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്​റ്റില്‍. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന്‍ തലക്കടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. ...

ആറു വയസുകാരനായ മകനെ കാർ കയറ്റി കൊന്ന ശേഷം അമ്മയും ആൺസുഹൃത്തും ചേർന്ന് മൃതദേഹം പുഴയിലെറിഞ്ഞു

ആറു വയസുകാരനായ മകനെ കാർ കയറ്റി കൊന്ന ശേഷം അമ്മയും ആൺസുഹൃത്തും ചേർന്ന് മൃതദേഹം പുഴയിലെറിഞ്ഞു

ആറു വയസുകാരനായ മകനെ കാർ കയറ്റി കൊന്ന ശേഷം അമ്മയും ആൺസുഹൃത്തും ചേർന്ന് മൃതദേഹം പുഴയിലെറിഞ്ഞു. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ബ്രിട്ടനി ഗോസ്നി എന്ന യുവതി, സുഹൃത്തായ ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

ഇൻഡോർ: വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ഇൻഡോർ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ്. ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ ...

അപകടമെന്ന് കരുതിയത് കൊലപാതകം; ഭാര്യാപിതാവിനെ കാറിടിപ്പിച്ചു കൊന്നത് മരുമകൻ, മകനും പരുക്ക്

അപകടമെന്ന് കരുതിയത് കൊലപാതകം; ഭാര്യാപിതാവിനെ കാറിടിപ്പിച്ചു കൊന്നത് മരുമകൻ, മകനും പരുക്ക്

കിളിമാനൂർ: ഭാര്യ പിതാവ് കടയ്ക്കൽ മടത്തറ തുമ്പമൺതൊടി എഎൻഎസ് മൻസിലിൽ യഹിയ(75) യെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ ...

ബൈക്കില്‍ നിന്ന് ചോര ഇറ്റ് വീഴുന്ന തല റോഡിലേക്ക്;  കൊടുംക്രൂരത പുറം ലോകം അറിഞ്ഞത് ഇങ്ങനെ

ബൈക്കില്‍ നിന്ന് ചോര ഇറ്റ് വീഴുന്ന തല റോഡിലേക്ക്; കൊടുംക്രൂരത പുറം ലോകം അറിഞ്ഞത് ഇങ്ങനെ

ചെന്നൈ: യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂർ ...

രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യം പുറത്ത്  

17കാരിയുടെ കൊലപാതകം: കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു അരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തി; ‘അവള്‍ വഞ്ചിച്ചു…. അവളെ കൊലപ്പെടുത്തിയ ശേഷം ഞാനും മരിക്കും’ കത്തില്‍ പറയുന്നു; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഇടുക്കി: പള്ളിവാസലില്‍ 17കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു അരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇടുക്കി ...

ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ

ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ

മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിലായി.  പിടിയിലായത് ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കണ്ണൂരിലെ വയോധികയുടെ മരണം കൊലപാതകം; കൊന്നത് മരുമകൾ

കണ്ണൂര്‍:  കരിക്കോട്ടക്കരിയില്‍ വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമെന്ന് തെളിഞ്ഞു. മകന്‍റെ ഭാര്യ എല്‍സിയെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി പതിനെട്ടേക്കറയിലെ കായംമാക്കല്‍ മറിയക്കുട്ടിയെയാണ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഉത്തര്‍പ്രദേശില്‍ ലൈംഗികബന്ധത്തിന് പിന്നാലെ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികബന്ധത്തിന് പിന്നാലെ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. ഷാള്‍ ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.കാന്‍പൂരില്‍ ഹമീര്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. യുവതിയുടെ ...

ആള്‍ക്കൂട്ട കൊലപാതകം; പതിനൊന്നുപേര്‍ അറസ്റ്റില്‍

പാലക്കാട് ആറ് വയസുകാരനെ ‘അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലക്കാട് പൂളക്കാട് ആണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പൂളക്കാട് സ്വദേശി ഷഹീദയാണ് തന്റെ ആറ് വയസുള്ള മകനെ ...

സൗമ്യയുടെ നടുക്കുന്ന ഓർമകൾക്ക് പത്താണ്ട്; 2022 ഒക്ടോബർ 3ന് ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കും

സൗമ്യയുടെ നടുക്കുന്ന ഓർമകൾക്ക് പത്താണ്ട്; 2022 ഒക്ടോബർ 3ന് ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കും

തിരുവനന്തപുരം : ട്രെയിൻ യാത്രയ്ക്കിടെ ബലാത്സംഗത്തിന് ഇരയാവുകയും അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച് ഒടുവിൽ ജീവൻ വെടിയുകയും ചെയ്ത 23 കാരി സൗമ്യയുടെ നടുക്കുന്ന ഓർമകൾക്ക് പത്താണ്ട്. ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കുട്ടിക്ക് പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ കൊലപ്പെടുത്തി ഭർത്താവ്

കുട്ടിക്ക് മധുര പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ ഭർത്താവ് കൊലപ്പെടുത്തി. സംഭവം മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ്. പൊലീസ്, 28കാരനായ ...

Page 3 of 7 1 2 3 4 7

Latest News