കൊല്ലം

പെരുമ്പാവൂരിലെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ട വണ്ടിക്കള്ളന്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ പിടിയില്‍

പെരുമ്പാവൂരിലെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ട വണ്ടിക്കള്ളന്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ പിടിയില്‍

കൊച്ചി : പെരുമ്പാവൂരിലെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ട വണ്ടിക്കള്ളന്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ പിടിയില്‍. മോഷ്്ട്ടിച്ച വാഹനത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിെടയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ...

വിമാന യാത്രയ്‌ക്കിടെ കുഞ്ഞിന് ദാരുണാന്ത്യം

കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

കൊല്ലം കടയ്‌ക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചുകേസെടുത്തതോടെ പ്രതി മുങ്ങി

കൊല്ലം കടയ്ക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് കേസെടുത്തതോടെ കുറ്റാരോപിതന്‍ നാടുവിട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടയ്ക്കല്‍ ...

ഇന്ന് മുതൽ നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കും

ഇന്ന് മുതൽ നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കും

ഇന്ന് മുതൽ സർവീസ് നടത്താനൊരുങ്ങി നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ്. നിലമ്പൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 9.30 നായിരിക്കും ട്രെയിൻ പുറപ്പെടുക. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

5 ജില്ലകൾ നാളെ വിധിയെഴുതും; തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ അഞ്ച് ജില്ലകളില്‍. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കൊല്ലം: കൊല്ലത്ത് കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലില്‍ പോയവര്‍ ഇതുവരെ കരയ്‌ക്കെത്തിയിട്ടില്ല. വി.ഡി.സതീശനും ...

കേരളത്തില്‍ ഈ വര്‍ഷവും പ്രളയ സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത: കേന്ദ്രജലക്കമ്മീഷന്‍

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്രജലക്കമ്മീഷന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ...

കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട; 2 കോടി രൂപ വിലവരുന്ന ഹാഷിഷും 5 കിലോ കഞ്ചാവും പിടികൂടി

കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട; 2 കോടി രൂപ വിലവരുന്ന ഹാഷിഷും 5 കിലോ കഞ്ചാവും പിടികൂടി

കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായി വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തി. രാജ്യാന്തര വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവും എക്സൈസ് എൻഫോഴ്സ്മെന്റാണ് പിടിച്ചെടുത്തത്. ലഹരി ...

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട

കൊല്ലത്ത് വൻ ലഹരിമരുന്ന് പിടിച്ചെടുത്തു. എക്‌സൈസ് സംഘം, രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. രണ്ട് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. സംഭവം ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്ര വധക്കേസ്: മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റം ഏറ്റുപറഞ്ഞ് കരഞ്ഞ സൂരജ് കോടതിയിൽ കുറ്റം നിഷേധിച്ചു

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. മുൻപ് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞ സൂരജ് കേസിൽ കുറ്റപത്രം കോടതിയിൽ വായിച്ചു ...

നിയന്ത്രണങ്ങൾ നീങ്ങി; വില്ലേജ് ടൂറിസം പുനരാരംഭിച്ചു, സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി മൺറോതുരുത്ത് പിന്നെയും സുന്ദരിയാകുന്നു

നിയന്ത്രണങ്ങൾ നീങ്ങി; വില്ലേജ് ടൂറിസം പുനരാരംഭിച്ചു, സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി മൺറോതുരുത്ത് പിന്നെയും സുന്ദരിയാകുന്നു

കൊല്ലം: കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ സൃഷ്‌ടിച്ച നീണ്ട ഇടവേളക്ക് ശേഷം മണ്‍റോത്തുരുത്ത് വീണ്ടും സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന വില്ലേജ് ടൂറിസം പുനരാരംഭിച്ചു. ...

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. മരിച്ചത് കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ്. മകനുമായിസിജുവിന്റെ ഭാര്യ കായലിൽ ചാടി ആത്മഹത്യ ...

മൂന്നു വയസ്സുള്ള മകനോടൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

അഷ്ടമുടിക്കായലിൽ ചാടിയ അമ്മക്ക് പിന്നാലെ മൂന്ന് വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെയയും മൃതദേഹം ലഭിച്ചു. വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ രാഖിയാണ് ...

മൂന്നു വയസ്സുള്ള മകനോടൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

മൂന്നു വയസ്സുള്ള മകനോടൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൊല്ലം: കുണ്ടറയിൽ മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു. കുഞ്ഞിനു വേണ്ടി തിരച്ചിൽ തുടരുന്നു. കുണ്ടറ വെള്ളിമൺ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെഡിക്കൽ ...

ഇത് കേരളത്തിലെ ഒരു ആശുപത്രിയാണ്; സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന കൊല്ലത്തെ ഇഎസ്‌ഐ ആശുപത്രി കെട്ടിടത്തിന്റെ അവസ്ഥ

ഇത് കേരളത്തിലെ ഒരു ആശുപത്രിയാണ്; സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന കൊല്ലത്തെ ഇഎസ്‌ഐ ആശുപത്രി കെട്ടിടത്തിന്റെ അവസ്ഥ

കൊല്ലം: ആരോഗ്യ രംഗത്ത് ലോക നിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഒരു ആശുപത്രിയുടെ അവസ്ഥയാണ് ഇത്. കൊല്ലം പുനലൂരിൽ സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന ഇഎസ്‌ഐ ആശുപത്രി തകര്‍ച്ചയുടെ വക്കിലാണ്. ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

19 ദിവസമായിട്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാതെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ

പത്തൊൻപത് ദിവസമായിട്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത് കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് . ...

‘മുപ്പത്തിനാല്‌ വയസ്സിനുള്ളില്‍ എംബിബിഎസ്‌ പഠിച്ച്‌, അസ്‌ഥിരോഗവിഭാഗത്തില്‍ പിജിയെടുത്ത്‌ സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല ഡോക്ടര്‍’ എന്ന്‌ പേരെടുത്തെങ്കില്‍ ആ മനുഷ്യന്‍ എത്ര കഠിനാധ്വാനിയായിരിക്കണം’; ഡോക്ടർ അനൂപ്, സൈബർ അതിക്രമത്തിന്റെ മറ്റൊരു രക്തസാക്ഷി
കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; അന്വേഷണം നടക്കുന്നതിനിടെ യുവ ഡോക്‌ടർ ആത്മഹത്യ ചെയ്തു

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; അന്വേഷണം നടക്കുന്നതിനിടെ യുവ ഡോക്‌ടർ ആത്മഹത്യ ചെയ്തു

കൊല്ലം: അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് ...

കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു

കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു

കൊല്ലം: കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു. കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചത്. കൊല്ലം അഞ്ചാലുമൂഡ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ...

റംസിയുടെ മരണം: ലക്ഷ്മി പ്രമോദിന് വേണ്ടി ഉന്നത ഇടപെടൽ, മുഖ്യമന്ത്രി ഇടപെടണമെന്ന് റംസിയുടെ പിതാവ്

റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ...

കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊല്ലം: കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് എസ്.പി കെ.ജി. സൈമണ്‍ ആണ്. അദ്ദേഹം ...

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതിയുടെ കുടുംബം. കേസിൽ ആരോപണ വിധേയയായ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ...

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയത്തില്‍ മനംനൊന്ത് ആണ് പെൺകുട്ടി ആത്മഹത്യ ...

റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി പോലീസ്

റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി പോലീസ്

കൊല്ലം: കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബര്‍ സെല്‍ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ന്യൂനമര്‍ദ്ദം: തെക്കന്‍ കേരളത്തില്‍ പെരുമഴ കനക്കുന്നു; അഞ്ച് ജി​ല്ലകളി​ല്‍ അതി ജാഗ്രതാ നി​ര്‍ദ്ദേശം

കൊല്ലം: തെക്കന്‍ കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് ...

രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്

ആത്മഹത്യാ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്. കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കൊല്ലത്തെ നിരക്ക് ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഓണനാളുകളിൽ മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊല്ലത്തു വീണ്ടും കൊലപാതകം. കണ്ണനല്ലൂരിൽ നിന്ന് 6 ദിവസം മുൻപു കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തി. ‘കോണ്‍ഗ്രസുകാർ ക്രൂരമായി ...

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കൊല്ലം: അഞ്ചലില്‍ കോവിഡ് ബാധിച്ചു യുവതി മരിച്ചു. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്. അഞ്ചല്‍ കോളജ് ജംങ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്‍റെ ഭാര്യ അശ്വതി ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

കൊല്ലം സ്വദേശികള്‍ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം നാലായി

ഭു​വ​നേ​ശ്വ​ര്‍: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഒഡീഷയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പു​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരാണ് മരിച്ചത്. മരിച്ചവർ കൊല്ലം സ്വദേശികള്‍ ...

Page 3 of 6 1 2 3 4 6

Latest News