കൊല്ലം

സഹപാഠിയുടെ വിവാഹം സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ

സഹപാഠിയുടെ വിവാഹം സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്ബില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്‍കിയ രസീത് ഉപയോഗിച്ച്‌ പോലീസ് പ്രതിയെ പിടികൂടി

കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന്‍ അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത;പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; വ്യാഴാഴ്‌ച്ച വരെ പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച്ച വരെ പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

നിപ : പിഎസ്‌സി ഡ്രൈവിങ് പ്രായോഗിക പരീക്ഷ മാറ്റിവെച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിക്കുകയും മരണം റിപോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (സെപ്റ്റംബര്‍ 6) മുതല്‍ മാലൂര്‍ ...

ഇന്ത്യ 25,467 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 74 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

കൊവിഡ് ബാധിക്കുമെന്ന് ഭയം : കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ ...

പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല: മത്സ്യത്തൊഴിലാളി മേരി വര്‍ഗീസ്

പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല: മത്സ്യത്തൊഴിലാളി മേരി വര്‍ഗീസ്

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയുമായി അക്രമത്തിനിരയായ മത്സ്യത്തൊഴിലാളി മേരി വര്‍ഗീസ്. പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായും നിരപരാധിയായ ...

ഷോപിങ്മാളില്‍ വെച്ച്‌ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി

നാല് മാസത്തിനിടെ 1,225 പോക്‌സോ കേസുകള്‍; സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ 1225 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മുതല്‍ 4,707 ...

കൊല്ലം ഇരവിപുരത്ത് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ

കൊല്ലം ഇരവിപുരത്ത് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ

കൊല്ലം : ഇരവിപുരത്ത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സൻജിത് എന്നിവരാണ് അറസ്റ്റിലായത്. ...

സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് ;കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഇന്ന് മു​ത​ൽ; ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഇ​ല്ല

കൊ​ല്ലം: ഇന്ന് മു​ത​ൽ കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ആരംഭിക്കും. മു​മ്പും ടോ​ൾ​പി​രി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യിരുന്നെങ്കിലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഈടാക്കില്ല. ഗേ​റ്റി​ന് ...

ലോക്ക്ഡൗൺ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഉണ്ടാവില്ല

ലോക്ക്ഡൗൺ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഉണ്ടാവില്ല

കൊല്ലം: ലോക്ക്ഡൗൺ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഉണ്ടാവില്ല. ടോൾ പിരിവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനപ്രതിധികളും ...

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

കേരളത്തിൽ രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറത്തും കൊല്ലത്തും ആണ് കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ...

അടൂരിന്‍റെ ചിറ്റയം ഗോപകുമാർ ഇനി കേരള നിയമസഭയുടെ ഡപ്യൂട്ടി സ്‌പീക്കര്‍

അടൂരിന്‍റെ ചിറ്റയം ഗോപകുമാർ ഇനി കേരള നിയമസഭയുടെ ഡപ്യൂട്ടി സ്‌പീക്കര്‍

അടൂരിന്റെ ചിറ്റയം ഗോപകുമാർ ഇനി കേരള നിയമസഭയുടെ ഡപ്യൂട്ടി സ്‌പീക്കറാകും.യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന അടൂർ പിടിച്ചെടുക്കുക മാത്രമല്ല, മൂന്നു ടേം ആയി നിലനിര്‍ത്തുകയും ചെയ്യുന്ന ചിറ്റയം ഗോപകുമാറിന് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ശക്തമായ കാറ്റും മഴയും…, മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേയ്‌ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. അറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം എത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് സേന സംഘം എത്തുക. ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

റെഡ് അലർട്ട്: തിരുവനന്തപുരത്ത് നാളെ വാക്‌സീനേഷൻ ഉണ്ടാവില്ല; ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകും

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ തിരുവനന്തപുരത്ത് നാളെ നടത്തുമെന്നറിയിച്ച വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാകളക്ടർ അറിയിച്ചു. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കൊല്ലത്ത് കോവിഡ് ബാധിച്ച് ഹോമിയോ ഡോക്ടർ മരിച്ചു

കൊല്ലം: കൊല്ലത്ത് കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടർ മരിച്ചു. മരിച്ചത് കൊല്ലം നഗരത്തിനു സമീപം തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയിൽ ഡോ. ഷിബു ...

പെട്രോൾ പമ്പിൽ ഏറ്റുമുട്ടല്‍; രണ്ട് പേർക്ക് കുത്തേറ്റു

പെട്രോൾ പമ്പിൽ ഏറ്റുമുട്ടല്‍; രണ്ട് പേർക്ക് കുത്തേറ്റു

കൊല്ലം കരുനാഗപ്പള്ളിയിൽ പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റതായി റിപ്പോർട്ട്. കുത്തേറ്റത് മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ്. സംഭവം ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി

കൊല്ലം ഓയൂരിൽ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടിയാതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് ആറ്റൂർക്കോണം സ്വദേശി ഹാഷിം (56) ആണ്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. ഹാഷിമിനെ ...

കൊടൈക്കനാലില്‍ റേവ് പാര്‍ട്ടിക്ക് 3 സംസ്ഥാനങ്ങളിലെ 300 വിദ്യാര്‍ഥികൾ; മലയാളികള്‍ ഉൾപ്പെടെ പിടിയിൽ

ലഹരി ഗുളികകള്‍ കടത്തിയ യുവാവ് അറസ്റ്റിലായി

കൊല്ലം : കടപ്പാക്കടയില്‍ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. ഷാഡോ സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത് കടപ്പാക്കട ജനയുഗം നഗറില്‍ ദീപു (24) ആണ്. 20 ഗ്രാം ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ചികിത്സയ്‌ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമം; സർക്കാർ ഡോക്ടർ അറസ്റ്റിൽ

കൊല്ലം: ചികിത്സയ്ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ...

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

എടത്വ: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തിയ കുണ്ടറ സ്വദേശി അഖിൽ (28) അറസ്റ്റിലായി. വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. നിലവിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണ്. മുന്നണി ഏതായാലും പാലായിൽ തന്നെ ...

13-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

13-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം ചടയമംഗലത്താണ് വിവാഹ വാഗ്ദാനം നല്‍കി 13-കാരിയെ പീഡിപ്പിച്ചത്. യുവാവ് മൊബൈല്‍ ഫോൺ വഴിയാണ് ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ...

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷൻ കൊടുത്ത് അമ്മായിയമ്മ

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷൻ കൊടുത്ത് അമ്മായിയമ്മ

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് അമ്മായിയമ്മയുടെ ക്വ​ട്ടേഷൻ. സംഭവം കൊല്ലത്താണ്.  ക്വട്ടേഷൻ കൊടുത്തത് കേരളപുരം സ്വദേശിനി നജിയാണ്.  ക്വട്ടേഷൻ വിവരം പുറംലോകമറിയുന്നത് മാലപൊട്ടിക്കാൻ ശ്രമിച്ച സംഘം ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒഴിച്ച്‌ തീ ​ക​ത്തി​ച്ച്‌ കൊ​ല്ലാന്‍ ശ്ര​മിച്ച കേ​സിൽ യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും

കൊല്ലം:  ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒഴിച്ച്‌ തീ ​ക​ത്തി​ച്ച്‌ കൊ​ല്ലാന്‍ ശ്ര​മിച്ച കേ​സിൽ യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും. പു​ന​ലൂ​ര്‍ അ​സി.​സെ​ഷ​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത് ഇ​ട​മ​ണ്‍ ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലത്ത് പോക്‌സോ കേസ് പ്രതി റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ചു

കൊല്ലത്ത് പോക്‌സോ കേസ് പ്രതി റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്തത് പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച അഞ്ചൽ സ്വദേശിയാണ്. കൊല്ലം ഡോക്ടർ നായേഴ്‌സ് ഹോസ്പിറ്റലിലെ കൊവിഡ് ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; കൊല്ലത്ത് 49കാരന്‍ പിടിയില്‍

അഞ്ചാലുംമൂട് : മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 49കാരന്‍ പിടിയിലായി. ചിറ്റയം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത് ചിറയില്‍ പുത്തന്‍വീട്ടില്‍ ...

Page 2 of 6 1 2 3 6

Latest News