കോവിഡ് 19

താത്കാലികമായി റോഡ് അടച്ചിടും 

കോവിഡ് 19 : കാസറഗോഡ് അതിർത്തി റോഡുകൾ അടച്ചു

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസറഗോഡ് കർണാടകയുമായി അതിർത്തിപങ്കിടുന്ന 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി. ...

45 സ്ത്രീകള്‍ നാളെ ശബരിമല ദർശനം നടത്തും

ശബരിമല തിരുവുത്സവം : തീർത്ഥാടകരില്ലാതെ ചടങ്ങുകൾ മാത്രം

ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് - 19 ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ  പ്രധിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലിൻറെയും ഭാഗമായി ശബരിമലയിൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ നടത്താമെന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ  ചികില്‍സ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് ഭീതി: ആശുപത്രികളിലും രോഗികളുടെ എണ്ണം കുറയുന്നു

കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഒരു പോലെയാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ എത്തണമെന്ന് ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

 കോവിഡ്-19 മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ചായിരുന്നു ചർച്ച. കോവിഡ് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

കോവിഡ് – 19 സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി സംസാരിച്ചു.

കോവിഡ് – 19 സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി സംസാരിച്ചു.

ആരോഗ്യവകുപ്പിൻറെ പ്രവർത്തനത്തിനൊപ്പം  കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാൻ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ ...

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചു

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചു

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 65 വയസിന് ...

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച്‌ 22 മുതല്‍ 29 ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1309 ആയി; യാത്രാവിലക്ക് കൂടുതൽ കർശനമാക്കി

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1309 ആയി; യാത്രാവിലക്ക് കൂടുതൽ കർശനമാക്കി

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനമാക്കി. ഇന്നലെ മാത്രം 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ മുഴുവന്‍ രോഗികളുടെ എണ്ണം ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

ഇന്ത്യ അതീവ ജാഗ്രതയിൽ; രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 153 ആയി

രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ പരീക്ഷകളും മാർച്ച് 31 വരെ ...

കോവിഡ് 19: യു എ ഇ ലേബർ പെർമിറ്റുകൾ നിർത്തിവെക്കുന്നു

കോവിഡ് 19: യു എ ഇ ലേബർ പെർമിറ്റുകൾ നിർത്തിവെക്കുന്നു

തൊഴിൽ വിസക്കായുള്ള ലേബർ പെർമിറ്റുകൾ നൽകുന്നത് UAE നിർത്തിവെച്ചു. ഡ്രൈവർ, വീട്ടുജോലിക്കാർ തുടങ്ങി ഒരു തസ്തികയിലേക്കും ഇന്ന് മുതൽ അനുമതി നൽകില്ല എന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. കോവിഡ് ...

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇനി 24  മണിക്കൂറും”കനിവ്‌ 108″ ആംബുലൻസുകൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇനി 24 മണിക്കൂറും”കനിവ്‌ 108″ ആംബുലൻസുകൾ

കോവിഡ് 19 വ്യാപനത്തിൽ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ സർവീസ് ആരംഭിച്ചു . ആദ്യഘട്ടം  2 ആംബുലന്‍സുകളില്‍ ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

കണ്ണൂർ ജില്ലയിൽ 21 പേർ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ 21 പേർ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തികഴിയുകയാണ്. 4 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 11 പേര്‍ കണ്ണൂർ ഗവ. മെഡിക്കല്‍ ...

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക് !!

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക് !!

ഹ്യൂസ്റ്റൺ: ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 15 ...

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കോവിഡ് 19 സംസ്ഥാനത്ത് അതീവ ജാഗ്രത; വിദേശികളോട് മോശമായി പെരുമാറിയാല്‍ നടപടി

പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പകൾക്ക് മോറട്ടോറിയം ...

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ത്തിലേക്ക്, 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളില്‍ മരിച്ചത് 803 പേര്‍

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ത്തിലേക്ക്, 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളില്‍ മരിച്ചത് 803 പേര്‍

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരത്തോട് അടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം മരിച്ചത് 803 പേര്‍. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് ...

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കോവിഡ് 19 വെെറസ് വ്യാപനം രണ്ടാം ഘട്ടത്തിൽ,​ രാജ്യത്ത് 72 ലാബുകൾ തുറന്നു:​ കനത്ത ജാഗ്രതാ നിർദേശവുമായി ഐ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആർ)​ വ്യക്തമാക്കി. രോഗ വ്യാപനത്തിന്‍റെ തോത് പരിഗണിച്ചാണ് വിലയിരുത്തൽ. മൂന്നാം ...

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

കോവിഡ് – 19: മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടും

കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് ...

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

കോവിഡ് 19; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം, കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ...

ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ചത് കോപ്രായം, നടപടിയെടുക്കും: മന്ത്രി

ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ചത് കോപ്രായം, നടപടിയെടുക്കും: മന്ത്രി

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന്, വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശിയും രണ്ടാമത്തെ ആൾ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ ...

ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്‌

ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്‌

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ നൂറിലധം മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ...

വിമാനം കയറുമ്പോൾ ഞങ്ങൾക്ക്  കൊറോണ ഇല്ലായിരുന്നു; പള്ളിയില്‍ പോയെന്നും സിനിമയ്‌ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണ്,  സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന്; ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല..  പ്രചരിയ്‌ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 108 ആയി; ജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ കോവിഡ് 19 ബാധിതര്‍ 107 ആയി. 31 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ...

കോവിഡ് 19: മരണം 4717 ആയി, രോഗം സ്ഥിരീകരിച്ചത് 125 രാജ്യങ്ങളില്‍

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാരപഥം ഇങ്ങനെ

കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം ...

കൊറോണ ഭയം; സ്റ്റോറുകൾ പൂട്ടുന്നു; കോടികൾ ഇറക്കി ചൈന

കോറോണയിൽ ഇന്ന് ആശ്വാസം: കേരളത്തിൽ ഒരാളുടെ രോഗം ഭേദമായി, സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളില്ല

കോട്ടയം: കോവിഡ് 19 വൈറസ് രോഗബാധ സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്ന വാർത്ത. രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ കൂടി രോഗം ഭേദമായെന്ന ...

കൊ​റോ​ണ​യെ ത​ട​യാ​ന്‍ ഹി​ന്ദു​മ​ഹാ​സഭ​യു​ടെ “ശ​ക്തി​മ​രു​ന്ന്’; ഇരുപത്തിയൊന്ന് വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തില്‍ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി;  “ശ​ക്തി​മ​രു​ന്ന്’: ഗോ​മൂ​ത്രം ചാ​ണ​ക​മി​ശ്രി​തം; കൊ​റോ​ണ​ക്കെതിരെ രാജ്യം അതീവ  ജാഗ്രതയോടെ  മുന്നോട്ട് പോകുമ്പോൾ  ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദുമഹാ സഭ

കൊ​റോ​ണ​യെ ത​ട​യാ​ന്‍ ഹി​ന്ദു​മ​ഹാ​സഭ​യു​ടെ “ശ​ക്തി​മ​രു​ന്ന്’; ഇരുപത്തിയൊന്ന് വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തില്‍ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി; “ശ​ക്തി​മ​രു​ന്ന്’: ഗോ​മൂ​ത്രം ചാ​ണ​ക​മി​ശ്രി​തം; കൊ​റോ​ണ​ക്കെതിരെ രാജ്യം അതീവ ജാഗ്രതയോടെ മുന്നോട്ട് പോകുമ്പോൾ ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദുമഹാ സഭ

ന്യൂഡല്‍ഹി: കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള പാര്‍ട്ടി നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് 200ലധികം ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്നത്. ...

കൊറോണ വൈറസ്; 21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ കുടുങ്ങി കിടക്കുന്നു

തിരുവനന്തപുരത്ത് കൊറോണ രോഗി നിർദേശങ്ങൾ പാലിച്ചില്ല, ജനങ്ങൾ വീട്ടിലിരിക്കണമെന്ന് കളക്ടർ, 249 പേർ നിരീക്ഷണത്തിൽ: മാളുകളും ബീച്ചും അടച്ചിടും

തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ വെെറസ് സ്ഥിരീകരിച്ച രോഗികളിൽ പലരും നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ. കോവിഡ് 19 സ്ഥിരീകരിച്ച രോഗി ആട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് എത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ...

കോവിഡ് 19: മരണം 4717 ആയി, രോഗം സ്ഥിരീകരിച്ചത് 125 രാജ്യങ്ങളില്‍

സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ കേരളത്തിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി. ബ്രിട്ടനിൽ ...

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

ലോകാരോഗ്യസംഘടന കൊറോണ വൈറസ് -കോവിഡ് 19 നെ 'മഹാമാരി'യായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോറോണ ആഗോള അനിശ്ചിതത്വത്തിനും സംശയത്തിനും കാരണമാകുന്നത് തുടരുമ്പോൾ, ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകൾ ...

Page 32 of 33 1 31 32 33

Latest News