കോടതി

ജസ്ന തിരോധാനം; ജെസ്നയുടെ പിതാവ് നാളെ കോടതിയിൽ ഹാജരാകും

പത്തനംതിട്ടയിലെ എരുമേലിയിൽ നിന്നും കാണാതായ ജസ്ന മരിയ ജെയിംസിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട് പിതാവ് ജെയിംസ് ജോസഫ് നാളെ സി ജെ എം കോടതിയിൽ ഹാജരാകും. കേസ് ...

ഇനി കുറ്റവിമുക്തൻ; സോളാർ പീഡന ആരോപണ കേസിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി

കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനെ സോളാർ ലൈംഗിക പീഡന ആരോപണ കേസിൽ കോടതി കുറ്റവിമുക്തമാക്കി. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിയ തിരുവനന്തപുരം സിജെഎം ...

ഒന്നരമാസം ജയിലിൽ; ജാമ്യം എടുത്തില്ല, പിഴയും അടച്ചില്ല; മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യവും വിളിക്കുകയും ചെയ്ത കേസിൽ ജയിലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ ...

9 വയസ്സുകാരിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

9 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ അഴൂർ ശാസ്തവട്ടം ചാരുവിള പുത്തൻവീട്ടിൽ മനോജ് (35)നാണ് കോടതി ...

ധീരജ് വധക്കേസിലെ ഏഴും എട്ടും പ്രതികളുടെ വിടുതൽ ഹർജി തള്ളി

ധീരജ് വധക്കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളി ജെസ്സിൻ ജോയ്, വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവരുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ് കോടതി ...

പുതിയ പാർലമെന്റ് മന്ദിരം; രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ

പുതിയതായി പണിത പാർലമെന്റ് മദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെടുന്നത്. വിഷയം സംബന്ധിച്ചുള്ള ഹർജി ഇന്ന് ...

കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ല; ‘ദി കേരള സ്റ്റോറി’ക്കെതിരെ പരാതിയുമായി മുസ്ലിം ലീഗ്

ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ പരാതിയുമായി മുസ്ലീം ലീ​ഗ് രംഗത്ത്. കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി. ഹൈക്കോടതിയിൽ വച്ച് നൽകിയ ഉറപ്പ് സിനിമയുടെ നിർമാതാവ് ലംഘിച്ചു ...

ജ‍ഡ്ജ് ഹണി എം വർഗീസിന്റെ ഭർത്താവും ദിലീപും തമ്മില്‍ ബന്ധമുണ്ട്’; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്  അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ജസ്റ്റിസ് ...

പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. ഷാനവാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണ ...

‘കോടതിയിലുള്ളത് തന്‍റെ ദൃശ്യം’, കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയിൽ

ഹൈക്കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. 'കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. ...

സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതിയുടെ ആവശ്യം തള്ളി കോടതി

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതിയുടെ ആവശ്യം തള്ളി കോടതി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ...

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കൽപ്പറ്റ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളം എടവാട്ടന്‍ നാസര്‍ (36) നെ കുത്തിക്കൊന്ന കേസിലാണ് ...

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി; രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി .രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണ കേസിൽ ഇഡി ...

ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വ‍ര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നു

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വ‍ര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നുവെന്ന് ...

ആർഡിഒ കോടതിയിൽ നിന്ന് 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ...

കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി

കാഞ്ഞങ്ങാട്: കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി. 2017-ലാണ് പീഡനം നടന്നത്. 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ...

നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം, ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് കടുത്ത അപമാനം; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമെന്ന് ഭാഗ്യലക്ഷ്മി. ഹർജികളുമായി ചെല്ലുമ്പോൾ  പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത്  കടുത്ത അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ...

കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു, തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കെന്ന് കോടതി

നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ...

‘കോടതിയും സര്‍ക്കാരും പരസ്പരം ബഹുമാനിക്കണം, ഇരുസ്ഥാപനങ്ങളും ലക്ഷ്മണരേഖ മറികടക്കരുതെന്ന് നിയമമന്ത്രി കിരണ്‍ റിജിജു

രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ചുക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതിയും സർക്കാരും ...

ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ പങ്കുവയ്‌ക്കാൻ ആഗ്രഹിക്കില്ല; ഭാര്യയുടെ ആത്മഹത്യയ്‌ക്ക് കാരണം ഭർത്താവിന്റെ മൂന്നാം വിവാഹം. കേസിൽ വിചാരണ നേരിടണം. യുവാവിന്റെ ഹർജി തള്ളി കോടതി

അലഹബാദ്: ഭ‍ർത്താക്കൻമാരുടെ സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ...

ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്‌ക്ക് 10,000 രൂപ പിഴയിട്ട് കോടതി

ലക്‌നൗ: വ്യാജ പീഡന പരാതി നൽകി സമ്മർദ്ദം ചെലുത്തി വിവാഹം കഴിച്ച സംഭവത്തിൽ യുവതിക്ക് 10,000 രൂപ പിഴ ചുമത്തി കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ ...

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസ് ഇന്ന് കോടതിയില്‍ ഹാജരാവും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസ് ഇന്ന് വിചാരണ കോടതിക്ക് മുന്നില്‍ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് ...

‘കാവ്യ വെച്ച പണി, ദിലീപ് ഏറ്റെടുത്തത്’; നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ...

ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി കുട്ടി മരിച്ച സംഭവത്തിൽ അമ്മയെ കോടതി വെറുതേവിട്ടു

കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവത്തിൽ കുട്ടി മരിക്കുകയും ചെയ്ത കേസിൽ യുവതിയെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതേ വിട്ടയച്ചു. ആറുമാസം മാത്രം ...

picture courtesy : mathrubhumi

കൊടി തോരണങ്ങള്‍ക്ക് വിലക്ക് വേണ്ട, തീരുമാനം കോടതിയെ അറിയിക്കും

പാതയോരത്ത് കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി തേടും. ഇന്ന് മുഖ്യമന്ത്രി വിളിച്ച് ...

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്‍   ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന്ര ക്ഷകര്‍ത്താവിന്  25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് ...

ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ അംഗീകരിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് ...

ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിലെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിലെന്ന് പ്രോസിക്യൂഷന്‍. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം ...

ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക്; അൺലോക്ക് പാറ്റേണ്‍ കോടതിയ്‌ക്ക് കൈമാറി

വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഫോണുകളുടെ അൺലോക്ക് പാറ്റേൺ പ്രതികളുടെ അഭിഭാഷകർ ...

സംസ്ഥാനത്തെ കോടതികളിൽ തിങ്കളാഴ്‌ച മുതൽ ഓൺലൈൻ സിറ്റിങ്‌

ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ്‌ നടത്തും. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ്‌ നടപടി. കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ ...

Page 1 of 7 1 2 7

Latest News