ചെന്നൈ

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യുതി നിലച്ചു; ഓക്സിജൻ കിട്ടാതെ ഐസിയുവിൽ രണ്ട് രോഗികള്‍ മരിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ സർക്കാർ ആശുപത്രിയിൽ വൈധ്യുതി നിലച്ചതിനെ തുടർന്ന് ഓക്സിജൻ കിട്ടാതെ രണ്ട് രോഗികൾ മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗികൾക്കാണ് ദാരുണ മരണം സംഭവിച്ചത്. കോവിഡ് ...

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പവിഴം വീഥിയില്‍ നന്ദകുമാർ എന്ന സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

ആറു കൊലക്കേസ് ഉള്‍പ്പടെ 35 കേസുകളിലെ പ്രതി ബിജെപിയില്‍ ചേരാനെത്തി: പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു

ആറു കൊലക്കേസ് ഉള്‍പ്പടെ 35 കേസുകളിലെ പ്രതി ബിജെപിയില്‍ ചേരാനെത്തി: പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു

ചെന്നൈ: ബിജെപിയില്‍ ചേരാനെത്തിയ കൊടും കുറ്റവാളി സദസ്സില്‍ പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ട് ഓടി. ആറു കൊലപാതകം ഉള്‍പ്പടെ 35 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട 'റെഡ് ഹില്‍സ്' ...

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

ചെന്നൈ:കൊവിഡ് 19 ബാധിച്ച് ശ്വാസകോശം തകര്‍ന്നുപോയ നാല്‍പത്തിയെട്ടുകാരന് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ്. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശം മാറ്റിവച്ചതോടെയാണ് നഷ്ടമായെന്ന് ...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ  മകന്റെ പ്രസ്താവന തെറ്റ്; കോവിഡ് ഫലം നെഗറ്റിവ് എന്ന പ്രസ്താവന തള്ളി എംജിഎം ആശുപത്രി

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്റെ പ്രസ്താവന തെറ്റ്; കോവിഡ് ഫലം നെഗറ്റിവ് എന്ന പ്രസ്താവന തള്ളി എംജിഎം ആശുപത്രി

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎംആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

കെഎസ്ആർടിസി ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ സർ‍വീസുകൾ 25 മുതൽ തുടങ്ങും

ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ കെഎസ്ആർടിസി സർ‍വീസുകൾ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ. എറണാകുളത്തു നിന്നു വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഡീലക്സ് ...

ഇത് പുതിയ കാലത്തിന്റെ ആഭരണം; സില്‍വറിന് 15000, സ്വര്‍ണത്തിന് 2,75,000 , മാസ്കുകൾ ആഡംബരമാകുമ്പോൾ

ഇത് പുതിയ കാലത്തിന്റെ ആഭരണം; സില്‍വറിന് 15000, സ്വര്‍ണത്തിന് 2,75,000 , മാസ്കുകൾ ആഡംബരമാകുമ്പോൾ

ചെന്നൈ: കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച്‌ തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകള്‍ മാറിക്കഴിഞ്ഞു. കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അധ്യാപകനായ ...

നമിതയും ഗൗതമിയും ഇനി ബിജെപിയുടെ സംസ്ഥാന തല നേതൃ മുഖങ്ങൾ

നമിതയും ഗൗതമിയും ഇനി ബിജെപിയുടെ സംസ്ഥാന തല നേതൃ മുഖങ്ങൾ

ചെന്നൈ : സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്‌നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി ...

ശ്രദ്ധിക്കപ്പെടാതെയും റിപ്പോർട്ട്​ ചെയ്യപ്പെടാതെയും പോകുന്ന കുറ്റകൃത്യങ്ങൾക്ക്​ എന്താണ്​ സംഭവിക്കുന്നത്; സായി പല്ലവി

ശ്രദ്ധിക്കപ്പെടാതെയും റിപ്പോർട്ട്​ ചെയ്യപ്പെടാതെയും പോകുന്ന കുറ്റകൃത്യങ്ങൾക്ക്​ എന്താണ്​ സംഭവിക്കുന്നത്; സായി പല്ലവി

ചെന്നൈ: കോവിഡ്​ മഹാമാരി വിതക്കുന്ന നാശനഷ്​ടങ്ങൾക്കൊപ്പം ചില ദൗർഭാഗ്യകരമായ സംഭവങ്ങളുടെയും പേരിലാണ്​​ തമിഴ്​നാട്​  വാർത്തകളിൽ ഇടം പിടിക്കുന്നത്​. പൊലീസി​​​െൻറ കസ്​റ്റഡി മർദ്ദനത്തിനിരയായി തൂത്തുക്കുടിയിൽ അച്ഛനും മകനും മരിച്ചതിന്​ ...

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്‌

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്‌

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്‌. പ്ലാന്റിലെ രണ്ടാമത്തെ ...

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പോലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ...

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈ:  ജൂൺ 19 മുതൽ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. കേരള യാത്ര എങ്ങനെ ലോക്ഡൗൺ കാലയളവിൽ അടിയന്തിര ...

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ : മഹാരാഷ്ട്രക്കുപിന്നാലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി തമിഴ്നാടും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ആണ് ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

കൊറോണ ; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു ; ഇന്ന് മാത്രം 477 പുതിയ കേസുകള്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു ഇതുവരെ 10, 585 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ...

ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുക , കൊറോണ ലക്ഷണമാവാം, മുന്നറിയിപ്പുമായി  ഗവേഷകര്‍

തമിഴ് നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 8002 ആയി

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ച്‌ 8002 ആയി. 24 മണിക്കൂറിനുളില്‍ 798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുംആറുപേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് തിങ്കളാഴ്ച അറിയിച്ചു. ...

തുറന്ന മദ്യശാലകള്‍ അടയ്‌ക്കണം, ഈ മാസം 17 വരെ തുറക്കരുത്, ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ല, ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കണം: രൂക്ഷ വിമര്‍ശനവുമായി കോടതി

തുറന്ന മദ്യശാലകള്‍ അടയ്‌ക്കണം, ഈ മാസം 17 വരെ തുറക്കരുത്, ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ല, ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കണം: രൂക്ഷ വിമര്‍ശനവുമായി കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മദ്രാസ് ഹൈക്കോടതി. ഈ മാസം 17 വരെ മദ്യവില്‍പ്പനശാലകള്‍ തുറക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറന്ന ശേഷം ഒരിടത്തും ...

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ചെന്നൈയില്‍ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ചെന്നൈയില്‍ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ചെന്നൈയില്‍ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം. ആള്‍ക്കൂട്ട സ്വീകരണം. ഈറോഡില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി എത്തിയ നേതാക്കള്‍ക്കാണ് ജനങ്ങള്‍ സ്വീകരണം നല്‍കിയത്. ...

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

ചെന്നൈ/ബംഗളൂരു: തമിഴ്​നാട്ടില്‍ പുതുതായി 74 ​പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്​. ഇതില്‍ 73 പേരും നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​െങ്കടുത്ത്​ തിരിച്ചെത്തിയവരാണ്​. സംസ്​ഥാനത്ത്​ ഇതുവരെ 485 ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

പരീക്ഷയ്‌ക്കിടെ വയറുവേദന, പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; പീഡിപ്പിച്ചത് എഴുപതുകാരന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ 70 വയസ്സുകാരന്‍ അറസ്റ്റില്‍. നാമക്കല്‍ ജില്ലയിലെ നാമഗിരിപേട്ട സ്വദേശിയെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ...

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരാതി പുതിയ റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

കമൽഹാസന്റെ ഷൂട്ടിങ് സ്ഥലത്ത് അപകടം; 3 മരണം, ഷങ്കറിന് പരുക്ക്

കമൽഹാസന്റെ ഷൂട്ടിങ് സ്ഥലത്ത് അപകടം; 3 മരണം, ഷങ്കറിന് പരുക്ക്

ചെന്നൈ: കമൽഹാസൻ നായകനായി അഭിനയിക്കുന്ന പുതിയ സിനിമ ‘ഇന്ത്യൻ 2’ ചിത്രീകരണത്തിനിടെ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. പൂനമല്ലിയിലെ ഷൂട്ടിങ് സെറ്റിൽ ക്രെയിൻ മറിഞ്ഞുവീണാണ് അപകടം. ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിറ്റു, മുത്തശ്ശി അറസ്റ്റിൽ 

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിറ്റു, മുത്തശ്ശി അറസ്റ്റിൽ 

ചെന്നൈ: സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്കു വിറ്റ മുത്തശ്ശി അറസ്റ്റില്‍. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വില്‍പന നടത്തിയതെന്നാണ് ...

കേരളത്തില്‍ ആത്മഹത്യനിരക്ക് കുറയുന്നു; ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കു​റ​യു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ കേ​ര​ളം ഒ​ന്നി​ല്‍​നി​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. എ​ന്നാ​ല്‍, ഇ​തി​നി​ട​യി​ലും ആ​ശ​ങ്ക പ​ര​ത്തി യു​വാ​ക്ക​ളി​ല്‍ ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കൂ​ടു​ന്ന​താ​യും ക്രൈം ​ഡി​റ്റാ​ച്ച്‌​​മ​െന്‍റ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ ...

വായുമലിനീകരണത്തിൽ ഡൽഹിയെ കടത്തിവെട്ടി ചെന്നൈ

വായുമലിനീകരണത്തിൽ ഡൽഹിയെ കടത്തിവെട്ടി ചെന്നൈ

വായു മലിനീകരണത്തിൽ വലഞ്ഞ് ചെന്നൈയും. ഇന്നലെ രാവിലെ വായു ഗുണനിലവാര തോതിൽ ചെന്നൈ ഡൽഹിയെ കടത്തിവെട്ടി. രാവിലെ 9.30ക്ക് ചെന്നൈയിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് 264 ആയിരുന്നപ്പോൾ ...

നടി ടി.പി രാധാമണി അന്തരിച്ചു

നടി ടി.പി രാധാമണി അന്തരിച്ചു

അര്‍ബുദബാധയെത്തുടര്‍ന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ടിപി രാധാമണി അന്തരിച്ചു.  ചെന്നൈയില്‍ വെച്ചായിരുന്നു മരണം. എഴുപതുകളില്‍  മലയാളത്തില്‍ സജീവമായിരുന്ന താരം സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വ്വീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചു. സ്‌പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നിവയാണ് പുതിയ ...

നരേന്ദ്രമോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ചെന്നൈയിൽ വച്ച്

നരേന്ദ്രമോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ചെന്നൈയിൽ വച്ച്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് ചെന്നൈയിൽ വച്ച് നടക്കും.ടിബറ്റന്‍  ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്ന ...

പ്രചരിക്കുന്നത് വ്യാജവാർത്ത;എൽ.ഐ.സി

പ്രചരിക്കുന്നത് വ്യാജവാർത്ത;എൽ.ഐ.സി

ചെന്നൈ:കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ എല്‍.ഐ.സിയുടെ സാമ്പത്തികസ്ഥിതി മോശമായെന്ന് കാട്ടി പ്രചരിക്കുന്നത് തെറ്റായ സന്ദേശങ്ങളാണെന്ന് കമ്പനി  വ്യക്തമാക്കി. പോളിസി ഉടമകള്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിക്കാനാണ് വ്യാജ സന്ദേശങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ...

Page 2 of 3 1 2 3

Latest News