തോമസ് ഐസക്

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: വിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. മാധ്യമങ്ങള്‍ കേരള സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ...

മോദി സര്‍ക്കാര്‍ പെട്രോള്‍ നികുതിയിലൂടെ സമാഹരിച്ചത് 25 ലക്ഷം കോടി രൂപ; ഒരു കുടുംബത്തില്‍ നിന്നും ഒരു ലക്ഷം രൂപ വീതം; ഡോ. തോമസ് ഐസക്

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് സംസ്ഥാന മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദ​ഗ്ധനുമായ ഡോ. തോമസ് ...

നാലാം മുന്നണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. കോൺഗ്രസിനോടും ബിജെപിയോടുമാണ് എല്‍ഡിഎഫിന് എതിർപ്പ്’ – തോമസ് ഐസക്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കായി കല്ലിടണമെന്ന് നിര്‍ബന്ധമില്ലെന്ന് തോമസ് ഐസക്. കല്ല് പറിക്കുന്നവര്‍ക്കാണ് വാശി. ജിപിഎസ് മാര്‍ക്കര്‍ എങ്ങനെ പിഴുതെറിയുമെന്ന് കാണാമെന്നും ഐസക് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ ...

സംസ്ഥാനത്ത് വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര്‌ കുടിക്കേണ്ടിവരില്ലെന്ന്‌ കോടിയേരി ബാലകൃഷ്ണൻ

വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര്‌ കുടിക്കേണ്ടിവരില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്‌ രചിച്ച്എന്തുകൊണ്ട്‌ ...

‘സമാധാനവും സ്വൈരജീവിതവും നിലനിൽക്കുന്ന സ്ഥലങ്ങളിൽപ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം’, സംസ്ഥാന വിഭജന പരാമർശത്തിൽ തോമസ് ഐസക്

സംസ്ഥാന വിഭജനം നടത്തണമെന്ന് ബിജെപിയുടെ പരാമർശത്തിൽ വിമർശനവുമായി ടി. എം തോമസ് ഐസക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണെന്നും സംസ്ഥാന വിഭജനം ...

ഗുജറാത്തിലെ സഹകരണ ബാങ്കുകളെ ബി.ജെ.പിയുടെ പിടിയിലാക്കിയ സൂത്രധാരന്‍; അമിത് ഷാ സഹകരണമന്ത്രിയാകുന്നത് അപകടമെന്ന് തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതും അതിന്റെ ചുമതല അമിത് ഷായ്ക്ക് നല്‍കിയതും വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. അമിത് ഷായായിരുന്നു ഗുജറാത്തിലെ ...

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയാ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം; തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്…;  സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണെന്ന് തോമസ് ഐസക്

കൊച്ചി: ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സംവിധായിക ഐഷ സുൽത്താനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.  ഐഷ സുൽത്താന ഉയർത്തിയതിനേക്കാൾ രൂക്ഷമായ വിമർശനം പ്രഫുൽ പട്ടേൽ ...

നയപ്രഖ്യാപനവും ബജറ്റും രാഷ്‌ട്രീയ പ്രഖ്യാപനമായി, പുത്തരിക്കണ്ടം മൈതാനയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രഖ്യാപനമായി. പുത്തരിക്കണ്ടം മൈതാനയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...

‘പ്രതിഷേധത്തിന് വഴങ്ങില്ലെന്ന ധാര്‍ഷ്ട്യമുണ്ടല്ലോ, അത് വിലപ്പോകില്ലെന്ന് പഠിപ്പിക്കേണ്ടതുണ്ട്’; ലക്ഷദ്വീപ് കളക്ടറുടെ വാക്കുകള്‍ ഇഴകീറി വിമര്‍ശിച്ച് തോമസ് ഐസക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററിന്റെ ഭരണപരിഷ്‌കരണങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയ ലക്ഷദ്വീപ് കളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ദ്വീപിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതിയാണ് നടപ്പാക്കപ്പെടുന്നത് എന്ന് പറയുന്നവന്‍ ...

ആവശ്യമായ വാക്സിൻ റെഡ്ഡി ക്യാഷ് കൊടുത്ത് വാങ്ങും; ട്രഷറി ബാലൻസ് 3000 കോടി രൂപയെന്ന് തോമസ് ഐസക്

കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ആവശ്യമായ കോവിഡ് വാക്സിൻ റെഡ്ഡി ക്യാഷ് കൊടുത്ത് വാങ്ങാനുള്ള പണം സർക്കാറിന്റ കൈവശമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറിയിൽ ഇപ്പോൾ 3000 കോടി ...

ചിത്രത്തിൽ മൂന്നാമത്തെ നിരയിൽ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാർക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം; എത്ര ഹൃദയഭേദകം! ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ പരിശീലനം സിദ്ധിച്ചവർക്കേ കഴിയൂ, അത്തരത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ജീവനെടുത്ത കൊലപാതകി കൊടുംക്രിമിനലുമാവണം; തോമസ് ഐസക്

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: കൊലക്കത്തി പിടിച്ചു വാങ്ങാനും ആർഎസ്എസിനെ നിലയ്ക്കു ...

അദാനിയുമായി കരാര്‍ ഉണ്ടാക്കിയത് വൈദ്യുതി വാങ്ങാന്‍; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി കെഎസ്‌ഇബി ഉണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് കരാറുണ്ടാക്കിയത്. വൈദ്യുതി ...

നിയമസഭാ തിരഞ്ഞെടുപ്പ് ;സി പി എം സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അന്തിമരൂപമായേക്കും

തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. സംസ്ഥാന സമിതി നേരത്തെ നല്‍കിയ ലിസ്റ്റില്‍ ജില്ലകളില്‍ ...

ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌

അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. ...

‘ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട; പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്’

തിരുവനന്തപുരം: കിഫ്‌ബിയ്ക്ക് എതിരായ ഇ.ഡി കേസിൽ ഗൂഢാലോചന പുറത്തുവന്നെന്ന് ധനമന്ത്രി തോമസ് ഐസക്. ഇ‍ഡി സംസ്ഥാന തലവന്‍ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്. രാഷ്ട്രീയ പ്രചാരണത്തിന് ...

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. ...

ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം മറ്റൊന്നല്ല. എന്നാലും സര്‍ക്കാരിന് തുറന്ന മനസാണെന്നും ചര്‍ച്ചയ്ക്ക് ...

പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് ധനമന്ത്രി തോമസ് ഐസക്

പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് തോമസ് ഐസക്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ലെന്നും റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ ...

കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിനും ഒന്നും നൽകിയിട്ടില്ലെന്നും സമരം കണക്കിലെടുത്ത് കാർഷിക മേഖലയ്ക്ക് കൂടുതൽ വിഹിതം ഉണ്ടായേക്കാമെന്നും ഐസക് ...

കേരളം കേന്ദ്ര ബജറ്റിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തോമസ് ഐസക്

സംസ്ഥാനങ്ങൾ കാത്തിരിക്കുന്ന കേന്ദ്രത്തിന്റെ ബജറ്റവതരണം ഇന്ന് നടക്കും. അതിനിടയിൽ കേന്ദ്ര ബജറ്റിൽ കേളത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന കിട്ടുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ...

സുന്ദരി, കോമളാംഗി ! ആലപ്പുഴ ബൈപാസിനെക്കുറിച്ച് കവിതയുമായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ : നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ കവിത. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ബൈപാസിനെ ആകാശ സുന്ദരി, കോമളാംഗി ...

ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി

കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസമാണ് നാട മുറിച്ച് ഗതാഗതത്തിനായി ബൈപ്പാസ് തുറന്നു നൽകിയത്. ...

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

തിരുവനന്തപുരം: ശബരി റെയിൽപാത പദ്ധതിയുടെ പകുതി ചിലവ്‌ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തുമെന്നും കടൽ ഭിത്തി ...

റബറിന്റെ തറവില 170 രൂപയാക്കി ; നെല്ലിന്റെ സംഭരണ വില 28 രൂപ

റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എന്നും ധനമന്ത്രി പറഞ്ഞു. ...

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യം; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ – ധനമന്ത്രി മന്ത്രി തോമസ് ഐസക്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. ...

സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്‌ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്

സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും തോമസ് ഐസക് വ്യക്തമാക്കി. ...

ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാൻ നീക്കം: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ഇഡി അന്വേഷണത്തിന്് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഇഡിയുടേത് കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് തോമസ് ഐസക് പറഞ്ഞു. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് ഇഡി ...

ആ നിമിഷത്തെ കെ സുരേന്ദ്രന്‍ പ‍ഴിക്കുന്നുണ്ടാവും അതുകൊണ്ടുതന്നെ ഇപ്പോ‍ഴെന്താണ് അഭിപ്രായമെന്ന് ചോദിക്കുന്നില്ല; തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അന്ന് ബിജെപി സംസ്ഥാന നേതാവായ കെ സുരേന്ദ്രന്‍ എ‍ഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെയാണ് ഈ ...

Page 1 of 2 1 2

Latest News