ന്യൂഡൽഹി

ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണം: യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവടങ്ങുന്ന ...

Rice @ Rupees 2 per kg distributed from a ration shop Belatikri under Lalgarh PS on Sunday. Express Photo by Partha Paul. Jhargram. 27.03.16

സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡൽഹി: സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കാർഡിലെ ഓരോ വ്യക്തിക്കും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ് നൽകാനാണ് തീരുമാനമായത്. ...

ഉത്തരാഖണ്ഡില്‍ മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂഡൽഹിഃ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ  ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. മഴയില്‍ സംസ്ഥാനത്തെ പല റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. നദികള്‍ നിറഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും പ്രദേശവാസികളും ...

‘പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്, ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല’; സുപ്രിംകോടതി

ന്യൂഡൽഹി: ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

ന്യൂഡൽഹി: കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനാണ്‌ അക്രമം അഴിച്ചുവിട്ടതെന്നും യുഎപിഎ ചുമത്തി സമരത്തെ നേരിടാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം; ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡൽഹി സർക്കാർ ടാങ്കറിൽ വെള്ളമെത്തിക്കും. കുടിവെള്ളം, ശൗചാലയം തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ...

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ധാരണയായെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ...

വിരാട് കോലിക്കും അനുഷ്കയ്‌ക്കും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് കോലി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത ...

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കും; ആന്ധ്രയിലെ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം; ജാഗ്രതാനിർദേശം

ന്യൂഡൽഹി ∙ ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂൺ എസ്കേപ്) ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ 34% കോവിഡ് ...

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയെന്ന് റിപ്പോർട്ട്. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയിലെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു ...

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ എത്തുന്നത് ആരുടെ കൈകളിലേക്ക്? ആരോഗ്യസേതു ആപ്പ് നിർമ്മിച്ചത് ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം, വിശദീകരണം തേടി വിവരാവകാശ കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കേന്ദ്രത്തിന്റെ ഔദ്യോഗിക ആപ്പ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ആരോഗ്യസേതു ആപ്പിന്റെ നിർമ്മാതാക്കൾ ആരാണെന്ന ചോദ്യത്തിൽ നിന്നും തുടർച്ചയായി ഒഴിഞ്ഞുമാറി കേന്ദ്ര ...

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,893 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 43,893 പേർക്ക്. 508 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ...

‘ആറ് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പഞ്ചാബിലേക്ക് പൊളിറ്റിക്കൽ ടൂർ പോകുന്നില്ലേ’? രാഹുലിനെയും പ്രിയങ്കയെയും രൂക്ഷഭാഷയിൽ പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

ന്യൂഡൽഹി: കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിൽ ആറ് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്സിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ആറ് ...

അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളില്‍ നടത്തും : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍. പുതിയ വിദ്യാഭ്യാസ നയം ...

രാജ്യത്ത് രോഗവ്യാപന നിരക്ക് കുറയുന്നു; ഏറ്റവും ഉയർന്ന കണക്കുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് രോഗവ്യാപന നിരക്ക് കുറയുന്നു. രോഗവ്യാപനം അനിയന്ത്രിതമായി ഉയർന്നിരുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ...

അൺലോക്ക്-5: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു, ബാക്കി സംസ്ഥാനങ്ങളുടെ കാര്യം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇന്ന് ...

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; കൃത്യമായ മരണ കണക്കുകൾ പുറത്തുവിടുന്നില്ല : കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ രംഗത്ത്. ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയുടെ പ്രമോയിലാണ് ...

രാജ്യത്ത് എഴുപത് ലക്ഷം കടന്നു കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 918 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി. 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ...

മൊറട്ടോറിയം കാലയളവിലെ വായ്പ: തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ...

അഭിപ്രായ സ്വാതന്ത്ര്യമാണ് വർത്തമാന ഇന്ത്യയിൽ ഏറ്റവും ദുരുപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം. ലൈഫ് മിഷൻ പദ്ധതി ...

പൊതുനിരത്തുകളിലെ പ്രതിഷേധങ്ങളും സമരങ്ങളും ഇനി അനുവദിക്കില്ല; പൗരത്വ ബില്ല് പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീന്‍ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം ...

ഹത്രാസ് സംഭവം ക്രൂരവും അസാധാരണവും ഞെട്ടിക്കുന്നതും; സാക്ഷികളും കുടുംബവും സംരക്ഷിക്കപ്പെടണം : സുപ്രീം കോടതി

ന്യൂഡൽഹി: ഹത്രാസ് സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമെന്ന് സുപ്രിംകോടതി. അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തും. അസാധാരണ സംഭവമാണ് നടന്നത്. സുപ്രിംകോടതിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ‘ഇതൊന്നും ...

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ ആശ്വാസം; കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ്

ന്യൂഡൽഹി: ഇന്ത്യയില്‍ ആശ്വാസമായി പ്രതിദിന കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:  യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ഗവൺമെന്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്ത്. ടിറ്ററില്‍ പോസ്റ്റ് ചെയ്ത ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ അന്വേഷണം എതിര്‍ക്കുന്ന സിപിഎം നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് ...

രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം കർഷകർ ട്രാക്ടര് കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചാബിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്. ഇരട്ട കുട്ടികളുടെ ...

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു; അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ന്യൂഡൽഹി: വണ്‍പ്ലസ് 8 ടി 5ജി ഇന്ത്യയില്‍ ലോഞ്ചുചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ദീപാവലിയോടനുബന്ധിച്ചത് വണ്‍പ്ലസ് ആരാധകരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന സൂചനകള്‍ സത്യമാകുന്നതായി ...

Page 1 of 5 1 2 5

Latest News