നരേന്ദ്ര മോദി

പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച്‌ ശിവസേന

മുംബൈ: പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ. ലോക്ക്ഡൗണ്‍ ...

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ...

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയായാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹവും ഈ കാര്യം പറഞ്ഞത്. കൊറോണ ...

കൊറോണ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക തീരുമാനം ഉണ്ടായേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​ന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച ...

തോല്‍വികളുടെ ഘോഷയാത്ര; മൂക്കിന് താഴെ മോദിക്കും ഷായ്‌ക്കും കനത്ത പ്രഹരം

ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണം നയിച്ച അമിത് ഷായ്ക്കും ...

അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കും; കേജ്‌രിവാളിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം ...

പൗരത്വ ഭേദഗതി നിയമം: സമൂഹ മാധ്യമത്തിലൂടെ പിന്തുണ തേടി മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്​ പിന്തുണ തേടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ട്വിറ്ററിലൂടെയാണ് ഇന്ത്യ സപ്പോര്‍ട്ട്​ സി.എ.എ എന്ന ഹാഷ്​ടാഗോടെ പ്രചരണത്തിന്​ തുടക്കമിട്ടിരിക്കുന്നത്​. ...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രസീലിൽ വെച്ച് നവംബർ 13 മുതൽ 14 വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി ...

മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായിക കലാരംഗം ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിക്കുന്നു . താന്‍ കലാരംഗത്ത് നിന്ന് പിന്‍വാങ്ങുകയാണെന്ന് റാബി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ...

ബീച്ചിൽ ‘പ്ലോംഗിംഗ്’ നടത്തി മോദി; വീഡിയോ വൈറൽ

സ്വച്ഛ്‌ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല സജീകരണ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മാമല്ലപുരം ബീച്ചിൽ പ്രധാനമന്ത്രിയുടെ ‘പ്ലോംഗിംഗ്’. ബീച്ചിലെ മാലിന്യങ്ങൾ പെറുക്കി മാറ്റിയാണ് ...

മോദിയുടെ ജന്മദിനത്തിനായി അണക്കെട്ടു നിറച്ചു

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാഘോഷക്കിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ ആരോപിച്ചു. ഇതുമൂലം അണക്കെട്ടില്‍ വെള്ളംകൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ ...

ഇന്ത്യ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ചന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ ചന്ദ്രനില്‍

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്ന് അന്‍പത്തിയഞ്ചിന് ചന്ദ്രനെ തൊടും. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ അടക്കം എഴുപത് കുട്ടികള്‍ക്കൊപ്പം പ്രധാനമന്ത്രി ...

മൂന്ന് സേനകൾക്കുംകൂടി ഒറ്റത്തലവനെ നിയമിക്കും; പ്രധാനമന്ത്രി

രാജ്യത്തെ മൂന്ന് സേനകൾക്കുംകൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിനായി ഡിഫൻസ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ട്ടിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.   ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് ഈ സർക്കാർ ...

പാർലമെന്റിൽ തന്നെ കാണാൻ എത്തിയ അതിഥിയുടെ ചിത്രം പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ ...

മോദിയുടെ രുദ്ര ഗുഹയും തീര്‍ത്ഥാടനവും ട്രെന്‍ഡായി; കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം

ഡല്‍ഹി: നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയും തീര്‍ത്ഥാടനവും ട്രെന്‍ഡായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് ദിവസം ...

പാക് പ്രധാനമന്ത്രിയുടെ മുന്നിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി

ബിഷ്കേക്: ഷാങ്ഹായി ഉച്ചകോടിയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനുവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണം. ഭീകരവാദ മുക്ത സമൂഹത്തിന് വേണ്ടി രാജ്യാന്തര ...

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദര്‍ശിക്കാൻ പിങ് താത്‌പര്യം പ്രകടിപ്പിച്ചു. ഈ ...

പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതൽ 27 വരെ ഫ്രാൻസിൽ നടക്കുന്ന ഉച്ചകോടിയിൽ ...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി  നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ രാത്രി 11.45 ഓടെയാണ് പ്രധാനമന്ത്രിയെത്തിയത്. നാളെ രാവിലെ 10 മണിയോടെ അദ്ദേഹം ...

അമിത്ഷാ ആഭ്യന്തരമന്ത്രി; മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ദില്ലി: പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് കൈമാറിയ മന്ത്രിമാരുടെ വകുപ്പു വിഭജനം ...

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേറ്റു

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. ഈശ്വരനാമത്തിലാണ് ...

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ ആറ് രാഷ്‌ട്ര തലവൻമാർക്ക് ക്ഷണം

ദില്ലി: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണം. ആറ് രാജ്യങ്ങളിലെ രാഷ്ട്ര തലവൻമാരെയാണ് വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിചിരിക്കുന്നത്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, ...

മോദിജിക്ക് അഭിനന്ദനം അറിയിച്ച് അക്ഷയ് കുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. 'മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം ...

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍ നടന്നു

https://youtu.be/4KFkEBPaGiY ദില്ലി: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍ നടന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം നടന്നത് . പ്രഗ്യാ ...

തന്റെ അച്ഛനാരാണെന്ന് കോൺഗ്രസ് ചോദിച്ചു, പരാതിയുമായി നരേന്ദ്ര മോദി

തന്റെ അച്ഛനാരാണെന്ന് കോൺഗ്രസ് ചോദിച്ചെന്നും തന്റെ അമ്മയെ അധിക്ഷേപിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പർ വൺ അഴിമതിക്കാരനെന്നു വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ...

രാജീവ് ഗാന്ധി അഴിമതിക്കാരൻ; ആവർത്തിച്ച് മോദി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരൻ തന്നെയാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് മോദി ആദ്യം രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്.നിങ്ങളുടെ പിതാവിനെ ...

ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല; മോദി രാജ്യത്തെ അപമാനിച്ചുവെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കുറിച്ചു മോദിക്ക് യാതൊരു പദ്ധതികളുമില്ല. അദ്ദേഹം രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സൈന്യം ...

മോദിക്കെതിരെ തോൽക്കുമെന്ന ഭയം ഉണ്ടാകുന്ന നാൾ ഞാൻ മുറിക്കുള്ളിൽ അടച്ചിരിക്കും: പ്രിയങ്കാ ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി. അങ്ങനെ തോല്‍ക്കുമെന്ന പേടി ഉണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.വാരണാസിയില്‍ ...

Page 5 of 6 1 4 5 6

Latest News