പവൻ

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. 4745 രൂപയാണ് ഗ്രാമിന് വില. തനിത്തങ്കത്തിന് 51,391 രൂപയാണ് ദേശീയ ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​ വി​ല ഇന്നും സം​സ്ഥാ​ന​ത്ത് വീ​ണ്ടും വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,740 രൂ​പ​യും ...

സ്വര്‍ണ വില ഉയർന്നു: പവന് 37,920 രൂപ

സ്വര്‍ണ വില ഉയർന്നു: പവന് 37,920 രൂപ

സ്വര്‍ണ വില ഉയരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,920 രൂപയായി വില. ഒരു ഗ്രാമിന് 4,740 രൂപയും സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഒരു പവൻ ...

സ്വർണ്ണ വില കൂടി

സംസ്ഥാനത്ത് സ്വർണ വില കൂടി; പവന് 37,600 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 10 രൂപ വര്‍ധിച്ച്‌ ഗ്രാമിന് 4,700 രൂപയാണ് രേഖപ്പെടുത്തിയത്. പവന് 80 രൂപ വര്‍ധിച്ച്‌ 37,600 രൂപയാണ് ഇന്നത്തെ വില. ...

സ്വര്‍ണ വില കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പ​വ​ന് 160 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് ഉണ്ടായിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ...

സ്വർണ വില പവന് 360 രൂപ കൂടി; 30,000 ത്തിലേക്ക് കടന്നു

സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 40 ​രൂപ കുറഞ്ഞ്​ 4,685 രൂപയായി; 26 ദിവസത്തിനിടെ 4,520 രൂപയാണ്​ പവന്​ കുറഞ്ഞത്​

കോഴിക്കോട്​: സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 40 ​രൂപ കുറഞ്ഞ്​ 4,685 രൂപയായി. പവന് 320 രൂപ കുറഞ്ഞ്​ 37,480 രൂപയുമായി. 26 ദിവസത്തിനിടെ 4,520 രൂപയാണ്​ ...

സ്വര്‍ണ വിലയിൽ വർദ്ധനവ് ;പവന് 22,880 രൂപയും ഗ്രാമിന് 2860 രൂപയുമായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളിൽ സ്വര്‍ണവില ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. 4725 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ ...

സ്വർണ്ണവില വീണ്ടും കൂടി; പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

സ്വർണ വില കുതിച്ചു കയറി

കൊച്ചി: സ്വര്‍ണ വില ഇന്ന് കുതിച്ചുകയറി. പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 28,240 രൂപയാണ് ...

Page 2 of 2 1 2

Latest News