പിണറായി

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 733 പുതിയ രോഗികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

കോവിഡ് ചൂടിൽ കേരളം ഉരുകുന്നു; ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 528 സമ്പർക്കം

തിരുവനന്തപുരം: കോവിഡ് ചൂടിൽ കേരളം ഉരുകുന്നു. ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത് . സ്വർണ്ണക്കടത്ത്: പ്രതികൾ ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജിവെച്ച് അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ...

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത്; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീളുന്നു

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത്; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീളുന്നു

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ പിടിച്ചുകുലുക്കി സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലി സ്വർണ്ണക്കടത്ത്  സംബന്ധിച്ച്‌ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. തിരുവനന്തപുരം, കൊച്ചി ...

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല ! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്; പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്

സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. മുഖ്യ വികസന മാര്‍ഗം എന്ന തലക്കെട്ടോടെ 'സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും ...

വീണയ്‌ക്കും റിയാസിനും ആശംസാപ്രവാഹം; വിവാഹ വിഡിയോ കാണാം

വീണയ്‌ക്കും റിയാസിനും ആശംസാപ്രവാഹം; വിവാഹ വിഡിയോ കാണാം

തിരുവനന്തപുരം : തിങ്കളാഴ്ച വിവാഹിതരായ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസിനും ആശംസാപ്രവാഹം. ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

‘കൂടല്ലൂരിന്റെ കിരീടം വയ്‌ക്കാത്ത രാജാവ്’; റിയാസിനെതിരായ വിമർശനത്തിന് മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും (ടി.വീണ) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ വിവാദമുണ്ടാക്കുന്നവർക്കു മറുപടിയുമായി ...

റിയാസ് വീണ വിവാഹത്തെ ട്രോളുന്നവർ സംസ്കാരമില്ലാത്തവർ;  രാഷ്‌ട്രീയമാകാം, രാഷ്‌ട്രീയാഭാസം ആകരുത്; രാഹുല്‍ ഈശ്വര്‍

റിയാസ് വീണ വിവാഹത്തെ ട്രോളുന്നവർ സംസ്കാരമില്ലാത്തവർ; രാഷ്‌ട്രീയമാകാം, രാഷ്‌ട്രീയാഭാസം ആകരുത്; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമര്‍ശിച്ച്‌ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് ...

നിതിൻ  പോയതറിയാതെ  ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

നി​തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ദു​ബാ​യി​ൽ മ​രി​ച്ച പ്ര​വാ​സി നി​തി​ൻ ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അനുശോചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നിതിന്റെ മരണം വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നി​തി​ൻ ച​ന്ദ്ര​ന്‍റെ വേ​ർ​പാ​ട് നാ​ടി​നെ​യാ​കെ ...

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ ധാരണയായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം, എസ്.എസ്.എല്‍.സി, ...

കേരളത്തിലെ പുതിയ പത്ത് ഓറഞ്ച്  സോണുകളും ഗ്രീൻ സോണിൽ നിന്നും നീക്കപ്പെട്ട ജില്ലകളും

കേരളത്തിലെ പുതിയ പത്ത് ഓറഞ്ച് സോണുകളും ഗ്രീൻ സോണിൽ നിന്നും നീക്കപ്പെട്ട ജില്ലകളും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രീന്‍ സോണുകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രീന്‍സോണിലുണ്ടായിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് ...

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

കൊവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരുവനന്തപുരം: കോവിഡില്‍ നിന്നുള്ള അതിജീവനത്തിനു കരുത്തു പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യര്‍ഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും ...

കൊവിഡ് 19; ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാഹച്ചടങ്ങുകള്‍ക്ക് നൂറില്‍ കൂടുതല്‍ പേര്‍ പാടില്ല, പ്രൈവറ്റ് ബസുകള്‍ ടാക്‌സ് അടയ്‌ക്കാനുള്ള സമയപരിധി നീട്ടിനല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ ...

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ ...

പൗരത്വനിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ്‌ നടത്തുന്ന മനുഷ്യ മഹാശൃംഖല അല്‍പസമയത്തിനകം; 70 ലക്ഷം പേര്‍ അണിനിരക്കും

പൗരത്വനിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ്‌ നടത്തുന്ന മനുഷ്യ മഹാശൃംഖല അല്‍പസമയത്തിനകം; 70 ലക്ഷം പേര്‍ അണിനിരക്കും

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന  മനുഷ്യമഹാശൃംഖല അല്‍പസമയത്തിനകം ആരംഭിക്കും. സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. വൈകീട്ട് ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ...

കേരളത്തിന്റെ സ്വന്തമായ ലാപ്ടോപ്പ് ‘കോകോണിക്സ്’  ജനുവരിയിലെത്തും

കേരളത്തിന്റെ സ്വന്തമായ ലാപ്ടോപ്പ് ‘കോകോണിക്സ്’ ജനുവരിയിലെത്തും

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്  ...

പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

ചെറുതോണി: പിണറായിയെ പ്രകീർത്തിച്ച് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ...

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി ...

പിണറായിയെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച സ്ത്രീ മാപ്പ് പറഞ്ഞു

പിണറായിയെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച സ്ത്രീ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച ചെറുകോല്‍ സ്വദേശിനി മണിയമ്മ മാപ്പു പറഞ്ഞു. ഈഴവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ...

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയും

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയും

കർണാടക തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കുമാരസ്വാമിയും മുന്‍ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡയും ...

Page 2 of 2 1 2

Latest News