ബിജെപി

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

ബിജെപി പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്ര കല്ലോടില്‍ ബിജെപി പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്‍, മകന്‍ പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ സംഘം വീടിന് ...

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; വന്‍ സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രനെ വമ്പിച്ച സ്വീകരണത്തോടെ വരവേല്‍ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ബിജെപി ഹര്‍ത്താല്‍

തൃശൂര്‍: സിപിഎമ്മിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ന് ബിജെപി ഹര്‍ത്താല്‍. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തില്‍ ആണ് ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. പള്ളം ബൂത്ത് പ്രസിഡന്റ് മൊജേഷിനെയും ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

പമ്പയിലെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്‍, രാജ്‌മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന കമ്മിറ്റ അംഗം എന്‍.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍. ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

കന്യാകുമാരി: കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ബിജെപി പ്രവർത്തകരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: പാനൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മറ്റൊരാൾക്ക് ഗുരുതര പരുക്ക്. നെല്ലിയുള്ള പറമ്പിൽ അജിക്കാണ് വെട്ടേറ്റത്. തൂവക്കുന്ന് നിഖിലിന് ഗുരുതര പരുക്കേറ്റു.  ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്ക് അടിയേറ്റാണ് പരുക്ക്. രാത്രി 11 ...

കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഉടന്‍ കൊട്ടാരക്കര ജയിലിലേക്ക് മാറ്റും

പത്തനംതിട്ട:  ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് ...

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. ശബരിമലയിലേക്കു പോയ പന്തളം സ്വദേശി ശിവദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശിവദാസിനെ കാണാനില്ലെന്ന് ...

അമിത് ഷാ കണ്ണൂരിൽ; പിണറായിയിൽ സന്ദർശനം നടത്തും

അമിത് ഷാ കണ്ണൂരിൽ; പിണറായിയിൽ സന്ദർശനം നടത്തും

കണ്ണൂർ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച കണ്ണൂരിലെത്തും. ബിജെപി ജില്ലാകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. ഇലക്ഷൻ വാർ റൂം ഉൾപ്പടെ അത്യാധുനിക ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി വീ​ണ്ടും 2019 ല്‍ ​അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും തുടര്‍ച്ചയായി 50 വ​ര്‍​ഷം കൂ​ടി ഇ​ന്ത്യ ഭ​രി​ക്കു​മെ​ന്നും ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച (12.07.2018) ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച്‌ ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ ...

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

തിരുവനന്തപുരം: മലയാള സിനിമയായ താരസംഘടനയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള നടിമാരുടെ തീരമാനത്തെ പിന്തുണച്ച്‌ ബിജെപി നേതാവ് വി മുരളീധരന്‍ എംപി. അമ്മയില്‍ നിന്നും നടി ഭാവനയും മൂന്ന് ...

യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബം​ഗ​ളൂ​രു: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ  കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടന്നത്. ...

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോ​ട്ട​യം: കോ​ട്ട​യം ചി​റ​ക്ക​ട​വി​ല്‍ മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെട്ടേറ്റു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആരോ​പി​ച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Also ...

Page 13 of 13 1 12 13

Latest News