ബിജെപി

ഉന്നാവ് പെൺകുട്ടിയുടെ സഹോദരിയും പീഡനത്തിനിരയായി; അമ്മയുടെ വെളിപ്പെടുത്തൽ

ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തിയത്. ...

സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍ ...

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയില്‍ ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ട് ശാസ്ത്ര ലോകം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് ഡോക്ടർമാരും ശാസ്ത്രജ്ഞരും ശാസ്ത്ര ലോകവും. ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ അത്ഭുതസിദ്ധിയെ ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

ന്യൂഡല്‍ഹി: എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ എത്തിയാകും അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക. ഇന്നലെ ഡല്‍ഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര ...

കണ്ണൂരിൽ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ : ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വഴി പ്രശ്നത്തെപ്പറ്റിയുള്ള തകര്‍ക്കത്തിനിടയിലാണ് മട്ടന്നൂരിലെ നെല്ലൂന്നിയില്‍ വൈശാഖ്, സനൂപ് എന്നിവര്‍ക്ക് വെട്ടേറ്റത്.  ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ...

ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി എന്ന് മാറ്റി പകരം ബീഫ് എന്നും ...

ബിജെപിയുടെ ചാണക്യൻ അമിത് ഷാ; ഷായുടെ വിജയക്കുതിപ്പ്; രാഷ്‌ട്രീയ സഞ്ചാരം

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റിനിർത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വം തന്നെയാണ് അമിത് അനിൽചന്ദ്ര ഷാ.  ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ എന്ന വിശേഷണവും അമിത് ഷായിക്ക് ...

സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു; ബിജെപി യിൽ തിരക്കിട്ട ചർച്ചകൾ

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പട്ടിക സംബന്ധിച്ച്ബി ജെപി യിൽ തിരക്കിട്ട ചർച്ചകളാണ് ദില്ലിയിൽ നടക്കുന്നത്. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് ...

വോട്ടിംഗ് യന്ത്രത്തിലെ പേരും ചിഹ്നവും മറച്ചുവെച്ചെന്ന പരാതിയുമായി ബിജെപി

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ മറച്ചു വച്ചെന്നു പരാതി. മണ്ണാര്‍ക്കാട് കുമരംപൂത്തൂരിലെ ബൂത്തിലാണ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ...

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വംശഹത്യയുടെ വക്താവിനെ കേരളത്തിലെത്തിച്ച്‌ റോഡ് ഷോ നടത്തിയെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താ ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പശ്ചിമബംഗാളില്‍ നിന്ന് ബിജെപിക്ക് വലിയ രസഗുള ലഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ...

ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം നശിപ്പിക്കാന്‍ കഴിയില്ല ; നരേന്ദ്ര മോദി

സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് എന്‍ഡിഎയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കം. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 12 മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ എട്ടു ...

“മുഖ്യമന്തിയുടെ ദാസ്യവേല “കലക്ടര്‍ ടി വി അനുപമയെ അധിക്ഷേപിച്ച് ബിജെപി

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടര്‍ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.തെരഞ്ഞെടുപ്പ് ...

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കു പകരം സുരേഷ് ഗോപി മത്സരിക്കുമെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തത്. ...

ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുടെ ‘ടെമ്പളേറ്റ്’ മോഷ്ടിച്ചുവെന്ന് പരാതി

ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ കമ്പനിയുടെ ടെമ്പലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. ‘ഡബ്ല്യൂ3 ലേഔട്ട്‌സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് തങ്ങള്‍ നിര്‍മിച്ച ...

ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: കള്ളിക്കാട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. കള്ളിക്കാട് അരുവികുഴില്‍ ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുവരുടെയും വീടിന്‍റെ ...

സംവിധായകന്‍ പ്രിയനന്ദന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ച് മർദിച്ച സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനെ ആക്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകൻ അറസ്റ്റിൽ. വല്ലച്ചിറ സ്വദേശി സരോവറിനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, റോഡില്‍ വെച്ച്‌ പ്രിയനന്ദന്റെ ...

ശബരിമലയില്‍ 51 യുവതികള്‍ കയറി എന്നന്ത് നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ...

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ എച്ച്‌1എന്‍1 ബാധയെ തുടര്‍ന്ന്  ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. 'എനിക്ക് എച്ച1എന്‍1 ബാധിച്ചിരിക്കുകയാണ്. ...

പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിക്കാര്‍ ബോംബെറിഞ്ഞു

തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ വ്യാപക അക്രമം അഴിച്ചുവിട്ട ബിജെപി ക്രിമിനല്‍സംഘം പലസ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളും അക്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിക്കാര്‍ ബോംബെറിഞ്ഞു. അക്രമത്തില്‍ എസ് ഐ സുനില്‍ ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആര്‍.എസ്​.എസ് പ്രവര്‍ത്തകര്‍. തലസ്ഥാനത്ത്​ ബി.ജെ.പി സമരപന്തലിന്​ സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്​ തള്ളിക്കയാരാണ് ശ്രമിച്ചു. ഇവരെ പൊലീസ് ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് ...

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ. ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു ...

സംസ്ഥാനത്ത് വെള്ളിയാഴ്ച ബി ജെ പി ഹർത്താൽ

തിരുവനന്തപുരം : ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ...

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച (11.12.2018) ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ...

Page 12 of 13 1 11 12 13

Latest News