മഴ

വോട്ടെടുപ്പ് തുടങ്ങി; മഴ വില്ലനാവുന്നു 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിംഗ്  ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.  ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറു ജില്ലകളിൽ യെല്ലോ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 18ന് ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ...

മഴ കുറയാൻ തവളകളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു

ഇന്ദ്രാപുരി: തവളകളെ വിവാഹം കഴിപ്പിച്ച് മഴയ്ക്കായി കാത്തിരുന്ന ശിവസേന പ്രവർത്തകരുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനും മഴ ലഭിക്കാനുമാണ് മധ്യപ്രദേശിലെ ...

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

മാനന്തവാടി: ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മിലേക്കുള്ള നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ​ഡാമിന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​റും തു​റ​ന്നു. നേ​ര​ത്തെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രു​ന്നു. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ പ​ത്ത് ...

സംസ്ഥാനത്ത് വീണ്ടും ശക്തമായ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ ...

മഴ കുറഞ്ഞു; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറഞ്ഞെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അതിനാൽ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.നിലവിൽ ഒരു ...

ദുരിതമൊഴിയാതെ പുത്തുമലയും കവളപ്പാറയും കോട്ടക്കുന്നും; സംസ്ഥാനത്ത് 82 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം . ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല . എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് വെസ്റ്റ് ഇൻഡീസ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 59 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ ...

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പുയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്താത്ത് വരും ദിവസങ്ങളിൽ  മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. 8ന് ഇടുക്കി, ...

മഴകാരണം കടലിൽ പോകാതിരുന്ന വള്ളക്കാർക്ക് ആശ്വാസമായി കൊഴുവ

കൊച്ചി: കനത്ത മഴയിലും കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പോകാതിരുന്ന വള്ളങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചത് വലനിറയെ കൊഴുവ. വൈപ്പിന്‍ ഗോശ്രീ പുരം ഫിഷിങ് ഹാര്‍ബറില്‍ ...

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ...

സംസ്ഥാനത്ത് മഴയ്‌ക്ക് താൽക്കാലിക ശമനം; മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​ക്ക്​ താ​ല്‍​ക്കാ​ലി​ക ശ​മ​നം ഉണ്ടായെങ്കിലും വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചത്. റെഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു. വ​ട​ക്ക​ന്‍ ...

മഴക്കാലത്ത് വാഹനമോടിക്കുന്നവർ കേരള പോലീസിന്റെ വാക്കുകൾ ശ്രദ്ധിക്കുക

മഴക്കാലത്ത് വാഹനാപകടങ്ങൾ കൂടാനുള്ള സാധ്യതകൾ ഏറെയാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാണ് ഉണ്ടാവുക അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര ...

വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാസര്‍ക്കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുന്നതോടെ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുകയും പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലുമാണ്. കാഞ്ഞങ്ങാട്, നീലേശ്വരം, ...

മഴ കനത്തു; ഈ ജില്ലകളിൽ നാളെ അവധി

സംസ്ഥാനത്ത്  പരക്കെ മഴ ശക്‌തമായതോടെ ചില ജില്ലകളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്‌ , മലപ്പുറം ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌. കോട്ടയം ജില്ലയില്‍ ...

മഴ കനത്തു; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലകളില്‍ ...

കനത്ത മഴയെത്തുടർന്ന് കാസര്‍കോട് ഉരുള്‍പൊട്ടല്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് കിനാനൂര്‍ കരിന്തളം കുമ്പളപ്പള്ളി പെരിയങ്ങാനത്ത് ഉരുള്‍പൊട്ടി. സമീപത്തെ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പെരിയങ്ങാനം ചിറ്റൂര്‍മൂല കോളനിക്ക് സമീപം ...

ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയില്‍ ...

കണ്ണൂരിൽ മഴ ശക്തമായി; പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മഴ ശക്തമായി തുടങ്ങി. തുടര്‍ച്ചയായി പെയ്ത മഴയില്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് വെള്ളം കയറി. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഴ തുടരുന്നതിനാൽ കണ്ണൂരില്‍ റെഡ് ...

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി:  മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്‌സ് ...

മഴ മുടക്കിയ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ഇന്ന് നടക്കും

മാഞ്ചസ്റ്റര്‍: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ന്യൂസീലന്‍ഡ് തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്നലെ  മഴ വഴിമുടക്കി. മഴ മുടക്കിയ മത്സരം റിസര്‍വ് ദിനമായ ഇന്ന്  പുനഃരാരംഭിക്കുമെന്നാണ് ...

സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ പ്രാവശ്യം കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്നാണ് സർക്കാർ ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകൾക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ...

ന്യൂനമര്‍ദ്ദം ചുഴലിയാകും; നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. ബുധനാഴ്ച ...

Page 9 of 10 1 8 9 10

Latest News