അതിതീവ്ര മഴ

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ...

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

അതിതീവ്ര മഴ തുടരുന്നു, മലപ്പുറത്ത് മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ...

ഇന്ന് അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾക്ക് അവധി

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നുകയാണ് . ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് ...

ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്ര മഴ മുന്നറയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അതീതീവ്ര മഴ മുന്നറിയിപ്പ് . നാല് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് , വയനാട്, ...

മഴക്കെടുതി:  സംസ്ഥാനത്ത് മുപ്പത്തൊന്‍പതുപേര്‍ മരിച്ചു; അഞ്ചുപേരെ കാണാനില്ല

മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ദുഃഖം; മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചു; ആറ് പേരെ കാണാതായി, 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു; ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി 39 പേര്‍ മരിച്ചു. ആറ് പേരെ കാണാതായി. 213 ...

സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കും; കാറ്റിനും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ചുഴലിക്കാറ്റിനും അതിതീവ്ര മഴക്കും സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട് 

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. കേരളത്തിൽ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകിളിൽ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാലവര്‍ഷം തുടങ്ങുന്നത് തെക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും. മഴ നാളെ ദുര്‍ബലമായിട്ടായിരിക്കും ഉണ്ടാകുക. നവംബര്‍ തുക്കത്തോടെ ഇടിയും മഴയും ...

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ...

മഴ കൂടുതൽ  കനക്കുന്നു; അടുത്ത ദിവസങ്ങളിലും  സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത;  ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി

മഴ കൂടുതൽ കനക്കുന്നു; അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ഈ സീസണില്‍ പതിനൊന്നാമത്തെ ന്യൂനമര്‍ദം, ചൊവ്വാഴ്ച വരെ അതിതീവ്ര മഴ

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ രൂപപ്പെടുന്ന പതിനൊന്നാമത്തെ ന്യൂനമര്‍ദമാണിത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് ...

കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി; റിലീഫ് ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകാം

കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; മലയോര മേഖലകളിൽ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ ഡാമുകള്‍ തുറന്നേക്കും

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

അഞ്ചു ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് ; മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ...

കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ അതിതീവ്ര മഴയ്‌ക്ക് സാധ്യത; കോഴിക്കോട്, വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കേരള തീരത്ത് ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജനങ്ങള്‍ ...

Latest News