അധ്യാപകർ

രാജ്യത്ത് തക്കാളി വില കുതിച്ച്‌ കയറുന്നു; 70 ശതമാനത്തിന്റെ വര്‍ധന

തക്കാളി വിലക്കയറ്റം തടയാൻ തക്കാളി ചലഞ്ചുമായി കേന്ദ്രം

തക്കാളിയുടെ വില ദിവസേന വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ തക്കാളിയുടെ വിലക്കയറ്റം തടയുവാനുള്ള നൂതന ആശയങ്ങൾ തേടി കേന്ദ്രസർക്കാർ ഹാക്കത്തൺ നടത്തുന്നു. പാൻ – ആധാർ ബന്ധിപ്പിക്കൽ; പണം ...

കൊല്ലം ചിതറയിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം 

കൊല്ലം ചിതറയിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം 

കൊല്ലം: കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികളായ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അധ്യാപകർക്കെതിരെ വിമർശനം നടത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍

അധ്യാപകർക്കെതിരെ വിമർശനം നടത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെയായിരുന്നു മന്ത്രി വിമർശിച്ചത്. വിഷയത്തിൽ അധ്യാപകര്‍ പഠിപ്പിച്ചാല്‍ ...

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സംഗൂരില്‍ വെച്ച് നടന്ന റാലിക്കിടെ തൊഴില്‍രഹിതരായ അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധിച്ച അധ്യാപകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന അധ്യാപക ...

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

വാക്‌സിൻ സ്വീകരിക്കാതെ ഇനിയും അധ്യാപകർ…, നിലപാട് കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ ഇനിയുമേറെ. ഒരു വിഭാഗം അധ്യാപകർ ഇനിയും വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നിരിക്കെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇനിയും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുവാൻ തയ്യാറായില്ലെങ്കിൽ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സ്കൂൾ തുറക്കൽ എല്ലാ സജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്‌ച്ച ഹാജർ ഉണ്ടാകില്ല:  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കൽ എല്ലാ സജീകരണങ്ങളും പൂർത്തിയായിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യ രണ്ടാഴ്ച്ച ...

കോളേജിൽ പഠിപ്പിക്കാൻ ഇനി മുതൽ ബിരുദതല മാർക്കും പ്രധാനം

കോളജുകൾ ജനുവരി നാലിന് തുറക്കും; അധ്യാപകർ ഈ മാസം 28 മുതൽ എത്തണം

സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഉത്തരവ്. കോളജുകളും സർവകലാശാലകളും രാവിലെ 8.30 മുതൽ വൈകിട്ട് 5 ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം, സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീ​ട്ട​മ്മ​യെ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. റി​മാ​ന്‍​റ്​ ചെ​യ്ത് പു​ല്ലാ​ളൂ​ര്‍ ക​മ്ബ്ര​വീ​ട്ടി​ല്‍ ഷൈ​ജ​ല്‍(32), ക​രു​മ​ല പ​ന​യം​ക​ണ്ടി ഷാ​ജ​ഹാ​ന്‍ (44) എ​ന്നി​വ​രെ​യാ​ണ്. ...

അധ്യാപകർക്ക് നന്ദി പറയുന്ന 8 വയസ്സുകാരന്റെ വീഡിയോ ശ്രദ്ധേയമാവുന്നു.

അധ്യാപകർക്ക് നന്ദി പറയുന്ന 8 വയസ്സുകാരന്റെ വീഡിയോ ശ്രദ്ധേയമാവുന്നു.

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകളിലൂടെയും മറ്റ് ഓൺലൈൻ മീഡിയകളിലൂടെയും വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന അധ്യാപകർക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശിലെ ഒരു എട്ടുവയസുകാരൻ. കോവിഡ് രോഗിയായ ...

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കാസര്‍കോട്​: ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ വർഷത്തെ എസ് എസ് എൽ ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

Latest News