ഉത്ര കൊലപാതകം

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നത്

ഉത്രയെ കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ...

പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞു; ഉറക്ക ഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും സംശയം

കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സൂരജ്

അഞ്ചല്‍: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ ...

ഉത്രയോടുള്ള സൂരജിന്റെ ദ്രോഹങ്ങള്‍ അറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട് അച്ഛനും സഹോദരപുത്രനും എത്തിയിരുന്നു;  കാര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തിയപ്പോള്‍ കിട്ടിയ 100 പവനും ലക്ഷങ്ങളും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നു; ഉത്രയുടെ അമ്മ വിരമിക്കുന്ന വകയില്‍ കിട്ടുന്ന 65 ലക്ഷവും നഷ്ടമാകുമെന്ന് ഭയന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു; ഭാര്യ മരിച്ചാല്‍ സ്വത്ത് കുഞ്ഞിന്റെ പേരിലോ തന്റെ പേരിലോ കിട്ടുമെന്നും കണക്കു കൂട്ടി; സൂരജിന്റെ വിശദമായ മൊഴി

സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ് : ഉത്രയെ മൂര്‍ഖന്‍ കടിച്ചത് വിഷംമുറ്റിയ സമയത്ത്, സൂരജ് അറിയിച്ചത് 2 സുഹൃത്തുക്കളെ മാത്രം

അഞ്ചല്‍: ഉത്രയെ പാമ്ബ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പാമ്ബ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു ...

സൂരജിന് കുരുക്ക് മുറുക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍;  ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി; കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തിൽ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല

ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായി മൊഴി. അടൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നൽകിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ...

ഉത്രയുടെ നാട് ഇതിനു മുമ്പ് ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ഇതുപോലെ വേദനാ ജനകം; ഏറം നിവാസികള്‍ കണ്ടതില്‍ ഏറ്റവും ദു:ഖകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് 1993ല്‍; ആദ്യം അരിഷ്ടം കുടിച്ച 7 പേർ, പിന്നീട് ഇരട്ട പെൺകുട്ടികളും മാതാവും, ഇപ്പോൾ ഉത്ര

ഉത്ര വധക്കേസ്: നിർണായകമായ 12 വിവരങ്ങൾ ശേഖരിക്കാൻ വീണ്ടും പരിശോധന; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നു റൂറൽ എസ്പി  

കൊട്ടാരക്കര : ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ സി.എൽ.സുധീറിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. എൽ.അനിൽകുമാറാണ് അഞ്ചലിലെ ഇൻസ്പെക്ടർ. ആയൂരിൽ ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്രയുടെ ബാക്കി സ്വര്‍ണം തേടി പൊലീസ്; ഇനി കണ്ടെത്താനുള്ളത് 37 പവൻ

കൊല്ലം: അഞ്ചലിൽ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്. ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി
ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

മൂർഖനെ കുപ്പിയിലാക്കി സൂക്ഷിച്ചത് 11 ദിവസം, ഉത്രയുടെ ദേഹത്തിട്ടത് രാത്രി 12 മണി കഴിഞ്ഞെന്ന് സൂരജ്; അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും

കൊല്ലത്ത് പാമ്പിനെകൊണ്ട് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങൾക്ക് ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്ര കൊലപാതകം; പ്രതി സൂരജിന്‍റെ അച്ഛനും അറസ്റ്റില്‍

കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ സൂരജിന്റെ അച്ഛനായ സുരേന്ദ്രന്‍ അറസ്റ്റില്‍. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രന്‍ പൊലീസിന് കാണിച്ചുകൊടുത്തു. 36 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്. മണിക്കൂറുകള്‍ ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?
നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക് ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല; വൈറലായി കുറിപ്പ്‌

കേരളത്തിന്റെ മനസ്സിൽ ഒരു കണ്ണുനീർതുള്ളിയായി മാറിയിരിക്കുകയാണ് കൊല്ലം അഞ്ചലിലെ ഉത്ര എന്ന പെൺകുട്ടി. ജീവനിൽ പാതി എന്നു കരുതുന്ന ഭർത്താവ് തന്നെ പാമ്പു കടിയേല്‍പിച്ച് അവളെ കൊന്നു ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവർ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാർ പറഞ്ഞത്; ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി, വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എന്തെങ്കിലും ചെയ്തേനെ; വിഷു

കൊല്ലം: പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരൻ വിഷു. ഉത്രയുടെ മരണത്തിൽ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു ...

ഉത്രയെ കടിച്ച കരിമൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നത്;  കൊല്ലും മുമ്പ് ജ്യൂസില്‍ ചേര്‍ത്തത് 650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ചില അലര്‍ജി ഗുളികകളും

ഉത്രയെ കടിച്ച കരിമൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നത്; കൊല്ലും മുമ്പ് ജ്യൂസില്‍ ചേര്‍ത്തത് 650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ചില അലര്‍ജി ഗുളികകളും

കൊട്ടാരക്കര: കടുത്ത കറുപ്പു നിറമുള്ള ശരീരത്തോടു കൂടിയ മൂർഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ ഇത്തരം മൂർഖൻ അഞ്ചൽ മേഖലയിൽ അപൂർവമാണെന്നാണു പൊലീസിനു ...

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പത്തനംതിട്ട: ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കുറ്റം വീണ്ടും നിഷേധിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉത്രയെ താന്‍ ...

സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം; ഇനി ഡി.എന്‍.എ. പരിശോധന

സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം; ഇനി ഡി.എന്‍.എ. പരിശോധന

കൊല്ലം: സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പു കടിയേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. ...

ഉത്രയുടെ മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍: സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നു?

ഉത്ര കൊലപാതകം; കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന യുവതിയുടെ കുഞ്ഞിനെ അമ്മയുടെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവ്. കൊല്ലം ബാലക്ഷേമസമിതിയുടേതാണ് ഉത്തരവ്. വനിതാ കമ്മീഷന്റെ ഇടപെടലിനെ അഞ്ചലില്‍ ഭര്‍ത്താവ് ...

Latest News