ഐസ്ക്രീം

കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ഓറഞ്ച് മിൽക്ക് ഷേക്ക്

കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ഓറഞ്ച് മിൽക്ക് ഷേക്ക്

കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ തണുത്ത എന്തെങ്കിലും കുടിക്കുന്നതല്ലേ നല്ലത്. ചൂടിൽ നിന്നും രക്ഷനേടാനായി ഓറഞ്ച് കൊണ്ടൊരു മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ...

തയ്യാറാക്കാം പപ്പായ കൊണ്ട് നാച്ചുറലായ ഐസ്ക്രീം വീട്ടിൽ തന്നെ

തയ്യാറാക്കാം പപ്പായ കൊണ്ട് നാച്ചുറലായ ഐസ്ക്രീം വീട്ടിൽ തന്നെ

വീട്ടിൽ തന്നെ നമുക്ക് പപ്പായ ഉപയോഗിച്ച് ഒരു ഐസ്ക്രീം തയ്യാറാക്കി നോക്കിയാലോ. നല്ലതുപോലെ പഴുത്ത ഒരു പപ്പായ ആണ് ഇതിനായി വേണ്ടത്. പപ്പായ തൊലി കളഞ്ഞ് നല്ലതുപോലെ ...

ഐസ്ക്രീം കഴിച്ചുള്ള  12 വയസ്സുകാരൻറെ മരണം; സംഭവം  കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍

ഐസ്ക്രീം കഴിച്ചുള്ള 12 വയസ്സുകാരൻറെ മരണം; സംഭവം കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍

കൊയിലാണ്ടിയിൽ 12വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തിൽ പോലീസ് . സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിൽ. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് ...

ഐസ് ക്രീം ലഭിച്ചില്ല; വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി

ഐസ്ക്രീം അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..

ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. അതുപോലെ ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.. ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ...

മധുരവും തണുത്തതുമായ ഐസ്ക്രീം കഴിക്കുന്നതും കൊളസ്ട്രോൾ കൂട്ടുമോ, സത്യം അറിയാം

മധുരവും തണുത്തതുമായ ഐസ്ക്രീം കഴിക്കുന്നതും കൊളസ്ട്രോൾ കൂട്ടുമോ, സത്യം അറിയാം

ഐസ്ക്രീം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. ഐസ് ക്രീമിന്റെ വ്യത്യസ്ത രുചികൾ എല്ലാവരേയും ആകർഷിക്കുന്നു. മിക്ക ആളുകളും ഉള്ളു തണുപ്പിക്കാൻ ഐസ്ക്രീം കഴിക്കുന്നു. എന്നാൽ ഒരു ബൗൾ ഐസ്ക്രീം ...

മദ്യം മാത്രമല്ല, ഇക്കാര്യങ്ങള്‍ ഫാറ്റി ലിവർ മൂലവും ഉണ്ടാകുന്നു, ജാഗ്രത പാലിക്കുക

ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ…

ഫാറ്റി ലിവർ ഒരു ജീവിതശൈലി രോഗമാണ്‌. ജീവിതശെെലി മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ തടയാം. സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരൾ. കൊളസ്ട്രോളിനെ രക്തത്തിൽ ...

വേനല്‍ക്കാലത്ത് ഐസ്‌ക്രീം കഴിക്കണോ?

ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തി, കോയമ്പത്തൂരിലെ പാർലർ പൂട്ടിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഐസിയുവിൽ ചികിത്സയിലിരിക്കെ ‘ഐസ്ക്രീം’ കഴിച്ച എയര്‍ ഹോസ്റ്റസ് മരിച്ചു; മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ പിന്നാലെ ബന്ധുവും മരിച്ചു

ഡൽഹി: ഐസിയുവിൽ ചികിത്സയിലിരിക്കെ ‘ഐസ്ക്രീം’ കഴിച്ച എയര്‍ ഹോസ്റ്റസ് മരിച്ചു. പിന്നാലെ ഹോട്ടലിൽ ബന്ധുവും മരിച്ചു . സംഭവത്തിൽ ദുരൂഹത. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ബന്ധുവായ ...

ദുരാത്മാക്കള്‍ ഒഴിഞ്ഞുപോയില്ല; യുവതിയെ തലമുടി പിടിച്ച് കട്ടില്‍ വലിച്ചിട്ടു; ‘മന്ത്രവാദി ഡോക്ടറുടെ’ ചികിത്സ;  യുവതിക്ക് ദാരുണാന്ത്യം

വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്ന്; പിതാവ് ​ഗുരുതരാവസ്ഥയിൽ

വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ അരീങ്കല്ലിലെ ആൻ മേരി (16) യുടെ മരണത്തിലാണ് മൃതദേഹ ...

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

ക​ണ്ണൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ഐസ്ക്രീം ബോംബുകള്‍ ക​ണ്ടെ​ത്തി. എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ ...

Latest News