ഒമിക്രോൺ

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ രാജ്യം തയ്യാര്‍; ഏഴ് സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ജാഗ്രതാ നിർദേശം; ഈ 7 സംസ്ഥാനങ്ങളിലെ ഓരോ കോവിഡ് രോഗികളുടെയും സാമ്പിൾ ജീനോം സീക്വൻസിംഗിനായി അയയ്‌ക്കും

കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും നിരീക്ഷണവും ജനിതക ...

രാജ്യത്ത് ഒമിക്രോണിന്റെ ബിഎ–5 വകഭേദത്തിനുള്ള വാക്സീൻ ഉടനെന്ന് സീറം; ആറ് മാസത്തിനകം വിപണിയിൽ

ന്യൂഡൽഹി: ഒമിക്രോൺ വാക്സീൻ തയാറാക്കുന്നതിനായി യുഎസ് കമ്പനി നോവാവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നതായി സിഇഒ അദാർ പൂനാവാല. ഒമിക്രോണിന്റെ ബിഎ–5 വകഭേദത്തിനുള്ള വാക്സീനാണ് ...

എന്താണ്  ഒമിക്രോണ്‍?   ലക്ഷണങ്ങള്‍എന്തെല്ലാം?  ഇത് അപകടകാരിയോ?; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് കോവിഡിൽ പുതിയ വകഭേദമില്ല. എന്നാൽ നിലവിലെ ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

ചുക്കുകാപ്പി കുടിച്ച് കൊവിഡിനെ അകറ്റിയാല്‍ മതി; പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് ഉത്തര കൊറിയ

പ്യോംങ്യാംഗ്:  ഉത്തര കൊറിയയിൽ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് സര്‍ക്കാര്‍. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികള്‍ കൊണ്ട് കൊവിഡിനെ പിടിച്ചുക്കെട്ടാനാണ് സര്‍ക്കാരിന്‍റെ ...

യൂറോപ്പിൽ ‘ഡെൽറ്റാക്രോൺ’ വകഭേദം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഡെൽറ്റാക്രോണിനെ പേടിക്കണമോ? കണ്ടെത്തലുകളുടെ റിപ്പോർട്ട് ഉടൻ

യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോൺ, ഡെൽറ്റ കൊറോണ വൈറസ് വേരിയന്റുകളുടെ ഒരു പുതിയ വകഭേദം ഉയർന്നുവരുന്നതായി ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റാക്രോൺ എന്ന് ചിലർ വിശേഷിപ്പിച്ച് തുടങ്ങിയ ...

ഹരിയാനയിൽ 5,770 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും

എന്താണു ലോങ് കോവിഡ് ?; കോവിഡ് വന്നുപോയ എല്ലാവരെയും ഇതു ബാധിക്കുമോ? അറിയേണ്ടതെല്ലാം

ലോങ് കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും പ്രശ്നങ്ങൾ അവഗണിച്ചുകൂടാ എന്നു വിദഗ്ധർ പറയുന്നു. ഒമിക്രോൺ വകഭേദം ബാധിക്കുന്നതിന്റെ ഭാഗമായും ലോങ് കോവിഡ് പ്രശ്നങ്ങൾ വന്നേക്കാമെന്നു ലോകാരോഗ്യസംഘടനയും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ...

കോവിഡ്: ആളുകൾ വീണ്ടും റിപ്പീറ്റ് മോഡിലേക്ക്; ഭീഷണിയുടെ മൂന്നാം തരംഗം; മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു!

ഒമിക്രോൺ പിടിപെട്ട് ഭേദമാകുന്ന കുട്ടികളിൽ പോസ്റ്റ്-കൊവിഡ് സിൻഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം

ഒമിക്രോൺ പിടിപെട്ട് ഭേദമാകുന്ന കുട്ടികളിൽ പോസ്റ്റ്-കൊവിഡ് സിൻഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം.  ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേ​ഗം പകരുന്നതാണെന്നും ...

ഡെൽറ്റയേക്കാൾ 3 മടങ്ങ് കൂടുതൽ അണുബാധകൾ ഒമിക്രോണ്‍ ഉണ്ടാക്കുന്നു

ഒമിക്രോൺ ഉടനെയൊന്നും ശമിക്കില്ല; വ്യാപനശേഷി കൂടി; പുതിയ വകഭേദങ്ങൾ രൂപപ്പെടാം പഠനം പറയുന്നത്

സാൻ ഫ്രാൻസിസ്‌കോ ∙ ഒമിക്രോൺ വകഭേദത്തോടെ കോവിഡ് പ്രശ്നത്തിൽ നിന്ന് മോചിതരാവാം എന്ന പ്രതീക്ഷ പുലർത്തുന്നവരെ നിരാശരാക്കുന്ന പഠനമാണ് സാൻ ഫ്രാൻസിസ്‌കോയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്നും പുറത്തുവന്നത്. ...

ഡെൽറ്റയേക്കാൾ പകർച്ചവ്യാധിയാണ് ഒമിക്‌റോണിന്, എന്നാൽ വാക്സിൻ അതിന്റെ തീവ്രത തടയും: IISER ഇമ്മ്യൂണോളജിസ്റ്റ്

ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയും; പുതിയ പഠനറിപ്പോര്‍ട്ട്‌

കൊവിഡിന്റെ പുതിയ വകഭേ​ദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദത്തിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് ...

ഒമിക്രോൺ ഏതു വഴിയും വരാം; ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു, ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഒമിക്രോൺ ഏതു വഴിയും വരാം; ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു, ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഒമിക്രോൺ ഏതു വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വ്യാപന ശേഷി കുടുതലായതിനാൽ ...

ഡെൽറ്റയേക്കാൾ പകർച്ചവ്യാധിയാണ് ഒമിക്‌റോണിന്, എന്നാൽ വാക്സിൻ അതിന്റെ തീവ്രത തടയും: IISER ഇമ്മ്യൂണോളജിസ്റ്റ്

ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കാം; മാസ്ക് ഉപയോ​ഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കുന്നു എന്ന് മുന്നറിയിപ്പ്. ഇതിനാൽ മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ടാസ്ക്ഫോഴ്സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ...

11 ഹാംസ്റ്ററുകൾ കോവിഡ് -19 ന് പോസിറ്റീവ് ആയി; ഹാംസ്റ്ററുകളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട് ഹോങ്കോംഗ്

11 ഹാംസ്റ്ററുകൾ കോവിഡ് -19 ന് പോസിറ്റീവ് ആയി; ഹാംസ്റ്ററുകളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട് ഹോങ്കോംഗ്

ഹോങ്കോംഗ് : 11 ഹാംസ്റ്ററുകൾ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം ഹോങ്കോംഗ് ഹാംസ്റ്ററുകളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ടു. അതേസമയം ജനസംഖ്യയുടെ പകുതിയോളം ഉൾക്കൊള്ളുന്നതിനായി കോവിഡ് ...

കോഴിക്കോട് സമൂഹവ്യാപനം; കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത

കോഴിക്കോട് സമൂഹവ്യാപനം; കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത. കോവിഡ് വിദഗ്ധ സമിതി അംഗം ഡോ ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളില്‍, ആശങ്ക കനത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക കനത്തു. ഇന്നലെ 30.55 ശതമാനമാണ് ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം ജില്ലയില്‍ ...

വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

കോവിഡ് വ്യാപനം; ഇന്ന് നടക്കാനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങള്‍ മാറ്റി

രാജ്യത്താകെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന് പിന്നാലെ ഒമിക്രോൺ തരംഗമുണ്ടായതും രാജ്യത്തെ കടുത്ത ആശങ്കയിലേയ്ക്ക് കൊണ്ടെത്തിയ്ക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സിപിഎം ജില്ലാ ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

ദേശീയ ലോക്ക് ഡൗൺ ആലോചനയിലില്ലെന്ന സന്ദേശം നൽകി പ്രധാനമന്ത്രി; വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

ലോക്ക്ഡൗൺ ഇല്ലെന്ന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ

ശബരിമലയിൽ നാളെ മകരവിളക്ക്. മകരവിളക്ക് പൂജകൾക്കായി സന്നിധാനം പൂർണ്ണ സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനർ പറഞ്ഞു. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ; വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. ...

ഡെൽറ്റ വേരിയന്റിനേക്കാൾ ഒമിക്‌റോണിന് തീവ്രത കുറവാണെന്നതിന് തെളിവുകളൊന്നുമില്ല; യുകെ പഠനം 

100 പേർക്ക് ഡെൽറ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളിൽ 300 പേരിലേക്ക് ഒമിക്രോൺ പടരുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണ്. ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളിൽ തുടരുന്നു. ദില്ലിയിൽ പരിശോധിക്കുന്ന നാലിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

കൊവിഡ് വ്യാപനം: കല്യാണം – മരണം ചടങ്ങുകളിൽ 50 പേർ മാത്രമേ അനുവദിക്കൂ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ...

ബോറടി മാറ്റി ദിവസങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കു; ലോക്ക്ഡൗൺ വീഡിയോയുമായി ശോഭന

ശോഭനക്ക് ഒമിക്രോൺ; ഏവരും വാക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

ചെന്നൈ ∙ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി നടിയും നർത്തകിയുമായ ശോഭന. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സീൻ എടുത്തതിൽ സന്തോഷിക്കുന്നു. ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

രാജ്യത്തെ കോവിഡ് വ്യാപനം; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും. നാല് മണിയ്ക്ക് ...

ഒമൈക്രോൺ വേരിയന്റിനുള്ള പ്രതിരോധ മരുന്നെന്ന് അവകാശപ്പെട്ട്‌ ഹെർബൽ മരുന്ന് വിതരണം ചെയ്ത് ആന്ധ്രാ സ്വദേശി

ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം; രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് ...

ഒമൈക്രോൺ 13 രാജ്യങ്ങളിൽ എത്തി, ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് ; പുതിയ വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരമാണ്

സംസ്ഥാനത്ത് വീണ്ടും ആശങ്ക; പാലക്കാട് മണ്ണാർക്കാട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ ആശങ്ക. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഒമിക്രോൺ സ്ഥിരീകരിച്ചു. കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട് സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഒരാഴ്ച മുൻപാണ് സൗദിയിൽ നിന്ന് ...

തമിഴ്‌നാട്ടിൽ ഇതുവരെ ഒമൈക്രോൺ വേരിയന്റ് കേസൊന്നും കണ്ടെത്തിയിട്ടില്ല, വിമാനത്താവളങ്ങളിൽ ഉടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാർ

ഒമിക്രോണ്‍ സൗമ്യമാണെന്ന് സൂചിപ്പിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന

ലോകം വൻതോതിലുള്ള കൊവിഡ് കുതിച്ചുചാട്ടത്തിൻ കീഴിൽ വീർപ്പുമുട്ടുമ്പോൾ ഒമൈക്രോൺ 'വെറും ഒരു നേരിയ' രോഗമാണെന്ന് സൂചിപ്പിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. അമിതമായി ലളിതമാക്കിയ വിവരണങ്ങൾ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒമിക്രോൺ വ്യാപനം: കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച അതി നി‍ർണായകമെന്ന് വിദഗ്ദർ; പുതിയ നിയന്ത്രണം വന്നേക്കും; സ്ഥിതി വിലയിരുത്താൻ മന്ത്രിസഭാ യോഗം

ഒമിക്രോൺ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതുവത്സരാഘോഷം, അവധിദിനങ്ങൾ എന്നിവയിലൂടെ  വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ  രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നാംതരംഗമായിത്തന്നെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമിക്രോൺ: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു ; ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും

തിരുവനന്തപുരം∙ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഹാളുകളിൽ നടക്കുന്ന ...

ഒമിക്രോണ്‍ ഭീഷണി; സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി

കേരളത്തിലെ രാത്രിയാത്രാ നിയന്ത്രണം ഇന്ന് അവസാനിക്കും; തൽക്കാലം നീട്ടില്ല

ഒമിക്രോൺ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ, പുതുവത്സര ആഘോഷങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനായി കേരളത്തിൽ ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (ജനുവരി 2 ഞായർ) അവസാനിക്കും. രാത്രി 10 ...

നെഹ്‌റു ട്രോഫി വള്ളംകളി നാളെ; സച്ചിൻ തെണ്ടുല്‍ക്കർ മുഖ്യാതിഥി

ഒമിക്രോൺ വ്യാപന സാഹചര്യം, നെഹ്‌റുട്രോഫി വള്ളംകളി ഇത്തവണയും ഉണ്ടാകില്ല

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കൂടി നെഹ്‌റുട്രോഫി വള്ളംകളി ഉണ്ടായേക്കില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രോഗ വ്യാപന സാഹചര്യത്തിൽ വള്ളംകളി നടത്തുന്നതിനെ അനുകൂലിച്ചില്ല. ...

സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിൽ വന്നു, സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് രാത്രിയാത്ര നിരോധനം ഇന്നും തുടരും; നിയന്ത്രണം നീട്ടിയേക്കില്ല

ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത ...

Page 1 of 3 1 2 3

Latest News