കണ്ടെത്തി

ഇന്ന് രാവിലെ ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ഇന്ന് രാവിലെ ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. കുട്ടിയെ കാണ്മാനില്ല എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ആലുവയിലെ സ്വകാര്യ ...

പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു

പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു

വടകര: പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ 27നാണ് സംഭവം. വടകര ഗസ്റ്റ് ഹൗസില്‍ ...

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

നിപ ആശങ്ക വേണ്ട ; 15 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ ...

ഓണം അവധിക്ക് വീട്ടില്‍ എത്തിയ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയിൽ

ഓണം അവധിക്ക് വീട്ടില്‍ എത്തിയ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ ...

അലമാരയില്‍ ഉണ്ടായിരുന്ന വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം

അലമാരയില്‍ ഉണ്ടായിരുന്ന വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ശിവ് വിഹാറില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കോവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ബുധനാഴ്ച രാവിലെ ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

കോവിഡ്​ ;അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

ലഖ്​നൗ: ഉത്തര്‍പ്രദേശിലെ ലഖ്​നൗവില്‍ കോവിഡ്​ ബാധിച്ച്‌​ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്​നൗവിലെ കൃഷ്​ണനഗര്‍ മേഖലയിലുള്ള 60 വയസുകാരനായ അരവിന്ദ്​ ഗോയലും അദ്ദേഹത്തിന്റെ ...

അച്ഛനെ  കൊന്ന കേസിലെ പ്രതി ഒളിവിലിരുന്ന സ്ഥലം കണ്ടെത്തി മകൾ; പോലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി

അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിവിലിരുന്ന സ്ഥലം കണ്ടെത്തി മകൾ; പോലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി

തൊടുപുഴ: തങ്ങളുടെ അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കൾ കണ്ടുപിടിച്ചു. പോലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. തൊടുപുഴ കാപ്പിൽ ജോസ് സി.കാപ്പനെ(75) കർണാടകയിൽ ...

തിരുവനന്തപുരത്ത് അടഞ്ഞു കിടന്ന വീട്ടില്‍ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

അടഞ്ഞു കിടന്ന വീട്ടില്‍ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെള്ളറടയിലാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. ...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂര്‍ പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി.നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ...

തൃശൂരിൽ കാണാതായ 6 പെൺകുട്ടികളെയും കണ്ടെത്തി

തൃശൂരിൽ കാണാതായ 6 പെൺകുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ 6 പെണ്‍കുട്ടികളെയും കണ്ടെത്തി. കാസര്‍കോഡ്, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് 2 പേരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ...

പ്രളയത്തില്‍ മരണം 70 ആയി; കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി

പ്രളയത്തില്‍ മരണം 70 ആയി; കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. നിലമ്പൂർ കവളപ്പാറയില്‍ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തി. വയനാട് പുത്തുമലയില്‍ ഇതുവരെ കണ്ടെത്തിയത് 10 ...

കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധന്‍ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറിനെ (43) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ...

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

പുത്തുമലയില്‍ വന്‍ ദുരന്തം. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു ...

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​വ് കോ​ളി​ത്ത​ട്ട് സ്വ​ദേ​ശി ലി​ധീ​ഷ് കാ​രി​ത്ത​ട​ത്തി​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യത്. ശ​നി​യാ​ഴ്ച ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് ...

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

കാണാതായ നാല് മത്സ്യ തൊഴിലാളികളേയും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു. അല്‍പ്പ സമയം മുൻപാണ് മത്സ്യതൊഴിലാളികള്‍ക്കായി ഹെലികേപ്റ്ററിന്റെ ...

Latest News