കേരള

കര്‍ക്കിടക മാസം ഐശ്വര്യം നിറയാന്‍ ഈ കാര്യങ്ങൾ ചെയ്യൂ…

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച്‌ തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം; മുഴുവന്‍ ദിവസവും പാരായണത്തിന് കഴിയാത്തവര്‍ എന്തുചെയ്യണം?

കര്‍ക്കടക മാസത്തിന്‍റെ മറ്റൊരു പേരാണ് രാമായണ മാസം. അതായത് കര്‍ക്കിടകം തുടങ്ങിയാല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും ...

ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്‌ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, ...

ഇന്ത്യയിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 3.39 കോടി കോവിഡ് കേസുകൾ, 4.50 ലക്ഷം മരണം

സംസ്ഥാനത്ത് 4450 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 41,600

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, ...

കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ കേരളം രേഖപ്പെടുത്തിയത്‌ 2,00,000 കോവിഡ് കേസുകൾ ; പുതിയ ടെസ്റ്റിംഗ് തന്ത്രം സ്വീകരിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 101മരണം

സംസ്ഥാനത്ത് ഇന്ന് 9470 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. കര്‍ണാടക തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത മൂന്നു ദിവസം വടക്കന്‍ കേരളത്തിലും മധ്യ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ 30-ാം തീയതി വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കൾ, ചൊവ്വ, ബുധൻ, എന്നീ ദിവസങ്ങളിൽ ...

ഒരു ഓട്ടമത്സരത്തില്‍ പങ്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്നതാണോ തെറ്റ്? എന്ന് പറയുന്നത് പോലെയല്ലേ? ഈ തലയുണ്ടല്ലോ… ഈ മൊട്ടത്തല…അതീ കേരള രാഷ്‌ട്രീയത്തില്‍ എന്നുമൊരു നൊമ്ബരമായിരിക്കുമെന്ന് ശോഭനാ ജോര്‍ജ്ജ്

ഒരു ഓട്ടമത്സരത്തില്‍ പങ്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്നതാണോ തെറ്റ്? എന്ന് പറയുന്നത് പോലെയല്ലേ? ഈ തലയുണ്ടല്ലോ… ഈ മൊട്ടത്തല…അതീ കേരള രാഷ്‌ട്രീയത്തില്‍ എന്നുമൊരു നൊമ്ബരമായിരിക്കുമെന്ന് ശോഭനാ ജോര്‍ജ്ജ്

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആസ്ഥാനത്തിന് മുമ്ബില്‍ വച്ച്‌ തല മുണ്ഡനം ചെയ്ത മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

കേരളത്തിന്റെ സംഘടനാ ചുമതലയിൽ ബിജെപിയില്‍ അതൃപ്തി

ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്‍കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ പക്ഷത്തിന് അതൃപ്തിയെന്ന് സൂചന. കോയമ്പത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്‍, ദേശീയ ...

കേരളം ഇന്ന് അറുപത്തിമൂന്നിന്റെ നിറവിൽ

സംസ്ഥാനം ഇന്ന് 64 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു

ഇന്ന് കേരളപ്പിറവി, ഇന്ന് കേരളത്തിന്റെ 64 ആം ജന്മവാർഷികമാണ്. കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ സംസ്ഥാനം ഇന്ന് 64 ആം കേരളപ്പിറവി ദിനം ആഘോഷിക്കുകയാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ ...

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

മലപ്പുറം: അല്‍പ സമയം മുമ്പ് പ്രത്യേക വിമാനത്തിൽ വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മലപ്പുറം കലക്ടറേറ്റില്‍ 12.30 മുതല്‍ ഒന്നര വരെ നടക്കുന്ന കോവിഡ് അവലോകന ...

രാമായണ മാസം; അദ്ധ്യാത്‌മ രാമായണ പാരായണം  ജൂലൈ 16 മുതൽ റിയൽ ന്യൂസ് കേരളയിൽ;  പാരായണം ചെയ്യുന്നത്  മധുസൂദന മാരാർ

രാമായണ മാസം; അദ്ധ്യാത്‌മ രാമായണ പാരായണം ജൂലൈ 16 മുതൽ റിയൽ ന്യൂസ് കേരളയിൽ; പാരായണം ചെയ്യുന്നത് മധുസൂദന മാരാർ

കര്‍ക്കടക മാസത്തിന്‍റെ മറ്റൊരു പേരാണ് രാമായണ മാസം. അതായത് കര്‍ക്കിടകം തുടങ്ങിയാല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും ...

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കോട്ടയം :  കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല. യുഡിഎഫ് തീരുമാനം ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഏറ്റവും കൂടിയ രോഗ ബാധ ഇന്ന്; രോഗം സ്ഥിരീകരിച്ചത് 138 പേർക്ക്,88 പേരുടെ പരിശോധന ഫലം നെഗറ്റിവ് ആയി

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ ...

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈ:  ജൂൺ 19 മുതൽ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. കേരള യാത്ര എങ്ങനെ ലോക്ഡൗൺ കാലയളവിൽ അടിയന്തിര ...

പത്തനംതിട്ടയിലേത് ​ഗുരുതര വീഴ്ച : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ അമേരിക്കയിലേക്ക് മുങ്ങി

സംസ്ഥാനത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​രം; ഇന്ന് 111 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 50 പേര്‍ വിദേശത്ത് നിന്ന് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ...

ആരാധനാലയങ്ങള്‍ തുറക്കണം; സമസ്ത

ആരാധനാലയങ്ങള്‍ തുറക്കണം; സമസ്ത

ലോക്ഡൗണില്‍ എല്ലാ മേഖലകളിലും ഇളവനുവദിച്ച നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ...

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

കോഴിക്കോട്: മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം; മുഖ്യമന്ത്രിക്ക് മുന്നില്‍ നിവേദനവുമായി അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിക്ക് നിവേദനം ...

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

നാല് ജില്ലകളില്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​നോ​ട്‌ ചേ​ര്‍​ന്നു​ള്ള ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തിന്റെ ഭൂ​മ​ധ്യ​രേ​ഖ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ...

അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെന്ന് സർക്കാർ

അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെന്ന് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ അനർഹർ കയറിക്കൂടിയിട്ടുണ്ടെന്ന വിമര്ശനം ഉയർന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ. അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ...

മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ 15 ശാഖകൾ പൂട്ടുന്നു

മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ 15 ശാഖകൾ പൂട്ടുന്നു

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ അടച്ചുപൂട്ടാൻ തീരുമാനം. പൂട്ടുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല. എറണാകുളം ...

സൗജന്യ സര്‍വീസ് ഒരുക്കി ബജാജ്

സൗജന്യ സര്‍വീസ് ഒരുക്കി ബജാജ്

നിങ്ങളുടെ ബൈക്ക് ബജാജ് കമ്പനിയുടെയാണോ? നിങ്ങളുടെ വാഹനം പ്രളയത്തിൽ കേടുപാട് പറ്റിയിട്ടുണ്ടോ? എങ്കിൽ ഭയപ്പെടേണ്ട നിങ്ങൾക്ക് ആശ്വാസവാർത്തയുണ്ട്. പ്രളയദുരിതബാധിതര്‍ക്ക് ആശ്വാസമായി ബജാജ് ഓട്ടോ സൗജന്യ ക്യാമ്പ് ആരംഭിച്ചു. ...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : 11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ...

മധുവിന്‍റെ സഹോദരി ഇനി കേരളാ പോലീസില്‍

മധുവിന്‍റെ സഹോദരി ഇനി കേരളാ പോലീസില്‍

തൃശൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി ഉള്‍പ്പെടെ 74 പേര്‍ ഇന്ന് കേരളാ പൊലീസിന്‍റെ ഭാഗമാകും. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ...

ഹർത്താൽ; വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വഴിതടയൽ

ഹർത്താൽ; വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വഴിതടയൽ

കണ്ണൂർ: സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന  പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ...

Latest News