ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ പക്ഷത്തിന് അതൃപ്തിയെന്ന് സൂചന. കോയമ്പത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണെന്നാണ് ആരോപണം.
ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബിജെപിയില്‍, എ.പി അബ്ദുള്ളക്കുട്ടിക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നതിലും അഭിപ്രായ ഭിന്നതയുണ്ട്. ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ എ.പി അബ്ദുള്ളക്കുട്ടിക്ക് പുതുതായി ലക്ഷദ്വീപിന്റെ ചുമതല നല്‍കിയതാണ് പ്രശ്നത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക