കൊട്ടിയൂർ

മലപ്പുറത്തു നിന്നുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 ഓളം പേർക്ക് പരിക്ക്

മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂർ ദർശനം ...

ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി ; ദൃശ്യങ്ങൾ വനം വകുപ്പുകാരുടെ ക്യാമറയിൽ

ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി ; ദൃശ്യങ്ങൾ വനം വകുപ്പുകാരുടെ ക്യാമറയിൽ

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുളളിപുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു. പശുവിനെ പുലി ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

കണ്ണൂർ: കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ട്ടി​യൂ​ര്‍ അമ്പായത്തോട് സ്വദേശി ജെ​സ്​​വി​ന്‍ ...

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ. ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്രതിയായ വൈദികനെ ...

അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി; വൈശാഖോത്സവം കോവിഡ് സാഹചര്യത്തിൽ തീർഥാടകരെ പങ്കെടുപ്പിക്കാതെ

അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി; വൈശാഖോത്സവം കോവിഡ് സാഹചര്യത്തിൽ തീർഥാടകരെ പങ്കെടുപ്പിക്കാതെ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ  ഭാഗമായി ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു. ഇതോടെ അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വൈശാഖ മഹോത്സവം തീർഥാടകരെ പങ്കെടുപ്പിക്കാതെ ചടങ്ങുകൾമാത്രമായി ...

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

കൊട്ടിയൂർ : നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു. ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി ...

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

പന്നിയാംമല(കൊട്ടിയൂർ): ഇരിട്ടി, തലശ്ശേരി താലൂക്കുകളുടെ പരിധിയിൽ മലയോര മേഖലകളിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ കർഷകാർ പ്രതിഷേധിച്ചു. ഡിസംബർ 18ന് രാത്രി കാട്ടാന ആക്രമിച്ച  പന്നിയാംമലയിലെ കർഷകൻ ...

ചെങ്ങന്നൂരില്‍ ജ്വല്ലറിയ്‌ക്ക് തീപിടിച്ചു

പ​ല​ച​ര​ക്ക് ക​ട​യ്‌ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​പി​ടി​ച്ചു, തീ ​മ​റ്റ് ക​ട​ക​ളി​ലേ​ക്കും പ​ട​ര്‍​ന്നു. അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു തീ​പി​ടി​ത്തം. ...

Latest News