ടോക്കിയോ

ടോക്കിയോയില്‍  ഇന്ത്യന്‍ സംഘമെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി-ദൃശ്യങ്ങള്‍ വൈറല്‍

ടോക്കിയോയില്‍ ഇന്ത്യന്‍ സംഘമെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി-ദൃശ്യങ്ങള്‍ വൈറല്‍

ടോക്കിയോ:  ഒരുമയുടെ മഹാമേളയ്ക്ക് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഇന്നലെ തുടക്കം കുറിച്ചു. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. പിന്നാലെ ...

അവസാന ലാപ്പിൽ കോവിഡ് മഹാമാരിയെ  ​ഓടിത്തോൽപ്പിച്ച് ഒരുമയുടെ മഹാമേളയ്‌ക്ക്  ടോക്കിയോയിൽ തുടക്കം

അവസാന ലാപ്പിൽ കോവിഡ് മഹാമാരിയെ ​ഓടിത്തോൽപ്പിച്ച് ഒരുമയുടെ മഹാമേളയ്‌ക്ക് ടോക്കിയോയിൽ തുടക്കം

ലോകമാകെ പടർന്ന കൊവിഡ് മഹാമാരിയുടെ ഹർഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് ...

ഒളിമ്പിക്സ് മത്സരങ്ങൾ കാണുവാൻ സംസ്ഥാന കായികമന്ത്രി ടോക്കിയോയിലേയ്‌ക്ക്

ഒളിമ്പിക്സ് മത്സരങ്ങൾ കാണുവാൻ സംസ്ഥാന കായികമന്ത്രി ടോക്കിയോയിലേയ്‌ക്ക്

ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് കാണുന്നതിനായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ടോക്കിയോയിലേയ്ക്ക് പോകാനൊരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലെത്തുക. അതേസമയം, സന്ദർശനത്തിനുള്ള മുഴുവൻ ...

ടോക്യോ ഒളിംപിക്‌സ് നടത്തുന്നത് പുതിയ കോവിഡ് വകഭേദങ്ങൾക്ക് കാരണമാകും, വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍

കോവിഡ് കേസുകളിലെ വർധന ; ടോക്കിയോ ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കില്ല

ടോക്കിയോ നഗരത്തിൽ വലിയ തോതിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിപിക്‌സിൽ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ഒളിംപിക് സംഘാടക സമിതിയാണ് ...

ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്​ടമോ ആളപായമോ ഇല്ല

ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്​ടമോ ആളപായമോ ഇല്ല

ടോക്കിയോ: ജപ്പാനിലെ മിയാഗിയില്‍ ശനിയാഴ്​ച രാവിലെ 8.14 ന്​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്പം ഉണ്ടായത് ...

റോഡിലെ തിരക്കില്‍ ഇഴഞ്ഞു നീങ്ങുമ്പോൾ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോയാലോ? പറക്കും കാർ തയ്യാറെടുക്കുന്നു

റോഡിലെ തിരക്കില്‍ ഇഴഞ്ഞു നീങ്ങുമ്പോൾ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോയാലോ? പറക്കും കാർ തയ്യാറെടുക്കുന്നു

ടോക്കിയോ: റോഡിലെ തിരക്കില്‍ ഇഴഞ്ഞുനീങ്ങുമ്ബോള്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാന്‍ കഴിഞ്ഞാലോ..? വെറുതേ മോഹിപ്പിക്കല്ലേ എന്നാവും ചിന്തിക്കുക. എന്നാല്‍, കേട്ടോളൂ. ...

ആരോഗ്യക്കുറവ് രാജ്യത്തെ നയിക്കുന്നതിൽ വീഴ്ചയുണ്ടാക്കുമോ എന്ന ഭയം; ജപ്പാന്‍ പ്രധാനമന്ത്രി രാജി വെക്കാൻ ഒരുങ്ങുന്നു, ഇന്ന് വൈകീട്ട് പത്രസമ്മേളനം നടത്തും

ആരോഗ്യക്കുറവ് രാജ്യത്തെ നയിക്കുന്നതിൽ വീഴ്ചയുണ്ടാക്കുമോ എന്ന ഭയം; ജപ്പാന്‍ പ്രധാനമന്ത്രി രാജി വെക്കാൻ ഒരുങ്ങുന്നു, ഇന്ന് വൈകീട്ട് പത്രസമ്മേളനം നടത്തും

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ രാജിയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അദ്ദേഹം രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ജപ്പാനിലെ ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം ...

ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ‘അല്‍ അമല്‍’; അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണം വിജയകരം

ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ‘അല്‍ അമല്‍’; അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണം വിജയകരം

ടോക്കിയോ: യുണൈറ്റഡ് അറബ് എമിറേറ്റിന്റെ ചരിത്രദൗത്യം ഏറ്റെടുത്ത് അറബ് ലോകത്തിന്റെ ആദ്യ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് കുതിച്ചു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 1.58നാണ് വിക്ഷേപണം ...

Latest News