തട്ടിപ്പ്

കോ​ടി​ക​ൾ വി​ല​വ​രു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​യെ​ന്ന വ്യാ​ജേ​ന സ്വ​ർ​ണ​നി​റ​മു​ള്ള ഗോ​ള​കം ന​ൽ​കി ത​ട്ടി​പ്പ്;  കേ​സി​ൽ മൂ​ന്നു​പേർ അറസ്റ്റിൽ

കോ​ടി​ക​ൾ വി​ല​വ​രു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​യെ​ന്ന വ്യാ​ജേ​ന സ്വ​ർ​ണ​നി​റ​മു​ള്ള ഗോ​ള​കം ന​ൽ​കി ത​ട്ടി​പ്പ്; കേ​സി​ൽ മൂ​ന്നു​പേർ അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി കൂ​നം​വീ​ട്ടി​ൽ ഹ​മീ​ദ് എ​ന്ന ജിം ​ഹ​മീ​ദ് (51), ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൈ​പ്പ​ഞ്ചേ​രി സൈ​ത​ല​വി (40), കു​ഴി​ക്ക​ല​പ​റ​മ്പ് അ​പ്പു എ​ന്ന അ​ഷ്റ​ഫ് (55) എ​ന്നി​വ​രാരെയാണ് ...

ആദ്യം ‘പണം ഇരട്ടിപ്പിച്ച്’ വിശ്വാസ്യത നേടും, പണം നിക്ഷേപിച്ചാൽ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന  പിടിയിൽ

ആദ്യം ‘പണം ഇരട്ടിപ്പിച്ച്’ വിശ്വാസ്യത നേടും, പണം നിക്ഷേപിച്ചാൽ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന പിടിയിൽ

ഇടുക്കി: പണം നിക്ഷേപിച്ചാൽ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പത്തര മാസം കൊണ്ട് നിക്ഷേപ തുക ...

കൊച്ചി കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിപ്പ് കേസിൽ  അറസ്റ്റിലായി

കൊച്ചി കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിപ്പ് കേസിൽ അറസ്റ്റിലായി

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായത് മുപ്പതാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയാണ്.

തട്ടിപ്പ്; ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി  വാർത്ത വിനിമയ മന്ത്രാലയം

ടോള്‍ ഫ്രീ നമ്പറിലൂടെ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ഇന്റര്‍നെറ്റില്‍ ഉപഭോക്തൃ സേവനങ്ങള്‍ക്ക്   ടോള്‍ ഫ്രീ നമ്പര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയുപ്പുമായി പൊലീസ്. വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ മുന്‍കരുതല്‍ ...

പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ സൗജന്യമായി ലഭിക്കും, നിങ്ങളും ഇന്ന് തന്നെ അക്കൗണ്ട് തുറക്കുക

മുപ്പത്തഞ്ചുകാരിയായ അധ്യാപികയ്‌ക്ക് ഫേസ്ബുക്ക് ‘ഫ്രണ്ട്’ വക തട്ടിപ്പ് ; പോയത് 32 ലക്ഷം രൂപ

നോയിഡ: നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന മുപ്പത്തഞ്ചുകാരിയായ അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരനാണ് ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

ഈ തട്ടിപ്പിൽ നിങ്ങൾ വീഴരുത്! സൂക്ഷിക്കുക

എസ്ബിഐ (SBI) പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കണ്ടെത്തി. എസ്ബിഐ പുതിയ ലോട്ടറി സ്‍കീം പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നാണ് ...

സെക്സ് ചാറ്റില്‍ കുരുക്കിയുള്ള സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ് ഹൈടെക് സെല്‍

ചികിത്സാ സഹായം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പ്

കൊവിഡ് മഹാമാരിയ്ക്കിടെ ചികിത്സാ സഹായം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പ്. പാലക്കാട് പെരിങ്ങോട് സ്വദേശിയായ കുട്ടിക്ക് ചികിത്സാ സഹായം വേണമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിലായി. അറസ്റ്റിലായത് പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ്. പ്രതികളെ അറസ്റ്റ് ചെയ്തത് എറണാകുളം ...

2000 ര‌ൂപയ്‌ക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്ത‌ുന്ന കേസ‌ുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടിക‌ൂടി

2000 ര‌ൂപയ്‌ക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്ത‌ുന്ന കേസ‌ുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടിക‌ൂടി

കാളികാവ് : 2000 ര‌ൂപയ്‌ക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്ത‌ുന്ന കേസ‌ുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടിക‌ൂടി. എടവണ്ണ ചാത്തല്ല‌ൂർ സ്വദേശി മ‌ുണ്ടൻപറമ്പത്ത് സ‌ുധീഷിനെ (20) ആണ് ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

വന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; റെയ്ഡില്‍ സ്വര്‍ണവും വജ്രവും ഉള്‍പ്പടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

ബംഗളൂരു; കേരളത്തിലും  കര്‍ണാടകത്തിലും വന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ്. ആദായനികുതിവകുപ്പിന്റെ റെയ്ഡില്‍ സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ആഢംബരക്കാറുകളും ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

സൈനികാവശ്യത്തിന് ഭക്ഷണം വേണമെന്ന വ്യാജേന ഓർഡർ ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം

തിരുവനന്തപുരം: സൈനികാവശ്യത്തിനെന്ന പേരില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. ഹോട്ടലില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞാണ് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

റെയിൽവേയിൽ ലോക്കോ പൈലറ്റെന്ന് പ്രൊഫൈൽ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; അമ്പത്തിരണ്ടുകാരൻ പിടിയിൽ

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്​ നടത്തിയ അമ്പത്തിരണ്ടുകാരൻ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തായിരുന്ന ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

നീറ്റ് പരീക്ഷ തട്ടിപ്പ് വീണ്ടും; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച് പെൺകുട്ടിയും ഡോക്ടറായ പിതാവും; പോലീസ് കേസെടുത്തു

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിനിക്കും ഡോക്ടറായ പിതാവിനും എതിരെ കേസ്. തമിഴ്‌നാട് രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാർത്ഥിനി എൻബി ...

കെ.എസ്.എഫ്.ഇയില്‍ ഗുരുതര ക്രമക്കേട്; ചിട്ടിയിലും പണയത്തിലും തട്ടിപ്പ്

കെ.എസ്.എഫ്.ഇയില്‍ ഗുരുതര ക്രമക്കേട്; ചിട്ടിയിലും പണയത്തിലും തട്ടിപ്പ്

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. അബൂദബിയിൽ കാർ ...

ടിആർപി തട്ടിപ്പ് കേസിൽ അർണാബ് ഗോസ്വാമിയെ പിന്തുണച്ച് ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്

ടിആർപി തട്ടിപ്പ് കേസിൽ അർണാബ് ഗോസ്വാമിയെ പിന്തുണച്ച് ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്

ചാനൽ ടിആർപി തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖർ. അർണാബിന്റെ ധൈര്യവും സത്യസന്ധതയും ...

പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്

പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്

മലപ്പുറം: പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിയിലെ ലാബിൽ 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ അവിടെ നടത്തിയ പരിശോധനയിൽ ...

ബിജുലാൽ പണം മാറ്റിയത്  ഭാര്യയുടെ ഉൾപ്പെടെ 5 അക്കൗണ്ടുകളിലേക്ക്; തട്ടിപ്പ് നടത്താൻ കാരണം  ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ വിഭാഗത്തിന്റെ വീഴ്ച

ബിജുലാൽ പണം മാറ്റിയത് ഭാര്യയുടെ ഉൾപ്പെടെ 5 അക്കൗണ്ടുകളിലേക്ക്; തട്ടിപ്പ് നടത്താൻ കാരണം ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ വിഭാഗത്തിന്റെ വീഴ്ച

പണംവെട്ടിച്ച എം.ആർ.ബിജുലാൽ തന്റെ രണ്ടു ട്രഷറി അക്കൗണ്ടുകളിൽനിന്ന് സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. സീനിയർ അക്കൗണ്ടന്റ് ബിജുലാലിനു രണ്ട് അക്കൗണ്ടുകളാണ് ട്രഷറിയിൽ ...

എക്കാലത്തേയും വലിയ ഇന്റര്‍നെറ്റ് തട്ടിപ്പിന് കളമൊരുക്കി കോവിഡ്

എക്കാലത്തേയും വലിയ ഇന്റര്‍നെറ്റ് തട്ടിപ്പിന് കളമൊരുക്കി കോവിഡ്

ലോകത്ത് ഭൂരിഭാഗം മനുഷ്യരും കോവിഡ് ഭീതിയില്‍ വീട്ടിലിരിക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍ തട്ടിപ്പുകാര്‍ക്ക് ചാകരക്കാലമാണ്. കോവിഡ് ഭീതി മുതലെടുത്തുകൊണ്ട് നടക്കുന്ന പലവിധ തട്ടിപ്പുകളുടേയും കേന്ദ്രമായി ഇന്റര്‍നെറ്റ് മാറുകയാണെന്ന മുന്നറിയിപ്പ് നല്‍കുന്നത് ...

ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം; ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

‘താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദുരിതാശ്വസ ഫണ്ട് വിവാദം, ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഹൈബി ഈഡന്‍ എംപിക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ...

അമേരിക്കയില്‍ കറുത്തവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സോഫ്റ്റ്‌വെയർ കൃത്രിമം

അമേരിക്കയില്‍ കറുത്തവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സോഫ്റ്റ്‌വെയർ കൃത്രിമം

ബെര്‍ക്കിലി: ഇന്ത്യയില്‍ ജാതിയാണ് വിവേചനത്തിന്റെ മുഖ്യരൂപമെങ്കില്‍ ലോകത്ത് മിക്കയിടത്തും ആ സ്ഥാനത്ത് വംശമാണ്. വംശീയവിവേചനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടെ ലോകത്തിലെ ഏറ്റവും ശക്ത രാജ്യങ്ങളിൽ ഒന്നായ അമേരിക്കയും. അമേരിക്കന്‍ ...

Latest News