തീപ്പിടിത്തം

ദില്ലി തീപ്പിടിത്തം:  മരണം 27 ആയി, നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല

ദില്ലി തീപ്പിടിത്തം: മരണം 27 ആയി, നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല

ദില്ലി: ദില്ലി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്. പരിക്കേറ്റ ...

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം; ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം; ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു. പൊലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക്കും ...

ഐ.ഒ.സി. പ്ലാന്റില്‍ തീപ്പിടിത്തം; മൂന്നു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ഐ.ഒ.സി. പ്ലാന്റില്‍ തീപ്പിടിത്തം; മൂന്നു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി.) റിഫൈനറിയില്‍ വന്‍തീപ്പിടിത്തം. പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലാണ് സംഭവം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ തീ ...

ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിലെ ജയിലില്‍ വൻ തീപ്പിടിത്തം. തീപിടിത്തത്തിൽ 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 69 പേരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ഗിറ്റേഗയിലെ തിരക്കേറിയ ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

തീപ്പിടിത്തം; ഡൽഹിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ മരിച്ചു.ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. ഡ​ല്‍​ഹി​യി​ലെ ഓ​ള്‍​ഡ് സീ​മാ​പു​രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കുവൈത്തില്‍ നാല് കടകളില്‍ അഗ്നിബാധ

കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം. ബാങ്ക് സ്ട്രീറ്റിലെ കടകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അബുദാബിയിൽ വെയർ ഹൗസിന് ...

കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു

ഫർണിച്ചർ ഷോപ്പിൽ അഗ്നിബാധ, വൻ ദുരന്തം ഒഴിവാക്കി ഫയർ ഫോഴ്സ്

കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിലെ ഫർണിച്ചർ ഷോപ്പിൽ വൻ അഗ്നിബാധയുണ്ടായി. മുക്കം മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന തടിമില്ലിലും അതിനോട് ചേർന്ന ഫർണീച്ചർ ഷോപ്പിലിലുമാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ 4.20 ...

പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം

പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം

കോവിഡ് വാക്‌സിനടക്കം നിർമിക്കുന്ന പ്രമുഖ വാക്സിൻ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെര്‍മിനല്‍-I-ല്‍ നിര്‍മാണം ...

തീപ്പിടുത്തം അട്ടിമറി ? ആരോപണം ഉന്നയിച്ച് കോൺഗ്രസ്സും ബിജെപിയും

സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന് സര്‍ക്കാര്‍; എല്ലാം അങ്ങനെയല്ലെന്ന് പ്രതിപക്ഷം

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്നാണ് ...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വൻ തീപ്പിടിത്തം; 42 മരണം

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വൻ തീപ്പിടിത്തം; 42 മരണം

ന്യൂഡല്‍ഹി: നഗരത്തിലെ അനന്ത്​ഗഞ്ച്​ ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 43​മരണം. നിരവധി പേര്‍ക്ക്​ പരിക്കേറ്റു. റാണി ഝാന്‍സി റോഡിലുള്ള ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്​. ഞായറാഴ്​ച പുലര്‍ച്ചെ 5.22 ഓടെയായിരുന്നു സംഭവം​. സ്​കൂള്‍ ...

തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

തൃശൂര്‍: ശക്തന്‍ ന​ഗറിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. പഴയ വാഹനങ്ങളുടെ ഭാ​ഗങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപ്പിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വൈദുതി ലൈനിൽ നിന്നും ...

Latest News