തൃപ്തി ദേശായി

ശബരിമല ദര്‍ശനം നടത്താനാകാതെ തൃപ്തി ദേശായി ഉള്‍പ്പെട്ട സംഘം വീണ്ടും മടങ്ങി

ശബരിമല ദര്‍ശനം നടത്താനാകാതെ തൃപ്തി ദേശായി ഉള്‍പ്പെട്ട സംഘം വീണ്ടും മടങ്ങി

കൊച്ചി: ശബരിമല ദര്‍ശനത്തിന് സംരക്ഷം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി ഉള്‍പ്പെട്ട സംഘം പൂനെയിലേക്ക് മടങ്ങി. ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നാ​​​യി വീ​​​ണ്ടും വ​​​രു​​​മെ​​​ന്നു തൃ​​​പ്തി ...

നവംബർ 16നും 20നുമിടയില്‍ ശബരിമലയിലെത്തും; തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിനു സംരക്ഷണം നല്‍കില്ലെന്ന് പോലീസ്; തൃപ്തി ദേശായി ഇന്ന് രാത്രി തന്നെ മടങ്ങും

കൊച്ചി: ശബരിമല ദര്‍ശനത്തിനില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. രാത്രി 12.20ന്റെ വിമാനത്തില്‍ കേരളത്തില്‍ നിന്ന് മടങ്ങുമെന്നും അവര്‍ അറിയിച്ചു. ശബരിമല സന്ദര്‍ശനത്തിന് എത്തിയ ...

ശബരിമലയിൽ എത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങും

ശബരിമലയിൽ എത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങും

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുപോകും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും ...

തൃപ്തിയുടെ സന്ദർശനം ഗൂഢാലോചനയുടെ ഭാഗം; കടകംപള്ളി; പ്രതികരണം സ്വാഭാവികം; കുമ്മനം

തൃപ്തിയുടെ സന്ദർശനം ഗൂഢാലോചനയുടെ ഭാഗം; കടകംപള്ളി; പ്രതികരണം സ്വാഭാവികം; കുമ്മനം

തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതും പിന്നാലെ ബിന്ദു അമ്മിണിക്ക് നേരെയുള്ള കയ്യേറ്റവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ...

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

എറണാകുളം: ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ...

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തിലെത്തി; വിമാനത്താവളത്തിൽ പ്രതിഷേധം ശക്തം

എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ; തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധങ്ങള്‍ കനത്താലും എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ...

ശബരിമല കയറാന്‍ ഉടനെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല കയറാന്‍ ഉടനെത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല കാലത്ത് തന്നെ സ്ത്രീകള്‍ക്കൊപ്പം മലചവിട്ടുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ...

Latest News