തൊഴിലുറപ്പ് പദ്ധതി

വീണ്ടും ഒന്നാമതായി കേരളം; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം

വീണ്ടും ഒന്നാമതായി കേരളം; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം

രാജ്യത്ത് തന്നെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി കേരളം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2023- 24 സാമ്പത്തിക ...

തൊഴിലുറപ്പ് പദ്ധതി: നൂറു തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ പ്രധാന സംസ്ഥാനങ്ങൾ പിറകിൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ മിന്നുന്ന പ്രകടനവുമായി കേരളം; സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്

തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം മുന്നില്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ ...

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

75 തൊഴിൽദിനം പൂർത്തിയാക്കിയ 
തൊഴിലുറപ്പുകാർക്ക് 1000 രൂപ ഉത്സവബത്ത നൽക്കും; പരമ്പരാഗത 
തൊഴിലാളികൾക്ക്‌ 40 കോടി

തിരുവനന്തപുരം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിപ്രകാരം 75 തൊഴിൽദിനം പൂർത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നൽകുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇതുവഴി 13,759 കുടുംബത്തിന്‌ ...

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തൊഴിലുറപ്പ് പദ്ധതിയിൽ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവർക്ക് ഉത്സവബത്ത നൽകും

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാവർക്കും ഉത്സവബത്ത നൽകുവാൻ തീരുമാനം. ഉത്സവബത്തയായി 1000 രൂപ നൽകും. ഓണം പ്രമാണിച്ചാണ് ഉത്സവബത്ത നൽകുന്നത്. പൊതുവെ ...

’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല;  ഇന്ത്യൻ സമൂഹത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടു പോകാനാവില്ല’; എംവി ​ഗോവിന്ദൻ

കൊവിഡ് കാലത്ത് യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ പദ്ധതി; തൊഴില്‍രഹിതരായ യുവജനങ്ങളെ നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ദാന പദ്ധതിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് ...

യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

കണ്ണൂര്‍ :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്ററായി വിരമിച്ച കെ എം രാമകൃഷ്ണന് ഏഴോം ഗ്രാമപഞ്ചായത്തും ജില്ലാ ഹരിത കേരളം മിഷനും പച്ചത്തുരുത്ത് ഒരുക്കി ...

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കേരളത്തിലേയും ലക്ഷദ്വീപിലേയും തൊഴിലാളികള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം വേതനത്തില്‍ വര്‍ധനവില്ല

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കേരളത്തിലേയും ലക്ഷദ്വീപിലേയും തൊഴിലാളികള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം വേതനത്തില്‍ വര്‍ധനവില്ല

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കേരളത്തിലേയും ലക്ഷദ്വീപിലേയും തൊഴിലാളികള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം വേതനത്തില്‍ വര്‍ധനവില്ല. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ ...

വികസനം വേഗത്തിലാക്കാന്‍ വകുപ്പുകളുടെ  ഏകോപനം അനിവാര്യം: ദിശ

വികസനം വേഗത്തിലാക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം: ദിശ

നാടിന്റെ ത്വരിത വികസനത്തിന് വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ദിശ യോഗത്തില്‍ നിര്‍ദേശം. പിഡബ്ല്യുഡി നാഷണല്‍ ഹൈവേ റോഡ് പ്രവൃത്തികള്‍ക്കൊപ്പം കെഎസ്ഇബിയുടെ ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റുന്നതിനുളള പ്രവര്‍ത്തനവും ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

നൂറു ദിനം കൊണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കും: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ : സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

എഴ് മാസമായി കൂലി ലഭിക്കാതെ സംസ്ഥാന തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ  തൊഴിലാളികള്‍; അവസാനമായി കൂലി അക്കൗണ്ടിലേക്ക് വന്നത് 2019 ജൂലൈയില്‍

എഴ് മാസമായി കൂലി ലഭിക്കാതെ സംസ്ഥാന തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികള്‍; അവസാനമായി കൂലി അക്കൗണ്ടിലേക്ക് വന്നത് 2019 ജൂലൈയില്‍

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട 56 ലക്ഷത്തിലധികം തൊഴിലാളികള്‍ ചെയ്ത പണിയുടെ കൂലി എന്നുവരുമെന്ന ആശങ്കയിലാണ്. എഴ് മാസമായി കൂലിയില്ലാതെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലുള്‍പ്പെട്ടവര്‍ ജോലി ...

Latest News