ദുരഭിമാനക്കൊല

അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ആറാം ക്ലാസ് വിദ്യാർത്ഥി

വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്തതിന് തമിഴ്നാട്ടിൽ 19 കാരിയെ ചുട്ടു കൊന്നു

വീണ്ടും ദുരഭിമാനക്കൊല. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്തതിന് അച്ഛനും ബന്ധുക്കളും ചേർന്ന് 19 കാരിയെ ചുട്ട് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 31നാണ് ...

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ച 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ച 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മൈസൂരുവിലെ പെരിയപട്ടണയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി ...

ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

രാജസ്ഥാനിലെ ജോധ്പുരില്‍ യുവാവിന്റെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിലായി. ദുരഭിമാനക്കൊലയാണെന്ന് പൊലീസ് വ്യക്തമാക്കി. മഗാജിവാലി സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലാണ് ജോധ്പുര്‍ ...

ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

ദില്ലിയിൽ യുവാവ് വെടിയേറ്റ് മരിച്ചു, ഭാര്യക്ക് പരിക്ക്; ദുരഭിമാനക്കൊലയോ?

രാജ്യതലസ്ഥാനത്ത് 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദില്ലി ദ്വാരകയിലാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് ...

അതിദാരുണം; അവളെ ഒന്നും ചെയ്യരുത്, ഞാന്‍ പോകാം; ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ യുവാവ് തീകൊളുത്തി മരിച്ചു

അതിദാരുണം; അവളെ ഒന്നും ചെയ്യരുത്, ഞാന്‍ പോകാം; ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ യുവാവ് തീകൊളുത്തി മരിച്ചു

ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ, യുവാവ് തീകൊളുത്തി മരിച്ചു. രാമനാഥപുരം ജില്ലയിൽ വിജയ്(25) എന്ന യുവാവാണു മരിച്ചത്. എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച വിജയ്‌യും അപർണശ്രീയും പ്രണയത്തിലായിരുന്നു. ...

തേങ്കുറിശി ദുരഭിമാനക്കൊല; ക്രൈം ബ്രാഞ്ച് സംഘം അനീഷിന്‍റെ ബന്ധുക്കളില്‍ നിന്നും മൊ‍ഴിയെടുത്തു

തേങ്കുറിശി ദുരഭിമാനക്കൊല; ക്രൈം ബ്രാഞ്ച് സംഘം അനീഷിന്‍റെ ബന്ധുക്കളില്‍ നിന്നും മൊ‍ഴിയെടുത്തു

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം സ്ഥലം സന്ദര്‍ശിച്ച് കൊല്ലപ്പെട്ട അനീഷിന്‍റെ ബന്ധുക്കളില്‍ നിന്നും മൊ‍ഴിയെടുത്തു. പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ...

പാലക്കാട് ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു

പാലക്കാട് ദുരഭിമാനക്കൊല : പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട് തേങ്കുറിശ്ശിയിലുണ്ടായ ദുരഭിമാനക്കൊലപാതകത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാ പിതാവും അമ്മാവനുമാണ് കേസിലെ പ്രതികൾ. അനീഷിന്റെ ഭാര്യ ഹരിതയുടെ ...

പാലക്കാട്ട് കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനീഷിന്റെ ബന്ധുക്കള്‍

പാലക്കാട്ട് കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനീഷിന്റെ ബന്ധുക്കള്‍

പാലക്കാട്ട് കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഹരിതയുടെ അമ്മാവന്‍ സുരേഷിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് അനീഷിനെ ...

പാലക്കാട് ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു

പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി

പാലക്കാട് കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി സി കെ ദേവസ്യ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മാവന്‍ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

പത്തൊമ്പതുകാരിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു; ദുരഭിമാനക്കൊല?

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ പത്തൊമ്പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്ന് വ്യാഴാഴ്ച പൊലീസ് വ്യക്തമാക്കി. യുവതിയെയും കാമുകനെയും ഒരു കുടിലിൽ ...

ശങ്കർ ദുരഭിമാനക്കൊല; വധശിക്ഷ റദ്ദാക്കി, പിതാവിനെ ഹൈക്കോടതി വെറുതെ വിട്ടു

ശങ്കർ ദുരഭിമാനക്കൊല; വധശിക്ഷ റദ്ദാക്കി, പിതാവിനെ ഹൈക്കോടതി വെറുതെ വിട്ടു

തിരുപ്പൂർ : ഉദുമലപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി. അഞ്ചു പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ...

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കെവിൻ കേസ്; വിധിപറയൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയ കെവിന്‍ കേസില്‍ കുറ്റക്കാരുടെ ശിക്ഷാവിധിക്കുന്നത് 27 ലേക്ക് മാറ്റി. കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക. ...

കെവിന്റെ മരണകാരണം കണ്ടെത്താൻ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന്

കെവിൻ കേസ്; വിധി ഇന്ന്

കോട്ടയം: കെവിൻ കൊലക്കേസിൽ ബുധനാഴ്‌ച വിധിപറയും. 90 ദിവസം കൊണ്ടാണ്  വിചാരണ പൂർത്തിയാക്കിയത്. സെഷൻസ്‌ ജഡ്ജി ജി എസ് ജയചന്ദ്രനാണ്‌   വിധി പ്രഖ്യാപിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച കേരളത്തിലെ ...

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത്    മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത് മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ...

Latest News