പാചകവാതക വില

ഗാർഹിക സിലിണ്ടറിന്റെ വിലകുറച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം. 158 രൂപയാണ് 19 കിലോഗ്രാം എൽപിജിക്ക് കേന്ദ്രം കുറച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരും – പ്രധാനമന്ത്രി നരേന്ദ്രമോദി

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള ...

രാജ്യത്ത് പാചകവാതക വില 200 രൂപ കുറച്ചു, തീരുമാനം കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ

കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപയായി കുറയ്ക്കാൻ തീരുമാനിച്ചത്. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചകവാതക വിലയില്‍ വന്‍ വര്‍ധന; സിലിണ്ടറിന്‌റെ വില 1,110 രൂപയായി; പുതുക്കിയ വില ഇന്ന് മുതല്‍

ന്യൂഡൽഹി: സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌റെ വില 1,110 രൂപയായി. പുതിയ ...

കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; 103 രൂപ കൂടി; വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള (commercial use)പാചകവാതക വില (cooking gas cylinder)വീണ്ടും കൂട്ടി(price hike). ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. ഈ വർഷം ഇതുവരെ ...

കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്; കൂട്ടിയത് 102 രൂപ

രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 102.50 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വിലകൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ ...

കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി

ഇന്ധന വിലയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെ രാജ്യത്ത് വാണിജ്യ പാചകവാതക വില കൂട്ടി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി. 256 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍ വില 2256 രൂപയായി. ...

എൽപിജി സിലിണ്ടർ സൗജന്യമായി ലഭിക്കാൻ എന്ത് ചെയ്യണം?

വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടര്‍ വിലയില്‍ വര്‍ധനയില്ല 

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലണ്ടറിന് 72.50 രൂപ വര്‍ധിപ്പിച്ചു. 1623 ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന ; 17 രൂപ കൂട്ടി

ഡല്‍ഹി : പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ...

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

പാചകവാതക സബ്‌സിഡി ഇല്ലാതായി; ഘട്ടമായി വില കുറച്ചതോടെയാണ് സബ്‌സിഡി ഇല്ലാതായത്

ന്യൂഡല്‍ഹി: പാചകവാതക (എല്‍പിജി) സബ്‌സിഡി ഒഴിവായി. ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെയാണ് സബ്‌സിഡി ഇല്ലാതായത്.ഏപ്രിലിലെ സബ്‌സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോള്‍ വിപണിവിലയും. ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തിരുവനന്തപുരം : പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ...

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. 14.2 കിലോ സിലണ്ടറിന് 146 രൂപയാണ് കൂട്ടിയത്. സിലിണ്ടറിന് 850 രൂപയാണ് ഇന്ന് മുതലുള്ള വിലയെന്ന് കമ്പനികള്‍ അറിയിച്ചു. ഡല്‍ഹി ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിൽ സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ ...

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

ന്യൂഡെല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതോടെയാണ് രാജ്യത്തും വില കുറക്കാന്‍ തീരുമാനിച്ചത്. സബ് സിഡി തുകയായ 142 ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില വർദ്ധിച്ചു

രാജ്യത്ത് പാചകവാതക വിലയിൽ വർദ്ധന. സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് (14.2 കിലോഗ്രാം) ദില്ലിയില്‍ 28 പൈസയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ...

Latest News