പുതുപ്പള്ളി

‘ആദ്യത്തെ കണ്മണി ആൺകുഞ്ഞ് തന്നെ’; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്‌ക്ക് സി തോമസ് അച്ഛനായി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക്ക് സി തോമസ് അച്ഛനായി. ഡിവൈഎഫ്ഐയുടെ കേന്ദ്രകമ്മിറ്റി അംഗമായ ജെയ്ക്ക് സി തോമസിനെ ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയം ...

“ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയം; എന്നും കയ്യെത്തും ദൂരത്ത് ഉണ്ടാകും ” വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ 13മത്തെ വിജയമാണ്. അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ട് ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. പുതുപ്പള്ളിയിൽ ചരിത്ര ...

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് ...

പുതുപ്പള്ളി ആർക്ക്? വോട്ടെണ്ണൽ ഇന്ന് രാവിലെ മുതൽ, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് ഇന്ന് അറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ...

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ചർച്ചയായത്; ജെയ്‌ക്ക് സി തോമസ്

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ചർച്ചയായത് വികസനം തന്നെയാണ് എന്നും പുതിയ പുതുപ്പള്ളി എന്ന ആശയമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് എന്നും ജനം ഒപ്പം നിൽക്കും എന്ന വിശ്വാസം ഉണ്ടെന്നും ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണിന് നിരോധനം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷന്‍റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. മൊബൈൽ ഫോണുകൾ  കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ...

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിനാണു വോട്ടെടുപ്പ് അവസാനിക്കുക. ണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണ് ഉള്ളത്. നിയമസഭയിലേക്കു ...

പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കോട്ടയം: പുതുപ്പള്ളി ഇന്ന് ബൂത്തിൽ എത്തും. മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്ന്  രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ നടക്കും. യുഡിഎഫിന് വേണ്ടി ചാണ്ടി ...

പുതുപ്പള്ളി എത്തും, നാളെ പോളിംഗ് ബൂത്തിലേക്ക്

പുതുപ്പള്ളി നാളെ ബൂത്തിൽ എത്തും. മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ നടക്കും. യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും ...

‘പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകും’; പി കെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകും എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് സർക്കാറിന്റെ ഭരണത്തിന്റെ ...

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ ഉള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രവും സ്ട്രോങ്ങ് റൂമും വോട്ടെണ്ണലും എല്ലാം നടക്കുന്നത് കോട്ടയം ബസേലിയസ് കോളേജിലാണ്. ...

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തെരഞ്ഞെടുപ്പ്, എട്ടിന് വോട്ടെണ്ണും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. കോട്ടയം പാമ്പാടിയിലാണ് പ്രചാരണ പരിപാടികള്‍ സമാപിച്ചത്. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ...

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് ...

പുതുപ്പള്ളിയിൽ പ്രചാരണം അവസാനഘട്ടത്തിൽ; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം ആകും. ഇന്നലെ മൂന്നു മുന്നണികളും മണ്ഡലത്തിൽ അവസാനഘട്ട പര്യടനം ആരംഭിച്ചിരുന്നു. രണ്ട് മുന്നണികളുടെ കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. എൽഡിഎഫ് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് സതീശൻ രംഗത്ത്. പുതുപ്പള്ളിയിലെ വികസനം ഉൾപ്പെടെ ഏതു വിഷയത്തിലും സംവാദം ...

പുതുപ്പള്ളിയുടെ സമഗ്ര വികസനമാണ് ലക്ഷ്യം; എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്

ആരോഗ്യം, കുടിവെള്ളം, മറ്റു ക്ഷേമപ്രവർത്തനങ്ങൾ എന്നിങ്ങനെ സമഗ്ര മേഖലയിലുള്ള പുതുപ്പള്ളിയുടെ വികസനമാണ് തന്റെ ലക്ഷ്യം എന്ന് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി തോമസ്. എംഎൽഎ ആയാൽ നടത്തുന്ന ...

ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിചുരുക്കി.നാളെ താൽക്കാലികമായി പിരിയുന്ന സഭ സെപ്റ്റംബർ 11 മുതൽ വീണ്ടും ചേരും. ഓഗസ്റ്റ് ഏഴിനാണ് പതിനഞ്ചാമത് കേരള നിയമസഭയുടെ ഒമ്പതാമത്തെ ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന് നടക്കും

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. ...

ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരാകും! പുതുപ്പള്ളി സീറ്റ് ഒഴിവിൽ വിജ്ഞാപനം ഇറക്കി നിയമസഭ

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അരനൂറ്റാണ്ടിന് ശേഷം പുതിയൊരാൾ എത്തും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് 53 വർഷത്തിന് ശേഷം പുതിയൊരാളെ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുക . അതേസമയം ...

പുതുപ്പള്ളിയിൽ ഭര്‍ത്താവിനെ കൊന്ന് മകനുമായി വീടുവിട്ടു; ഭാര്യ പിടിയിൽ

പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിലായി. പടനിലം വീട്ടില്‍ ഷിജു കൊല്ലപ്പെട്ട കേസിൽ ഭാര്യ റോസന്നയാണ് മണര്‍കാട് പള്ളി പരിസരത്തുനിന്ന് പിടിയിലായത്. പയ്യപ്പാടി കാഞ്ഞിരത്തുംമൂട് പെരുങ്കാവ് ...

കുടുംബ വിഹിതമായി ഒരേക്കര്‍ കിട്ടി, പുതുപ്പള്ളിയില്‍ വരുമ്പോള്‍ കിടക്കാന്‍ ഒരു വീട് വേണം; സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനൊരുങ്ങി ഉമ്മന്‍ചാണ്ടി; പുതുപ്പള്ളി ജംഗ്ഷനിലുള്ള പുരയിടത്തില്‍ പുതിയ വീട് നിര്‍മ്മാണം ഉടന്‍ , പണിയുന്നത് വലുതല്ല, ചെറിയ വീട്!

കോട്ടയം; ഒടുവില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കാനൊരുങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുവരെ സ്വന്തമായി ഒരു വീട് ഇല്ലാതിരുന്ന അദ്ദേഹം ഇപ്പോള്‍ പുതിയ വീട് വയ്ക്കുന്നതിനുള്ള ...

നേമത്തേക്കില്ല, പുതുപ്പള്ളിയിൽ തന്നെ, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ലെന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ ...

‘നേമം ബിജെപി ഉരുക്കുകോട്ട’; മല്‍സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സുരേന്ദ്രന്‍

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. എന്നാൽ താൻ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറ‍ഞ്ഞു പുതുപ്പള്ളി വിട്ട് ...

ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളിയും ചുവന്നു: തോല്‍വി കാല്‍ നൂറ്റാണ്ടിന് ശേഷം

കോട്ടയം: എല്‍ഡിഎഫ് തേരോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച ...

പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി

കോട്ടയം: പുതുപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം നാലായി. അമിത് (10) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അമിതിന്റെ ...

പുതുപ്പള്ളിയിൽ കാറും കെഎസ്ഐർടിസി ബസും കൂട്ടിയിടിച്ച് മൂന്നു മരണം

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. 31-കാരനായ ജിൻസ്, അച്ചന്റെ സഹോദരി ഭർത്താവ് ...

Latest News