പൗരത്വ നിയമ ഭേദഗതി

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ...

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു

പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചു. പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

സിഎഎ വിരുദ്ധ സമരക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യോഗി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങൾ നടത്തിയ 14 പേരെകുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. സമരത്തിന് പിന്നാലെ ഒളിവിൽ പോയ 14 പേരെക്കുറിച്ച് ...

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷം

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് സംഘര്‍ഷമുണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി റാലി നടത്തിയതോടെയാണ് സംഘര്‍ഷത്തില്‍ ...

പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച്‌ പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും

അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കും; കേജ്‌രിവാളിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം ...

യുവതിയെ കയ്യേറ്റം ചെയ്ത സംഭവം ; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യുവതിയെ കയ്യേറ്റം ചെയ്ത സംഭവം ; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ചെത്തിയ യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ആദ്യമായാണ് ഒരു ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

സി.എ.എ അനുകൂല ലഘുലേഖ വിതരണം; തിരുവനന്തപുരത്ത് എ.പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു പ്രചരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ ഒരു സംഘം തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലാണ് സംഭവം. ഇന്ന് ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

പൗരത്വ നിയമ ഭേദഗതി; രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുന്നു: അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു ...

ഉത്തർപ്രദേശിലെ പ്രതിഷേധം: മലയാളികൾക്ക് പങ്കുണ്ടെന്നു പൊലീസ്

ഉത്തർപ്രദേശിലെ പ്രതിഷേധം: മലയാളികൾക്ക് പങ്കുണ്ടെന്നു പൊലീസ്

ഉത്തർപ്രദേശ്: പൗരത്വ നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മലയാളികൾക്കും പങ്കുണ്ടെന്ന സംശയത്തിൽ ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസ് സംശയനിവൃത്തിക്കായി കേരളത്തില്‍ പോസ്റ്ററുകൾ ഒട്ടിക്കും. അക്രമങ്ങളില്‍ തങ്ങള്‍ സംശയിക്കുന്നവരുടെ ഫോട്ടോ ...

ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.

ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.

കൊല്‍ക്കത്ത : ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥിനായ ദെബോസ്മിത ചൗധരിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ...

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

ദോഹ: ( 22.12.2019) പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഖത്തറില്‍ രാജിവച്ചു. ഖത്തറിലെ സ്വകാര്യാശുപത്രി ദോഹ ...

പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജികെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക ...

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ മൗവിലും സംഘർഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചു. ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പെടുന്നതിന് ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നല്‍കി അമിത് ഷാ!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയവില്ലാതെ തുടരുകയാണ്. ബംഗാളിലും അസമിലുമടക്കം പ്രക്ഷോഭം അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ട്രെയിനുകള്‍ക്കും മൂന്ന് റെയില്‍വേ ...

Latest News