ബീഹാർ

തോല്‍വിക്ക് കാരണം ദലിത് സമുദായം: ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍

തോല്‍വിക്ക് കാരണം ദലിത് സമുദായം: ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്‍റെ തോല്‍വിക്ക് കാരണം ദലിത് സമുദായമാണെന്ന് ആരോപിച്ച്‌ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍. ബല്‍വന്ത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ബിഹാറിലെ ഔറംഗാബാദിലാണ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കാമുകിയെ കാണാനെത്തിയ 17-കാരന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയശേഷം തല്ലിക്കൊന്നു

കാമുകിയെ കാണാനെത്തിയ 17 -കാരനെ പെൺകുട്ടിയുടെ കുടുംബം കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം. സൗരഭ് കുമാർ എന്ന 17-കാരനാണ് കൊല്ലപ്പെട്ടത്. കാമുകിയെ കാണാനായി സൗരഭ് കുമാർ രാത്രി അവളുടെ ...

ലോക്​ഡൗണ്‍ 5: കര്‍ശന നിയന്ത്രണങ്ങള്‍ 13 നഗരങ്ങളില്‍ ; ഹോട്ടലുകളും മാളുകളും തുറന്നേക്കും

ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം 25 വ​രെ​ നീ​ട്ടി

ബീഹാർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബി​ഹാ​റി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മെയ് 25 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മെയ് 15 വ​രെ​യാ​ണ് നേ​ര​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബീഹാർ തെരഞ്ഞെടുപ്പ് ; ‘നോട്ട’യ്‌ക്ക് കിട്ടിയത് ഏഴ് ലക്ഷം വോട്ട്

തെരഞ്ഞെടുപ്പിന് ശേഷവും ബീഹാർ ചർച്ചകളിൽ നിറയുകയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന് ആര്‍ജെഡി

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; തീപാറുന്ന പ്രചാരണങ്ങൾക്ക് അവസാനം, ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിലെ പ്രചാരണം സമാപിച്ചു. എന്‍ഡിഎയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനു ...

ബീഹാര്‍ കോണ്‍ഗ്രസിനൊപ്പമെന്ന ഉറപ്പില്‍ രാഹുല്‍; പ്രചരണ റാലിക്ക് പിന്നാലെ ഉയരുന്ന പ്രതീക്ഷ

ബീഹാര്‍ കോണ്‍ഗ്രസിനൊപ്പമെന്ന ഉറപ്പില്‍ രാഹുല്‍; പ്രചരണ റാലിക്ക് പിന്നാലെ ഉയരുന്ന പ്രതീക്ഷ

ബീഹാറിലെ പ്രചരണ റാലിക്ക് പിന്നാലെ പാര്‍ട്ടിയുടെ വിജയ പ്രതീക്ഷ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എപ്പോഴൊക്കെ ബീഹാറില്‍ പോയിട്ടുണ്ടോ അന്നൊക്കെ തനിക്ക് ബീഹാറിലെ ജനങ്ങള്‍ ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍. ബ​ച്ചാ​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അ​വ​ധേ​ഷ് കു​മാ​ര്‍ റാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, ...

ബീഹാർ തിരഞ്ഞെടുപ്പ്; ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ ആരോപണം ഉന്നയിച്ച ദലിത് നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ

ബീഹാർ തിരഞ്ഞെടുപ്പ്; ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ ആരോപണം ഉന്നയിച്ച ദലിത് നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആർജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ദലിത് നേതാവ് ശക്തി മാലിക് (37) പുർണിയയിലെ വീടിനുള്ളിൽ ...

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചു

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചു

പാറ്റ്ന: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക. ക്വാറൻ്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

19കാരിയെ ചുട്ടുകൊന്നു; സംഭവം ബിഹാറിലെ മുസാഫർപൂരിൽ

പട്‌ന: അമ്മാവനും ഭാര്യയും ചേര്‍ന്ന് 19കാരിയെ ചുട്ടുകൊന്നു. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. ഭൂമി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രതികളെയും കൊണ്ട് ...

തിരഞ്ഞെടുപ്പ് അടുക്കുന്നു; ബിഹാറിൽ ബിജെപിയുടെ സഹായപ്പെരുമഴ

തിരഞ്ഞെടുപ്പ് അടുക്കുന്നു; ബിഹാറിൽ ബിജെപിയുടെ സഹായപ്പെരുമഴ

ബീഹാർ: തിരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറില്‍ നേരിട്ട് ഇടപെടുന്നത് ബിജെപി ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയര്‍ ഫണ്ടില്‍ നിന്നും കോവിഡ് ആശുപത്രി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. 125 ...

ഓട്ടോയ്‌ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ല; 1000 രൂപ പിഴ

ഓട്ടോയ്‌ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ല; 1000 രൂപ പിഴ

ബീഹാർ: സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തി. ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും ഓട്ടോ ...

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം: ലിച്ചിപ്പഴം പരിശോധനയ്‌ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം: ലിച്ചിപ്പഴം പരിശോധനയ്‌ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍

ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തിൽ ലിച്ചിപഴം ശാസ്‌ത്രീയ പരിശോധന വിധയമാക്കാൻ ഒഡീഷ സര്‍ക്കാര്‍. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിന് ...

Latest News