മുസ്ലിം ലീഗ്

പ്ലസ്‌ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്

പ്ലസ്‌ടു കോഴ കേസിലെ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. അഴീക്കോട് സ്കൂളിൽ ...

ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ല; ‘ദി കേരള സ്റ്റോറി’ക്കെതിരെ പരാതിയുമായി മുസ്ലിം ലീഗ്

ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ പരാതിയുമായി മുസ്ലീം ലീ​ഗ് രംഗത്ത്. കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി. ഹൈക്കോടതിയിൽ വച്ച് നൽകിയ ഉറപ്പ് സിനിമയുടെ നിർമാതാവ് ലംഘിച്ചു ...

മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം, ഖേദം പ്രകടിപ്പിച്ച് ലീഗ്

മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം, ഖേദം പ്രകടിപ്പിച്ച് ലീഗ്

സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീർത്തിപ്പെടുത്തിയതിൽ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് നേതൃത്വം. അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം ...

ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളർഷിപ്പിൽ  മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ സർക്കാർ വീണ്ടും വെട്ടിക്കുറച്ചെന്ന് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ലീഗ് നേതാക്കൾ. നടപ്പാക്കേണ്ടിയിരുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ ...

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ...

മൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

മൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തില്‍. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂചന. ...

മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല; വി. മുരളീധരൻ

മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല; വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ  . കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ...

മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് ഔഫിന്‍റെ കൊലപാതകമെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് ഔഫിന്‍റെ കൊലപാതകമെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിനെ വകവരുത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തിരുവനന്തപുരത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം; ...

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ വച്ച് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലെത്തി.എന്നാൽ മുനവറലി തങ്ങള്‍ ...

നിയമസഭാ തെരഞ്ഞെടുപ്പ് : മുന്നണിക്കകത്ത് കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെടാൻ മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് : മുന്നണിക്കകത്ത് കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെടാൻ മുസ്ലിം ലീഗ്

മുന്നണിക്കകത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കും. നിലവില്‍ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ...

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി അന്തരിച്ചു. അന്ത്യം ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ...

പരപ്പനങ്ങാടിയില്‍ മരുന്നുവാങ്ങാന്‍പോയ ആള്‍ക്കുനേരെ ലീഗ്‌ ആക്രമണം; തലയിലും കാലിലും വാടിവാള്‍കൊണ്ട്‌ വെട്ടി

പരപ്പനങ്ങാടി : ഭാര്യക്ക് മരുന്ന് വാങ്ങാന് സ്കൂട്ടറില് പോയ ആള്‍ക്കുനേരെ മുസ്ലിം ലീഗ് ആക്രമണം. മാളിയേക്കല് മുഹമ്മദലിയെ ആണ് കമ്പിപ്പാരയും വടിവാളുമായി എത്തിയ ലീഗ് അക്രമികള് വധിക്കാന് ...

അയോധ്യ കേസിലെ സുപ്രിം കോടതി വിധി നിരാശാജനകം; മുസ്ലിം ലീഗ്

അയോധ്യ കേസിലെ സുപ്രിം കോടതി വിധി നിരാശാജനകം; മുസ്ലിം ലീഗ്

അയോധ്യ കേസിലെ സുപ്രിം കോടതി വിധി നിരാശാജനകമാണെന്ന് മുസ്ലിം ലീഗ്. വിധി പൊരുത്തക്കേടുകൾ നിറഞ്ഞതാണന്നും നിരാശപ്പെടുത്തിയെന്നും ലീഗ് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. സുപ്രിം ...

Latest News