യുക്രൈന്‍

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

യുക്രൈനിൽ നിന്നുള്ള വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സർക്കാർ സ്വീകരിച്ചത് സത്വരവും ഫലപ്രദവുമായ നടപടികളാണെന്ന് മുഖ്യമന്ത്രി

റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നുള്ള വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ചത് സത്വരവും ഫലപ്രദവുമായ നടപടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വധഗൂഢാലോചന ...

യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല; നിഷ്പക്ഷ നിലപാട് തുടരുമെന്നാവർത്തിച്ച് ഇന്ത്യ

റഷ്യ-യുക്രൈൻ യുദ്ധം: പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

റഷ്യ-യുക്രൈൻ (Ukraine)യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ,യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി. ...

2014ൽ ക്രിമിയ പിടിച്ചടക്കിയ വ്ളാഡിമിർ പുടിൻ ഇപ്പോൾ ഉക്രെയ്നിൽ

പത്താം ദിനത്തില്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റഷ്യ

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചത് പതിനേഴായിരം ഇന്ത്യക്കാരെയെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം

പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 20 വര്‍ഷം ഓട്ടോ ഓടിച്ച നഗരം; കുംഭകോണത്തെ ...

യുദ്ധഭീഷണി; യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി; അത്യാവശ്യ കാര്യങ്ങളില്ലാത്തവരും വിദ്യാര്‍ഥികളും ഉടന്‍ യുക്രെയ്ന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

യുക്രൈന്‍ കീഴടക്കാന്‍ ഒരു വര്‍ഷം മുമ്പേ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം

യുക്രൈന്‍ - റഷ്യ യുദ്ധം ഊർജിതമായി നടക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി റഷ്യന്‍ പാര്‍ലമെന്റ് അംഗം. യുക്രൈന്‍ കീഴടക്കാന്‍ ഒരു വര്‍ഷം മുമ്പേ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണെമെന്ന് സീതാറാം യെച്ചൂരി

യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാ പ്രവര്‍ത്തനത്തിനായി നയതന്ത്ര ഇടപെടല്‍ വേണമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യക്കാരുടെ രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ ...

‘കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ പറഞ്ഞു’; നവീനുമായുള്ള അവസാന വീഡിയോ കോള്‍

നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും, യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച: കേന്ദ്ര സര്‍ക്കാര്‍

യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍   കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍  ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ...

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

യുക്രൈന് സഹായ ഹസ്തവുമായി ഇന്ത്യ; മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കും

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈന്  മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന ...

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ചെറുത്ത് നില്‍പ്പ്:  അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’, അപേക്ഷ നല്‍കി യുക്രൈന്‍

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ചെറുത്ത് നില്‍പ്പ്: അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’, അപേക്ഷ നല്‍കി യുക്രൈന്‍

 യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്‍. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍  ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ   കഴിഞ്ഞ ദിവസം ...

ശത്രുക്കൾ എന്നെ അവരുടെ ആദ്യ ലക്ഷ്യമായി തിരഞ്ഞെടുത്തു. എന്റെ കുടുംബമാണ് രണ്ടാമത്തെ ലക്ഷ്യം; സെലെൻസ്‌കി

യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കി

റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ  വധിക്കാന്‍ റഷ്യ   കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ ...

ഇന്ത്യ രക്ഷാദൗത്യം തുടങ്ങി; 470 പേർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു

ഓപ്പറേഷൻ ഗംഗ ഇന്നും തുടരും, അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി; 82 മലയാളികളടക്കം ആയിരത്തോളം പേർ തിരിച്ചെത്തി

യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ   നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ...

‘എങ്ങും മോഷണം, തോക്കുകൾ ‘ഫ്രീ’, ആക്രമിക്കപ്പെട്ടേക്കും’: ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ

‘എങ്ങും മോഷണം, തോക്കുകൾ ‘ഫ്രീ’, ആക്രമിക്കപ്പെട്ടേക്കും’: ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ

തിരുവനന്തപുരം: യുക്രൈനിൽ അശാന്തി പടരുമ്പോൾ ലോകത്തിന്റെ മറ്റൊരു കോണിൽ വലിയ സമാധാനത്തിലാണ് നാമോരുരത്തരും. എന്നാൽ കേരളത്തിലെ നിരവധി കുടുംബങ്ങളിൽ ഇതുവരെ ആശങ്കയകന്നിട്ടില്ല. പൊന്നുപോലെ വളർത്തിയ മകൾ, അല്ലെങ്കിൽ ...

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

‘യുദ്ധം അപമാനകരമായ കീഴടങ്ങല്‍’: സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ് . ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

‘റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗമില്ലായിരുന്നു’; യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍

റഷ്യയുടെ യുക്രൈൻ  അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്ലാദിമർ പുടിൻ . റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർ​ഗമുണ്ടായിരുന്നുള്ളു എന്ന് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സർക്കാർ

യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്ര സർക്കാർ നീക്കി. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗത്തിൽ യുക്രൈന്‍ വിടാന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി സംഘര്‍ഷാവസ്ഥ ...

ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞു? ‘ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും’: പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്‍റ്

ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞു? ‘ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും’: പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം ...

Latest News