രണ്ടാം തരംഗം

ഇന്ത്യയില്‍ വാക്സിനേഷൻ അതിവേഗം; 24 ദിവസം കൊണ്ട് 6 മില്യൻ ആളുകൾക്ക്

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കോവിഷീൽഡിന്റെ ഇടവേള കുറച്ചേക്കും

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉത്സവ സീസണ്‍ ആയതുകൊണ്ടുതന്നെ സെപ്റ്റംബർ– ഒക്ടോബര്‍ മാസങ്ങൾ നിർണായകമാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ...

‘എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല, ഇങ്ങനെ വിളിച്ചു പറയട്ടെ’; പ്രതിപക്ഷത്ത് മലയാള മനോരമയോ ചെന്നിത്തലയോയെന്ന് മുഖ്യമന്ത്രി

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ ...

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, മൃതദേഹം ബസില്‍ തൂങ്ങിയ നിലയില്‍

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, മൃതദേഹം ബസില്‍ തൂങ്ങിയ നിലയില്‍

കോഴിക്കോട് കൊയിലാണ്ടി സ്വദേശി അസമില്‍ തൂങ്ങിമരിച്ച നിലയില്‍. അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരനായ അഭിജിത്താണ് മരിച്ചത്. ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇതര ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

രാജ്യത്ത് അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട; പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുത്; സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരുന്നു. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. രാജ്യത്ത് അഞ്ച് ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു, തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ; മരണം 2219

ഡല്‍ഹി; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് വൈറസ് ബാധ. ...

കോവിഡ് നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കണം,  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായി തുടരുമ്പോള്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെല്ലാം സ്വന്തം വീടുകളിലാണ് കഴിയുന്നത്. സാധാരണ ഗതിയില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ പത്താം ദിവസത്തോടെ കോവിഡ് നെഗറ്റീവാകാറുണ്ട്. പിന്നീട് ...

കൊറോണ വൈറസ് ഉണ്ടായത് ചൈനയുടെ ലാബില്‍ നിന്നു തന്നെ;  വൈറസ് വ്യാപനത്തിനു മുമ്പെ തന്നെ  വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

കൊറോണ വൈറസ് ഉണ്ടായത് ചൈനയുടെ ലാബില്‍ നിന്നു തന്നെ; വൈറസ് വ്യാപനത്തിനു മുമ്പെ തന്നെ വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടൻ: 2019 അവസാനത്തോടെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കോവിഡ് വൈറസിനെ ഇനിയും പിടിച്ചു കെട്ടാനായിട്ടില്ല ഇന്ത്യ അടക്കമുള്ള പല ലോകരാജ്യങ്ങള്‍ക്കും. പരീക്ഷണങ്ങള്‍ക്കൊടുവില്‍ വാക്സിനുകള്‍ സുലഭമാകുമ്പോഴും മരണനിരക്കില്‍ കുറവ് ...

പനിയില്ല, ക്ഷീണവും നാക്ക് വരളുന്ന പ്രശ്‌നവും; പരിശോധനാഫലം പോസിറ്റീവ്‌’!  ചൊറിച്ചില്‍, മൗത്ത് അള്‍സര്‍ ഉള്‍പ്പെടെ വായിലെ അസ്വസ്ഥതകള്‍,  നാക്ക് വരള്‍ച്ച എന്നിവ കൊവിഡിന്റെ ലക്ഷണമെന്ന് കണ്ടെത്തല്‍

കോവിഡ് രണ്ടാംതരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം- സര്‍ക്കാര്‍ സമിതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്‌യോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ...

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

കോവിഡ് രണ്ടാം തരംഗം വ്യാപകമാതോടെ നിരവധി പേരാണ് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നടി അമൈറ ദസ്തൂര്‍. ആശുപത്രിയില്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ ...

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ട്? ഐസിഎംആർ മേധാവി വിശദീകരിക്കുന്നു

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ട്? ഐസിഎംആർ മേധാവി വിശദീകരിക്കുന്നു

കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി പറയുന്നതനുസരിച്ച് , രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം ...

ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ;  ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ; ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

കോവിഡിന്റെ രണ്ടാം തരംഗം പിടിവിട്ടു പടരുന്നതിനിടെ ഹൃദയഭേദകമായി ഒരു വിഡിയോ. ഡൽഹി ഗുഡ്ഗാവിലെ ആശുപത്രിയിൽനിന്നുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ ...

‘ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ; പ്രളയത്തെയും ഓഖിയെ അതിജീവിച്ചു, കൊവിഡിനെയും അതിജീവിക്കും’; സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

‘ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ; പ്രളയത്തെയും ഓഖിയെ അതിജീവിച്ചു, കൊവിഡിനെയും അതിജീവിക്കും’; സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം ഭീകരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം. പ്രളയത്തെയും ഓഖിയെയും നമ്മൾ നേരിട്ടു. അതേപോലെ തന്നെ നമുക്ക് കൊവിഡിനെയും ...

112ൽ വിളിക്കാം, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മരുന്ന് പൊലീസ് വീട്ടിലെത്തിക്കും

കോവിഡ് 19 രണ്ടാം തരംഗം നാം വിചാരിക്കുന്നതിനേക്കാള്‍ മാരകമാണ്; വരുന്ന ഒരു മാസം ഒരു കല്യാണത്തിനും പോകരുത്. ഒരു കല്യാണവും നടത്തരുത്; നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. എങ്കില്‍ വൈറസിന് ഉള്ളില്‍ തങ്ങി നിന്ന് പകരാന്‍ കഴിയില്ല

കോവിഡിന്റെ രണ്ടാംതരംഗം രാജ്യമാകെ ആഞ്ഞുവീശുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുകയാണ് നമ്മുടെ ആരോഗ്യരംഗം. മഹാമാരിയെ നേരിടാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം മുഴുവന്‍ സമയം സജീവമായുണ്ട്. എങ്കിലും അവര്‍ ...

കോവിഡിന് ആവി പിടിച്ചാല്‍ മതിയോ? ന്യൂമോണിയ മാറാന്‍ ടെക്‌നിക്ക് ഉണ്ടോ?: ഡോക്ടര്‍മാരുടെ കുറിപ്പ്

കോവിഡിന് ആവി പിടിച്ചാല്‍ മതിയോ? ന്യൂമോണിയ മാറാന്‍ ടെക്‌നിക്ക് ഉണ്ടോ?: ഡോക്ടര്‍മാരുടെ കുറിപ്പ്

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ ആശുപത്രികള്‍ നിറയുമോയെന്നും ഇനി രോഗികള്‍ക്ക് ചികിത്സ കിട്ടില്ലേയെന്നുമെല്ലാമുള്ള ആശങ്കകള്‍ പല കോണുകളിലുമുണ്ട്. ഇതു മുതലെടുത്ത് പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ക്കും കുറവില്ല. പ്രചരിക്കുന്നത് ...

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മേയ്​ പകുതിയോടെ അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ മുന്നില്‍ വിറങ്ങലിച്ച്‌​ നില്‍ക്കുകയാണ്​ രാജ്യം. ഓക്​സിജന്‍ ക്ഷാമം മൂലം പല സംസ്​ഥാനങ്ങളും വന്‍ദുരന്തം മുന്നില്‍ കണ്ട്​ നില്‍ക്കുകയാണ്​. ഇന്ത്യയില്‍ രണ്ടാം തരംഗം ...

Latest News