ലോറി

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഭാര്യ പിണങ്ങിപ്പോയി, മദ്യലഹരിയില്‍ പാളത്തില്‍ തലവച്ച് ആത്മഹത്യ ശ്രമം; യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്

തൃശ്ശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത്  യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ലോറി ഡ്രൈവറായ തലശ്ശേരി സ്വദേശിയായ യുവാവാണ് തൃശ്ശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ...

മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിൽ വീണു ഡ്രൈവറെ കാണാതായി

മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിൽ വീണു ഡ്രൈവറെ കാണാതായി

മറിയപ്പള്ളിയിൽ പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്നിരക്ഷാസേന തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെ ...

കണ്ണൂര്‍ ചാലോട് വാഹനാപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂര്‍ ചാലോട് വാഹനാപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മട്ടന്നൂര്‍:കണ്ണുര്‍ ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കൊണ്ട് വന്ന  ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ്  കൂട്ടിയിടിച്ചത്.ലോറികൾ തമ്മിൽ കൂട്ടിയിടിച്ച ...

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കിളിമാനൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും വെമ്പായം ...

കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു കയറി; ഡ്രൈവർ മരിച്ചു

കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു കയറി; ഡ്രൈവർ മരിച്ചു

കണ്ണൂർ: കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു ...

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ. സൈബർബാദ് പൊലീസാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ ...

കടുത്തുരുത്തിയിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി; ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു, ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

കടുത്തുരുത്തിയിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി; ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു, ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

കടുത്തുരുത്തി: കടുത്തുരുത്തിയിൽ ബുധനാഴ്ച റബർ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടമുണ്ടായ കടുത്തുരുത്തി വില്ലേജ് ഓഫിസിന് മുൻവശം ടി.ആർ. രാമൻ പിള്ള റോഡിൽ കമ്പിയും പട്ടയും ...

ലോറി കയറിയിറങ്ങിയിട്ടും പോറൽ പോലുമേൽക്കാതെ മുത്തശ്ശി; വീഡിയോ വൈറൽ

ലോറി കയറിയിറങ്ങിയിട്ടും പോറൽ പോലുമേൽക്കാതെ മുത്തശ്ശി; വീഡിയോ വൈറൽ

ഒരു സൈക്കിളോ ഇരുചക്ര വാഹനമോ അപകടകരമായ രീതിയിൽ ശരീരത്തിൽ മുട്ടിയാൽ എന്ത് സംഭവിക്കും എന്ന് പലർക്കും അറിയാമായിരിക്കും. എങ്കിൽ ഒരു ലോറി ഇടിച്ചാലുള്ള അവസ്ഥ ചിന്തിക്കാൻ സാധിക്കുമോ? ...

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്ബി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ...

പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയാതായി റിപ്പോർട്ട്. സംഭവം കൊടുവായൂർ കൈലാസ് നഗറിലാണ്. നാട്ടുകാർ വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ...

ലോറിയിൽ കൊണ്ടുവന്ന വൈക്കോലിനു തീപിടിച്ചു

ലോറിയിൽ കൊണ്ടുവന്ന വൈക്കോലിനു തീപിടിച്ചു

ഉളിക്കൽ: അപ്പർ കാലാങ്കിയിൽ വൈക്കോലിനു തീപിടിച്ചു. ലോറിയിൽ കൊണ്ടുവന്ന വൈക്കോലിനാണ് തീ പിടിച്ചത്. നാട്ടുകാരുടെ ഇടപെടലിൽ കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ലോറി കടന്നുപോകുന്ന വഴിയിലുള്ള കശുമാവിൻ ...

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി കണിയഞ്ചാലി മഹേഷ് (25) ആണ് മരണപെട്ടത്. ഒപ്പമുണ്ടായിരിന്ന മണലേല്‍ ...

Latest News