വയറിളക്കം

വിറ്റാമിൻ ബി 12 ന്റെ കുറവ് വ്യക്തിത്വത്തെ മാറ്റും, മറ്റ് അസാധാരണമായ ലക്ഷണങ്ങൾ അറിയുക

വിറ്റാമിൻ ബി 12 ന്റെ കുറവ് വ്യക്തിത്വത്തെ മാറ്റും, മറ്റ് അസാധാരണമായ ലക്ഷണങ്ങൾ അറിയുക

വിറ്റാമിൻ ബി 12 വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെയും ഡിഎൻഎയുടെയും സമന്വയത്തിന് വിറ്റാമിൻ ബി 12 ആവശ്യമാണ്. വിറ്റാമിൻ ...

വയറു ചാടുന്നോ…? കുറക്കാനുള്ള വഴികൾ വീട്ടിൽ തന്നെയുണ്ട്

വണ്ണം കുറയാന്‍ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കൂ…

വയറിളക്കം, ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. ഇന്ത്യന്‍ ശൈലിയില്‍ തയ്യാര്‍ ചെയ്യുന്ന കറികളിലും വിഭവങ്ങളിലും അവിഭാജ്യഘടകമാണ് ഇഞ്ചി. പനിയും ജലദോഷത്തിനും നമ്മള്‍ ...

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ്

നോറോ വൈറസ് പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

തിരുവനന്തപുരം: ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ ...

വെസ്റ്റ് നൈൽ പനി തിരിച്ചറിയാതെ ഒരു മാസം, എട്ടര ലക്ഷം രൂപയോളം ചെലവ്; ഒടുവിൽ മരണം

വെസ്റ്റ് നൈൽ പനി തിരിച്ചറിയാതെ ഒരു മാസം, എട്ടര ലക്ഷം രൂപയോളം ചെലവ്; ഒടുവിൽ മരണം

വെസ്റ്റ് നൈൽ പനി തിരിച്ചറിയാതെ ഒരു മാസം ആശുപത്രി വാസം. വെന്റിലേറ്ററിൽ വരെ ആയിട്ടും ഫലിക്കാതെ പോയ ചികിത്സ. എല്ലാറ്റിനുമൊടുവിലാണ് ജോബിയുടെ മടക്കം. ഏപ്രിൽ 24 നാണ് ഇദ്ദേഹത്തിന് ...

തൃശൂരിൽ മെഡിക്കൽ കോളജിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; കനത്ത ജാഗ്രത

തൃശൂരിൽ മെഡിക്കൽ കോളജിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; കനത്ത ജാഗ്രത

തൃശൂർ : മെഡിക്കൽ കോളജിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. പനി ബാധിച്ച ജോബിയെ രണ്ടു ദിവസം ...

വില്ലന്‍ ഷവര്‍മ; ഇറച്ചിയില്‍ പ്രശ്‌നമായേക്കാവുന്നത് ആറിലധികം ബാക്ടീരിയകള്‍ 

വില്ലന്‍ ഷവര്‍മ; ഇറച്ചിയില്‍ പ്രശ്‌നമായേക്കാവുന്നത് ആറിലധികം ബാക്ടീരിയകള്‍ 

കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരണമടയുകയും ഒട്ടേറെ പേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷവര്‍മയ്ക്ക് വീണ്ടും വില്ലന്‍ ...

മഹാരാഷ്‌ട്രയിൽ 1,701 പുതിയ കോവിഡ് കേസുകളും 33 മരണങ്ങളും റിപ്പോർട്ട് ചെയ്തു, ആകെ കേസുകള്‍ 66,01,551 ഉം മരണസംഖ്യ 1,39,998 ഉം ആയി

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . പനി, തൊണ്ട വേദന, വയറിളക്കം, മണമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് ...

എന്താണ് നോറോ വൈറസ്? പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണ് ? നിങ്ങളറിയേണ്ടത്

എന്താണ് നോറോ വൈറസ്? പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണ് ? നിങ്ങളറിയേണ്ടത്

ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനൽ രോഗമാണ് നോറോ വൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ...

ആർത്തവ സമയത്തെ വേദന അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വയറിളക്കം തടയാന്‍ മുന്‍കരുതല്‍ വേണം

ജലജന്യ രോഗങ്ങളായ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം * തിളപ്പിച്ചാറിയ വെളളം ...

കോവിഡ് ബാധിച്ച കുട്ടികളില്‍ ‘മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം’ കൂടി വരുന്നു; ഹൃദയത്തെ ഗുരുതരമായി ബാധിക്കും ,ആശങ്ക

കോവിഡ് ബാധിച്ച കുട്ടികളില്‍ ‘മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം’ കൂടി വരുന്നു; ഹൃദയത്തെ ഗുരുതരമായി ബാധിക്കും ,ആശങ്ക

ബംഗളൂരു:  കോവിഡിന് പിന്നാലെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധയില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന ...

ഷിഗെല്ല രോഗബാധ: ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ :ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായാണ നായിക് അറിയിച്ചു. ബാക്റ്റീരിയ ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷിഗെല്ല; രോഗ വ്യാപനം തടയാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ഷിഗെല്ല രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത് അതീവ ജാഗ്രതയോടെയുള്ള നടപടികള്‍. വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രതിരോധ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കോവിഡിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യാപകമാവുകയാണ്. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. കോവിഡ് വ്യാപനം തീവ്രമായ ...

ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്‍പം ഗൗരവതരം

ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്‍പം ഗൗരവതരം

ലോകജനത ഇന്ന് വലിയൊരു മഹാമാരിക്ക് മുന്നിലാണ്. അതിനെ തരണം ചെയ്ത് ജീവിതം പഴയതുപോലെ ആക്കി എടുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഓരോരുത്തരും. ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും കോവിഡ് രോഗത്തെക്കുറിച്ച് ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

കോവിഡിന്റെ ആദ്യ ലക്ഷണം എന്ത്? ശരീര മാറ്റങ്ങള്‍ ഇങ്ങനെയെന്ന് ഗവേഷകര്‍

കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ശരീര മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. കോവിഡ് 19 രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍ ...

കോവിഡ് മാറിയ കുട്ടികളിൽ അപൂർവ രോഗാവസ്ഥ; യു എ ഇയിൽ അഞ്ച് കുട്ടികൾ ചികിൽസതേടി

കോവിഡ് മാറിയ കുട്ടികളിൽ അപൂർവ രോഗാവസ്ഥ; യു എ ഇയിൽ അഞ്ച് കുട്ടികൾ ചികിൽസതേടി

കോവിഡ് മാറിയ കുട്ടികളിൽ അപൂർവ രോഗാവസ്ഥ കാണപ്പെടുന്നതായി മുന്നറിയിപ്പ്. ‘മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം’ എന്ന് വിളിക്കുന്ന രോഗാവസ്ഥയുമായി അഞ്ച് കുട്ടികൾ ചികിൽസതേടി. യു എ ഇയിലാണ് സംഭവം. ...

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഇന്ന് മിക്കവർക്കും വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ. മഴക്കാലമായതിൽ പിന്നെ മാറുന്ന കാലാവസ്ഥയും ഭക്ഷണരീതിയും രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതായും പഠനറിപ്പോർട്ടുകൾ പറയുന്നു. ...

ചൂടുകാലത്ത് ഉത്തമം കഞ്ഞി തന്നെ

ചൂടുകാലത്ത് ഉത്തമം കഞ്ഞി തന്നെ

ചൂടുകാലത്ത് മാനസികമായും ശാരീരികമായും ഏറെ മാറ്റങ്ങള്‍ ഉണ്ടാകാം. ഉറക്കം കുറയാനും ക്ഷീണവും തളര്‍ച്ചയും കൂടാനും സാധ്യത കൂടുതലാണ്. വയറിളക്കം, ശരീരത്തില്‍ നിന്നുള്ള ജലാംശം നഷ്ടപ്പെടല്‍, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് ...

Latest News