വിദ്യാഭ്യാസം

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതു കഴിഞ്ഞുമാത്രം കല്ല്യാണം; അനുഭവം കൊണ്ടാണ് പറയുന്നത്, കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് വിസ്‍മയയുടെ അച്ഛന്‍

കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. ഈ വിധി സമൂഹത്തിന് വേണ്ടിയാണ്. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ...

’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല;  ഇന്ത്യൻ സമൂഹത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടു പോകാനാവില്ല’; എംവി ​ഗോവിന്ദൻ

കേരളത്തിന്റെ പ്രധാന മൂലധന നിക്ഷേപം വിദ്യാഭ്യാസം; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ പ്രധാന മൂലധന നിക്ഷേപം വിദ്യാഭ്യാസമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോടല്ലൂർ എൽ പി സ്കൂൾ ...

വീട്, വിദ്യാഭ്യാസം, ഇലക്ട്രിക് വാഹന വായ്പ എന്നിവയ്‌ക്ക് നികുതി ഇളവ് ലഭ്യമാണ്, നിങ്ങൾക്ക് എത്ര കിഴിവ് ലഭിക്കുമെന്ന് വിദഗ്‌ദ്ധരിൽ നിന്ന് അറിയുക, ഭവനവായ്പയുടെ നികുതി ഇളവ് നിങ്ങൾക്ക് പല തരത്തിൽ പ്രയോജനപ്പെടുത്താം

വീട്, വിദ്യാഭ്യാസം, ഇലക്ട്രിക് വാഹന വായ്പ എന്നിവയ്‌ക്ക് നികുതി ഇളവ് ലഭ്യമാണ്, നിങ്ങൾക്ക് എത്ര കിഴിവ് ലഭിക്കുമെന്ന് വിദഗ്‌ദ്ധരിൽ നിന്ന് അറിയുക, ഭവനവായ്പയുടെ നികുതി ഇളവ് നിങ്ങൾക്ക് പല തരത്തിൽ പ്രയോജനപ്പെടുത്താം

ഡല്‍ഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു. നിങ്ങൾ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുക. 3 തരം വായ്പകൾ അടയ്ക്കുന്നതിന് ...

“വിദ്യാഭ്യാസം ഒരു യാത്രയാണ്, അത് സ്നേഹവും കരുതലുമായിരിക്കണം ” ഡോക്ടർ ജി. ശങ്കർ.

“വിദ്യാഭ്യാസം ഒരു യാത്രയാണ്, അത് സ്നേഹവും കരുതലുമായിരിക്കണം ” ഡോക്ടർ ജി. ശങ്കർ.

തിരുവനന്തപുരം :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നാല്പത്തിനാലാം ബാച്ച് ഉൽഘാടനം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്‌ ഫൗണ്ടറും, ചെയർമാനുമായ ഡോക്ടർ ജി. ശങ്കർ നിർവഹിച്ചു. ...

‘കാക്ക മലര്‍ന്നു പറക്കുമോ?; മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!’; പരി​​ഹാസവുമായി പികെ ശ്രീമതി
സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ :പൊതുവിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും അത് വഴി സമൂഹത്തെ വിജ്ഞാന സമൂഹമാക്കിത്തീര്‍ക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ അരിക്‌വല്‍ക്കരിക്കപ്പെടുന്നവരെ കൈപിടിച്ചുയര്‍ത്തുന്നു: മുഖ്യമന്ത്രി

കണ്ണൂർ: പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിങ്ങോം ...

കോവിഡിനിടയിലും ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ടവനായി രണ്‍വീര്‍; 70 കോടിയുടെ പുതിയ കരാര്‍

കോവിഡിനിടയിലും ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ടവനായി രണ്‍വീര്‍; 70 കോടിയുടെ പുതിയ കരാര്‍

മുംബൈ; കോവിഡ് കാലത്തും താരമൂല്യം ഉയര്‍ത്തിയ ഒരു നടനുണ്ട് ബോളിവുഡില്‍. രണ്‍വീര്‍ സിങ്ങാണ് ആ താരം. കോവിഡ് കാലത്ത് റണ്‍വീറിന്റെ വിപണി മൂല്യം പ്രതീക്ഷിച്ചതിലും അധികമായാണ് ഉയര്‍ന്നിരിക്കുന്നത്. ...

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി:  ആശയങ്ങള്‍ പങ്കുവച്ച് സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റ്

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി: ആശയങ്ങള്‍ പങ്കുവച്ച് സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ചര്‍ച്ചാ വേദിയായി മാറി. കാര്‍ഷിക ...

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ പണം നിക്ഷേപിക്കാം? അറിയു ഭാവി സുരക്ഷിതമാക്കൂ

കു‌ട്ടികൾക്ക് മികച്ച വിദ്യ‌ാഭ്യാസം ഉറപ്പാക്കുന്നതിന് മാതാപിതാക്കൾ നല്ല രീതിയിൽ സാമ്പത്തിക ആസൂത്രണം നടത്തണം. ഇതിന് ഒരു പരിഹാരമാണ് മൈനർ പിപിഎഫ് അക്കൌണ്ട്. രക്ഷകർ‌ത്താക്കൾ‌ (അമ്മ, അച്ഛൻ‌) അല്ലെങ്കിൽ‌ ...

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

മൊറട്ടോറിയം വേണ്ടെന്നു വച്ചവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തും; ആശ്വാസ പ്രഖ്യാപനം

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബാങ്കുകൾ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് സമ്മാനം നൽകാൻ കേന്ദ്രസർക്കാർ. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവർക്കാണ് നിശ്ചിത തുക നൽകുക. ...

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണവൈറസ് മഹാമാരിക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും ...

ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും

ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020-മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നാല് ഘട്ടങ്ങളായി 12 ...

എസ്എഫ്ഐ   ടി.വി ചലഞ്ചിലേക്ക് മാത്തിൽ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകരുടെയും പൂർവകാല വിദ്യാർഥികളുടെയും കൈത്താങ്ങ്

എസ്എഫ്ഐ ടി.വി ചലഞ്ചിലേക്ക് മാത്തിൽ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകരുടെയും പൂർവകാല വിദ്യാർഥികളുടെയും കൈത്താങ്ങ്

പെരിങ്ങോം : വിദ്യാഭ്യാസം ഓൺലൈനായപ്പോൾ നിർധനരായ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ എസ്എഫ്ഐ ഏറ്റെടുത്ത ടിവി ചലഞ്ചിലേക്ക് ടിവികൾ സംഭാവന ചെയ്ത്  എസ്എഫ്ഐ പ്രവർത്തകരും പൂർവകാല വിദ്യാർത്ഥികളും. മാത്തിൽ ...

ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി പൊലീസ് രംഗത്ത്

ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി പൊലീസ് രംഗത്ത്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ പൊലീസ് പദ്ധതി. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 50,000 ...

എസ്എഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി കേരള – കർണാടക വനാതിർത്തിയിലെ  കോഴിച്ചാൽ സ്വദേശിയായ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി കൈമാറി പെരിങ്ങോം ഏരിയ

എസ്എഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി കേരള – കർണാടക വനാതിർത്തിയിലെ കോഴിച്ചാൽ സ്വദേശിയായ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി കൈമാറി പെരിങ്ങോം ഏരിയ

വിദ്യാഭ്യാസം  ഓൺലൈനിലേക്ക് ചുവടുമാറ്റുന്ന കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകി മാതൃകയാവുകയാണ് എസ്എഫ്ഐ.  ജില്ലയിൽ മുഴുവനും അഞ്ഞൂറോളം ടിവി കൈമാറുമെന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കരുത്: സി.പി.ഐ.എം

ന്യൂദല്‍ഹി: ലോക്ക് ഡൗണിന്റെ മറവില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കില്ലെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. ഡിജിറ്റല്‍ വിദ്യാഭ്യാസം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും ...

ലോക്ക് ഡൗണ്‍ തീരുമ്പോള്‍ പരീക്ഷകള്‍ നടത്തും, പൊതുവിദ്യാലയങ്ങളില്‍ എല്ലാവര്‍ക്കും അവസരം നല്‍കും: മന്ത്രി

പരീക്ഷയ്‌ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ ...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഓൺലൈനിലൂടെ

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഓൺലൈനിലൂടെ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന സ്ഥാപനങ്ങളാണ് ഈ വിദ്യാലയങ്ങള്‍. മികച്ച പരിശീലനം ലഭിച്ച അധ്യാപകരാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ ...

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ എസ് സെക്ഷനിലെ 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി. ആവശ്യമുള്ളതിലും ഇരട്ടി ഐഡികളാണ് സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 12 ...

Latest News