വിപണിയിൽ

വോ​​​ള്‍​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ര്‍-​​​ഡി​​​സൈ​​​ന്‍; പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ലെത്തി 

വോ​​​ള്‍​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ര്‍-​​​ഡി​​​സൈ​​​ന്‍; പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ലെത്തി 

കൊ​​​ച്ചി: വോ​​​ള്‍​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ര്‍-​​​ഡി​​​സൈ​​​ന്‍ പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റ് പ​​​തി​​​പ്പ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ സ്വീഡിഷ്​​​ വാ​​​ഹ​​​നനി​​​ര്‍​​​മാ​​​താ​​​ക്ക​​​ളുടെ വാഹനമാണ് വോ​​​ള്‍​​​വോ എ​​​ക്സ് സി 40 ​​​ടി4 ...

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ...

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന് ഇന്ത്യൻ വിപണിയിൽ

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -നെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓഗസ്റ്റ് 20 -ന് മോഡലിനെ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി ...

ടെക്കോ ഇലക്‌ട്രയുടെ മൂന്ന് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിൽ

ടെക്കോ ഇലക്‌ട്രയുടെ മൂന്ന് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിൽ

ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്‌ട്രയുടെ മൂന്ന് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തി. നിയോ, റാപ്റ്റര്‍, എമേര്‍ജ് എന്നീ മോഡലുകളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ...

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി ഓഗസ്റ്റ് 21ന് വിപണിയിലെത്തും. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ ...

റിവോള്‍ട്ട് RV400 ഇലക്‌ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിൽ

റിവോള്‍ട്ട് RV400 ഇലക്‌ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിൽ

ഇലക്‌ട്രിക്ക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ടിന്റെ ആദ്യ വാഹനമായ RV400 ആഗസ്റ്റ് 7ന് വിപണിയിൽ എത്തും. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. വാഹനം ...

പുത്തൻ മാറ്റവുമായി പ്ലഷര്‍ പ്ലസ്

പുത്തൻ മാറ്റവുമായി പ്ലഷര്‍ പ്ലസ്

എന്‍ജിനില്‍ മാറ്റംവരുത്തി പ്ലഷര്‍ പ്ലസ് വിപണിയിൽ . 110 സിസി എന്‍ജിനിലാണ് പുത്തൻ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് വേരിയെന്റുകളിൽ വാഹനം ലഭ്യമാകും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി ...

Latest News