വിലക്കയറ്റം

വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി

വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി

വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് ചർച്ചചെയ്യാനായി പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയം തള്ളി. കോൺഗ്രസിന്റെ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ വിലക്കയറ്റം ...

തക്കാളിക്ക് പിന്നാലെ സാധാരണക്കാരന്റെ ഉള്ളു പൊള്ളിച്ച് ഇഞ്ചിയും ഉള്ളിയും

തക്കാളിക്ക് പിന്നാലെ സാധാരണക്കാരന്റെ ഉള്ളു പൊള്ളിച്ച് ഇഞ്ചിയും ഉള്ളിയും

തക്കാളിക്ക് പിന്നാലെ സാധാരണക്കാരന്റെ ഉള്ളു പൊള്ളിച്ച് ഇഞ്ചിയും ഉള്ളിയും. തക്കാളിയുടെ വില 100 രൂപ കവിഞ്ഞതിനൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും ഒരു മാസമായി വില ഉയർന്നു തന്നെ തുടരുകയാണ്. ...

രണ്ടാഴ്ചകൾക്ക് ശേഷം പാളയം മാർക്കറ്റ് വീണ്ടും തുറക്കുന്നു; കച്ചവടം നടത്താൻ അനുമതി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള കച്ചവടക്കാർക്ക് മാത്രം

വിലക്കയറ്റം, നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച്

പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്പ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിർദ്ദേശം. അതേസമയം അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് ...

‘മാജിക് അരി’ ഉണ്ടെങ്കില്‍ ഇനി ഗ്യാസും സമയവും ലാഭം; 15 മിനിറ്റു ചൂടുവെള്ളത്തില്‍ ഇട്ടു അരി വെച്ചാല്‍ ചോറ് തയ്യാര്‍

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ നടപടിയുമായി സംസ്ഥാന സർക്കാർ; ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ; അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് സർക്കാർ ഇടപെടുന്നത്

ദില്ലി: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ...

വിലക്കയറ്റം കാരണം  നട്ടംതിരിയുമ്പോള്‍ ക്രിസ്മസ് – പുതുവല്‍സര ചന്ത ഒഴിവാക്കി കണ്‍സ്യൂമർ ഫെഡ്

വിലക്കയറ്റം കാരണം നട്ടംതിരിയുമ്പോള്‍ ക്രിസ്മസ് – പുതുവല്‍സര ചന്ത ഒഴിവാക്കി കണ്‍സ്യൂമർ ഫെഡ്

സാധാരണക്കാര്‍ വിലക്കയറ്റം കാരണം നട്ടംതിരിയുമ്പോള്‍ ക്രിസ്മസ് - പുതുവല്‍സര ചന്ത ഒഴിവാക്കി കണ്‍സ്യൂമര്‍ഫെഡ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വര്‍ഷങ്ങളായി നടത്തിവന്ന സബ്സിഡി ചന്ത ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് ഒൗദ്യോഗിക ...

പച്ചക്കറിവില കത്തിക്കയറുന്നു

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ഇന്ന് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തും

തിരുവനന്തപുരം: വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി ...

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

2023 ന് മുന്‍പ് ബി.ജെ.പിയ്‌ക്കെതിരെ ദേശീയ ബദല്‍ സാധ്യമാവില്ലെന്ന് കോണ്‍ഗ്രസ്

ഹൈദരാബാദ്: ബി.ജെ.പിയ്‌ക്കെതിരായ ദേശീയ ബദല്‍ 2023 മേയ് മാസത്തിന് മുന്‍പ് രൂപപ്പെടില്ലെന്ന് കോണ്‍ഗ്രസ് വക്താവും എം.പിയുമായ മനീഷ് തിവാരി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പായിരിക്കും പ്രതിപക്ഷത്തെ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വിലക്കയറ്റത്തിൽ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വലിയ വിലവർധനവാണ്‌ സംസ്ഥാനത്തുൾപ്പെടെ വന്നിരിക്കുന്നത്. വില വർധനവിനെതിരെ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ. ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ ...

ഉള്ളിവില നൂറിലേക്ക്; ബിജെപിക്ക് ഉള്ളിമാലയുമായി തേജസ്വി യാദവ്, വിലക്കയറ്റം പ്രചാരണായുധമാക്കി ആർജെഡി

ഉള്ളിവില നൂറിലേക്ക്; ബിജെപിക്ക് ഉള്ളിമാലയുമായി തേജസ്വി യാദവ്, വിലക്കയറ്റം പ്രചാരണായുധമാക്കി ആർജെഡി

പട്‌ന: ഉള്ളിയുടെ വില നൂറിലേക്ക് അടുക്കുമ്പോള്‍ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. ബിഹാര്‍ ...

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

പി​ടി​മു​റു​ക്കു​ന്ന സാമ്പത്തിക മാ​ന്ദ്യ​ത്തി​നി​ട​യി​ല്‍ സാ​ധാ​ര​ണ​ക്കാരന്റെ ന​ടു​വൊ​ടി​ച്ച്‌​ ജീ​വി​ത​ച്ചെ​ല​വ്​ കൂ​ടു​ന്നു. സെ​ഞ്ച്വ​റി​യും ഇ​ര​ട്ട​സെ​ഞ്ച്വ​റി​യു​മെ​ല്ലാം ക​ട​ന്ന സ​വാ​ള​ക്കും ഉ​ള്ളി​ക്കും മു​രി​ങ്ങ​ക്കും പു​റ​മേ​യാ​ണ്​ സ​മ​സ്​​ത മേ​ഖ​ല​ക​ളെ​യും വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, മ​രു​ന്ന്​ ...

Latest News