വെടിവെപ്പ്

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിലെ തെങ് നൗ പാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ സംഘർഷം ഉണ്ടായത്. ...

ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരുക്കേറ്റു.

ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരുക്കേറ്റു.

വാഷിം​ഗ്ടൺ: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ അജ്ഞാതന്റെ വെടിവെപ്പ്. 13 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. സംഭവം ചൊവ്വാഴ്ച രാവിലെയായിരുന്നു. ...

ജ​മ്മു​കാശ്മീരിൽ  സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ   ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. രാവിലെ  ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു.  ഭീകരരെ ...

നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പ്: കൊലപാതകം ലക്ഷ്യമിട്ടെന്ന് പൊലീസ്; പാരാ സ്പെഷ്യല്‍ ഫോഴ്സ് ആര്‍മി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തതായി റിപ്പോര്‍ട്ട്

നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പ്: കൊലപാതകം ലക്ഷ്യമിട്ടെന്ന് പൊലീസ്; പാരാ സ്പെഷ്യല്‍ ഫോഴ്സ് ആര്‍മി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തതായി റിപ്പോര്‍ട്ട്

കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് ഓഫ് ആര്‍മി ...

നാഗാലാന്റിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് വിച്ഛേദിച്ചു

നാഗാലാന്റിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് വിച്ഛേദിച്ചു

നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സർക്കാർ കേന്ദ്രങ്ങളും ...

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ഉത്തർപ്രദേശ്: ബിജെപി നേതാവിന്റെ ജന്മദിനാഘോഷത്തിന് വീട്ടിൽ വെച്ച് നടത്തിയ പാർട്ടിക്കിടെ വെടിയേറ്റ് ഗായകനു പരുക്ക്. ഉത്തപ്രദേശിലെ ബല്ലിയയിൽ വെച്ച് നടത്തിയ പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഭോജ്പുരി ഗായകൻ ഗോലു ...

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ ഏതാനും ആളുകള്‍ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടി വെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയിലെ അംവാഹ്‌ ഗവര്‍ണറേറ്റിന് കീഴിലാണ് സംഭവം. ...

ആംആദ്മി എം.എല്‍.എക്ക് നേരെ വെടിവെപ്പ്; ഒപ്പമുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു

ആംആദ്മി എം.എല്‍.എക്ക് നേരെ വെടിവെപ്പ്; ഒപ്പമുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തില്‍ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ ...

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുൻപ്  ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിൻ്റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുൻപ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാൻ സാധിച്ചില്ല

മഞ്ചിക്കണ്ടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല. വനിതാ മാവോയിസ്റ്റിന്റെ മൃതദേഹമാണ് തിരിച്ചറിയാൻ സാധിക്കാത്തത്. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ ...

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് തഗ്ദാര്‍ സെക്ട്ടറിലാണ് സംഭവം. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് ...

അഭിനന്ദനെ പിടികൂടിയ പാക്ക് സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചു

അഭിനന്ദനെ പിടികൂടിയ പാക്ക് സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചു

ന്യൂഡൽഹി: അഭിനന്ദനെ പിടികൂടിയ പാക്ക് സൈനികൻ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം വധിച്ചു. ശനിയാഴ്ചയുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പാകിസ്താന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാൻഡർ ...

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ...

Latest News