ശമ്പളം

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെയും ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് പറഞ്ഞ കോടതി ശമ്പള വിതരണ കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്തെന്നും ...

ആശ്രിതരെ സംരക്ഷിക്കാത്ത ആശ്രിത നിയമനക്കാരുടെ ശമ്പളം പിടിക്കും; നിയമഭേദഗതി നിർദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

സർക്കാർ സർവീസിൽ ആശ്രിത നിയമനം വഴി കയറുന്നവർ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലായെങ്കിൽ ശമ്പളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് അവർക്ക് നൽകണമെന്ന നിയമഭേദഗതി നിർദ്ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. ...

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഉത്തരവാദിത്വമില്ല; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല.ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ ...

കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ

കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ...

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. . ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. ...

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. പ്രതിഷേധം വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ്. കെ.എസ്.ആർ.ടി. എംപ്ലോയീസ് ...

EPFO: ഇപ്പോൾ പെൻഷൻ ശമ്പളം പോലെ ലഭിക്കും, ആദ്യ ദിവസമല്ല, മാസത്തിന്റെ അവസാന ദിവസം മാത്രമേ അക്കൗണ്ടിൽ പണം വരൂ

EPFO: ഇപ്പോൾ പെൻഷൻ ശമ്പളം പോലെ ലഭിക്കും, ആദ്യ ദിവസമല്ല, മാസത്തിന്റെ അവസാന ദിവസം മാത്രമേ അക്കൗണ്ടിൽ പണം വരൂ

എംപ്ലോയി പെൻഷൻ സ്കീം അല്ലെങ്കിൽ ഇപിഎസ് സൗകര്യം സ്വീകരിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഇപ്പോൾ പെൻഷൻ പണത്തിനായി മാസത്തിൽ 1-2 ദിവസം കാത്തിരിക്കേണ്ടിവരില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

ശമ്പളം വൈകുന്നു, പ്രതിഷേധം ശക്തമാക്കി കെഎസ്ആര്‍ടിസി ജീവനക്കാർ…, വീണ്ടും സമരത്തിലേക്ക്..!

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ. ഡിസംബര്‍ പകുതിയായിട്ടും ശമ്പളം ലഭ്യമാകാത്തതിൽ വലിയ പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തുന്നത്. പ്രതിഷേധിച്ച് ഇന്ന് മുതൽ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം ...

ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം; യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്‌ക്കാം

ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം; യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്‌ക്കാം

ദുബൈ: ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്ക്കാം. 30,000 ദിര്‍ഹം(ആറ് ലക്ഷം ഇന്ത്യന്‍ രൂപ)വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലികളും ...

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

44 വയസ്സുള്ള ഒരു സ്ത്രീ തന്റെ കാമുകന് ഒരു നിശ്ചിത ശമ്പളം നൽകുന്നു. യുവതിയുടെ കാമുകൻ 15 വയസ്സിന് ഇളയതാണ്. സോഷ്യൽ മീഡിയയിൽ ഈ ബന്ധത്തെക്കുറിച്ച് ആ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യാൻ ആഗസ്റ്റ്​ ഒന്ന്​ മുതല്‍ ഞായറാ​​​​ഴ്ചയോ ബാങ്ക്​ അവധി ദിനങ്ങളോ തടസ്സമാകില്ല

ന്യൂഡല്‍ഹി: സാമ്ബത്തിക ഇടപാടുകള്‍ക്ക് ആഗസ്​റ്റ്​ ഒന്ന്​ മുതല്‍ ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്ബളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

‘കേന്ദ്രത്തിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല’; ഹൈക്കോടതി

സംസ്ഥാനത്ത് കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ...

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കാൻ ശുപാർശയെന്ന് റിപ്പോർട്ട്. കൂടിയത്‌ 1,66,800 രൂപയാക്കണം. 11–ാം ശമ്പള പരിഷ്‌കരണ കമീഷൻ സർക്കാരിനോട്‌, 2019 ജൂലൈ ...

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000, പെന്‍ഷനും കൂടും; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000, പെന്‍ഷനും കൂടും; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ.മോഹന്‍ ദാസ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനുമാണ് റിപ്പോര്‍ട്ട് ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

അടുത്ത ഏപ്രിൽ മാസം മുതൽ നിങ്ങളുടെ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വന്നേക്കാം; കാരണം..?

അടുത്ത ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് ഇപ്പോൾ കൈയ്യിൽ ലഭിക്കുന്ന ശമ്പളം(Take-Home Salary) കുറഞ്ഞേക്കാമെന്ന് സൂചന. അടുത്ത സാമ്പത്തിക വർഷം മുതൽ സർക്കാരിന്റെ പുതിയ വേതന നിയമപ്രകാരം ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ...

ഇനി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി, ശനിയാഴ്ച അവധി

സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കില്ല; തീരുമാനം ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത്

സർക്കാർ ജീവനക്കാരുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുന്നു. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് കാരണം. സാമ്പത്തികപ്രതിസന്ധി ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

തോമസ് ഐസക്ക് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങളും തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കോവിഡ് 19; ശമ്പള ഉത്തരവിന് സ്റ്റേ, ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി ∙ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി ...

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

സാലറി ചലഞ്ചിൽ തീരുമാനം; ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരു മാസത്തിൽ ആറു ദിവസത്തെ ശമ്പളം പിടിക്കാണ് ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

തിരുവനന്തപുരം: ഇനിയും ശമ്പളം കിട്ടിയില്ലെന്ന് കെ.എസ്‌.ആര്‍.ടി.സി.യിലെ ഒരു വിഭാഗം ജീവനക്കാര്‍ പരാതി ഉന്നയിച്ചു. ബോണസ്, ഓണം അഡ്വാന്‍സ് എന്നിവയുടെ വിതരണത്തിലും അനിശ്ചിതത്വം തുടരുന്നതായി ജീവനക്കാര്‍ ആരോപണമുന്നയിക്കുന്നു. കെ.എസ്‌.ആര്‍.ടി.സി.യിൽ ...

ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി എംബസിയും കോൺസുലേറ്റും ഇടപെടും

ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി എംബസിയും കോൺസുലേറ്റും ഇടപെടും

അബുദാബി: ഇനി ശമ്പളം വൈകിയാൽ എംബസിയും കോൺസുലേറ്റും ഇടപെടും. ശമ്പളം കിട്ടാൻ ഇനി വൈകുകയാണെങ്കിൽ വൈകുകയാണെങ്കിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണമെന്ന് ...

തെലുങ്കാന ഉപമുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കും

തെലുങ്കാന ഉപമുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കും

പ്രളയം നാശം വിതച്ച കേരളത്തിൽ തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി തന്റെ ഒരുമാസത്തെ ശമ്പളം നൽകും. തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയാനി നര്‍ഷിമ റെഡ്ഡി ...

Latest News