സി പി ഐ എം

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

മുന്നണിയിലേക്ക് ലീഗിന് ക്ഷണം; ഇ.പി. ജയരാജന് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരം ...

ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യം; പ്രകാശ് കാരാട്ട്

ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യം; പ്രകാശ് കാരാട്ട്

ദേശീയതലത്തില്‍ തന്നെ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം അതിശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട്  പൊളിറ്റ്ബ്യൂറോ ...

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിമര്‍ശനത്തില്‍ കെ.ടി. ജലീലിനെ തള്ളി സി.പി.ഐ.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് അത്തരം അഭിപ്രായങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ...

എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്: അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.ഐ.എം നിലപാട് ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലേക്ക്? അന്തിമ തീരുമാനം ശനിയാഴ്ച

ന്യൂദല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയായേക്കും. ഇത് സംബന്ധിച്ച കേന്ദ്രകമ്മിറ്റി തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ...

ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ സി.പി.ഐ.എം. ഉണ്ടാവില്ലല്ലോ; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ സി.പി.ഐ.എം. ഉണ്ടാവില്ലല്ലോ; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാവില്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കട്ടമുതല്‍ കള്ളന്മാര്‍ ...

‘കോണ്‍​ഗ്രസുകാര്‍ ഇതുവഴി പോകേണ്ട’, വെഞ്ഞാറമൂട്ടില്‍ രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; കാറില്‍ കരിങ്കൊടി കെട്ടി

‘ആലത്തൂര്‍ കയറിയാല്‍ കാല് വെട്ടുമെന്ന് ‘; സി.പി.ഐ.എം. നേതാവ് വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ്

തനിക്കെതിരെ സി.പി.ഐ.എം. നേതാവ് വധഭീക്ഷണി മുഴക്കിയതായി രമ്യ ഹരിദാസ് എം.പി. തന്റെ കാല് വീട്ടുമെന്ന് സി.പി.ഐ.എം. നേതാവ് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ആലത്തൂര്‍ മുന്‍ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

എന്ത് കാര്യം ചെയ്യുന്നതിന് മുമ്പും പാര്‍ട്ടിയോട് ചോദിക്കും, പാര്‍ട്ടി നിഷേധിച്ചാല്‍ ഉപേക്ഷിക്കും; പിണറായിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിതെന്ന് കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനില്‍ താന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത തുറന്നുപറഞ്ഞ് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പിണറായിക്ക് വിധേയത്വം പാര്‍ട്ടിയോട് മാത്രമാണെന്നും എന്ത് കാര്യം ചെയ്യുന്നതിനു ...

ഇയാളുടെ കയ്യില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കിയ റെഡ് കാര്‍ഡ് മാത്രം; ജേക്കബ് തോമസിനെതിരെയുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു

ഇയാളുടെ കയ്യില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കിയ റെഡ് കാര്‍ഡ് മാത്രം; ജേക്കബ് തോമസിനെതിരെയുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു

ഇരിഞ്ഞാലക്കുട: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുന്‍ ഐ.പി.എസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. 2017ല്‍ കെ. ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് എം.വി ജയരാജൻ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.ഐ.എം അധികം ആഹ്ലാദിക്കേണ്ട, ഫലം മുഴുവനും പുറത്ത് വരട്ടെ; 2015നേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മുല്ലപ്പള്ളി

 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി കോണ്‍ഗ്രസിനെതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം മുന്നേറ്റം ...

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : സീതാറാം യെച്ചൂരി

കേരള പൊലീസ് ആക്ട് ഭേദഗതി; വിയോജിപ്പുകള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം

കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ‘കേരള പൊലീസ് ...

ഇടത് പിന്തുണയോടെ കൊടുവള്ളിയിൽ മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ

ഇടത് പിന്തുണയോടെ കൊടുവള്ളിയിൽ മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട കാരാട്ട് ഫൈസൽ. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസൽ വ്യക്തമാക്കി. കൊടുവള്ളിയിലെ 15-ാം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ...

രാമചന്ദ്ര ഗുഹ, യെച്ചൂരി, ഡി. രാജ, യോഗേന്ദ്ര യാദവ്  അറസ്റ്റില്‍

ദല്‍ഹി കലാപം; സീതാറാം യെച്ചൂരിക്കെതിരെ അനുബന്ധകുറ്റപത്രം; ഗൂഢാലോചനയില്‍ പങ്കെന്ന് പൊലീസ്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹി പൊലീസിന്റെ അനുബന്ധ കുറ്റപത്രം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസിന്റെ നടപടി. സീതാരാം യെച്ചൂരിക്ക് പുറമേ സ്വരാജ് ...

സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന് കോവിഡ്

സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന് കോവിഡ്

സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് മുഹമ്മദ് സലീമിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗവും മുൻ ലോക്സഭാംഗമാണ് അദ്ദേഹം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ...

‘എപ്പോഴൊക്കെ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് നേരേ ഞങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ചാനല്‍ ചര്‍ച്ചകള്‍ സ്‌കൂളിലെ പ്രസംഗമത്സരമൊന്നുമല്ല’; സി.പി.ഐ.എമ്മിന്റെ എഷ്യാനെറ്റ് ബഹിഷ്‌കരണത്തിന് മറുപടിയുമായി എം.ജി രാധാകൃഷ്ണന്‍

‘മാധ്യമങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്നില്ല, ഇതിനുള്ള പരിഹാരം ബഹിഷ്‌കരണമല്ല; സി.പി.ഐ.എം ചര്‍ച്ചകളിലേക്ക് മടങ്ങിവരണം’: എം.ജി രാധാകൃഷ്ണന്‍

സി.പി.ഐ.എം ചര്‍ച്ചകളിലേക്ക് മടങ്ങിവരണമെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ‘എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ നിന്ന് സി.പി.ഐ.എം വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ന്യൂസ് അവര്‍ മാത്രമല്ല ഞങ്ങളുടെ മറ്റ് ...

ഏഷ്യാനെറ്റ് ന്യൂസ്  ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് സിപിഐ എം ; അവതാരകർ ജനാധിപത്യ മര്യാദ ലംഘിക്കുന്നു, ‘കഴിഞ്ഞ ദിവസം സ്വരാജ്‌ സംസാരിക്കുമ്പോൾ  ‌അവതാരകൻ തടസ്സപ്പെടുത്തിയത് പതിനെട്ടു തവണ!

സി.പി.ഐ.എം പ്രതിനിധികള്‍ ചര്‍ച്ചയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ അണ്‍ലൈക്ക് ക്യാംപെയ്ന്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന സി.പി.ഐ.എം തീരുമാനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചാനലിന് നേര്‍ക്ക് അണ്‍ലൈക്ക് ക്യാംപെയ്ന്‍. തിങ്കളാഴ്ച ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത്‌ കേസില്‍ ദുരൂഹത സൃഷ്‌ടിച്ച്‌ യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.   ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കരുത്: സി.പി.ഐ.എം

ന്യൂദല്‍ഹി: ലോക്ക് ഡൗണിന്റെ മറവില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കില്ലെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. ഡിജിറ്റല്‍ വിദ്യാഭ്യാസം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും ...

കെ.വരദരാജന്റെ  നിര്യാണം ഇടതുപക്ഷ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക്​ തീരാനഷ്​ടം

കെ.വരദരാജന്റെ നിര്യാണം ഇടതുപക്ഷ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക്​ തീരാനഷ്​ടം

തിരുവനന്തപുരം: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ മുന്‍ അംഗം കെ. വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ - കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തമിഴ്​നാട്ടില്‍, പ്രത്യേകിച്ച്‌ ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

എൻ.എസ്.എസിനെതിരായ പരാതിയിൽനിന്ന് സി.പി.ഐ.എം പിന്മാറുന്നു

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം നൽകി തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

അഞ്ച് മണ്ഡലങ്ങളിലെ ഉപതെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനല്ല നടപടികൾ ആരംഭിച്ച് സി.പി.ഐ.എം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വങ്ങൾക്കുള്ള നിർദേശങ്ങൾ തയാറാക്കും. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ തീരുമാനിക്കാൻ ഇടത് ...

Latest News