സ്ഥാനാർഥി പട്ടിക

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

മണിപ്പൂരിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി, ഞെട്ടലിൽ കേന്ദ്രനേതൃത്വം

മണിപ്പൂരിൽ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതിലാണ് പ്രതിഷേധവുമായി നേതാക്കൾ രംഗത്ത് വന്നത്. പ്രതിഷേധത്തിൽ കേന്ദ്രനേതൃത്വം തന്നെ ഞെട്ടലിലാണ്. എപ്പോള്‍ ...

തോൽപിക്കാൻ ശ്രമിച്ചെന്ന് പരാതി; കോൺ​ഗ്രസ് സ്ഥാനാർഥികൾ 

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഉത്തരാഖണ്ഡ് ഇന്ന് പുറത്തിറക്കും

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികൾ അവരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കഴിഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ഗോവയില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക, 34 പേർ മത്സര രംഗത്ത്

ഗോവയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 34 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് പട്ടികയില്‍ ഇടം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ...

‘ജ​ലീ​ല്‍ ക​ള​വ് നടത്തിയിട്ടില്ല, അതുകൊണ്ട് രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ല’: എ​ല്‍​ ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ധാരണയെന്ന് എ. വിജയരാഘവൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണയെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് ...

Latest News