AKHILESH YADAV

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

ലഖ്‌നോ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് ...

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ചു; രാജി അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ചു; രാജി അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സമാജ്‌വാദി പാർട്ടിയിൽ നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. സമാജ്മാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവെച്ചത്. സമാജ്‌വാദി ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി; കുടുംബ സമേതം പിന്നീട് സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി; കുടുംബ സമേതം പിന്നീട് സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ്

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും കുടുംബ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

നവംബറോടെ ഇന്ധനവില 270 കടക്കും, ഇന്ധനവില വർധനവിൽ കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്

രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നവംബർ, ഡിസംബർ ആകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘പോരാട്ടമാണ് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്, സംസ്ഥാന നിയമസഭയില്‍ നാം തുടരുകയാണ്, അതിനാല്‍ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരും’ അഖിലേഷ് യാദവ്

പോരാട്ടമാണ് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്, സംസ്ഥാന നിയമസഭയില്‍ നാം തുടരുകയാണ്, അതിനാല്‍ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ നരേന്ദ്രമോദി അപമാനിച്ചു’, മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളി അഖിലേഷ് യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ അപമാനിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളികൊണ്ട് രംഗത്ത് വന്നതായിരുന്നു അഖിലേഷ്. ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

കേരളം മനോഹരമായ സംസ്ഥാനം; ഒരു മേഖലയിലും യു.പി കേരളത്തേക്കാൾ മികച്ചതല്ല; യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശത്തെ തള്ളി അഖിലേഷ് യാദവ്

ഡല്‍ഹി: യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശത്തെ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരു മേഖലയിലും യു.പി കേരളത്തേക്കാൾ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

മുഹമ്മദ് അലി ജിന്ന സ്വതന്ത്രത്തിന്റെ നായകന്‍, സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ജിന്ന പോരാടിയതെന്ന്‌ അഖിലേഷ് യാദവ്; ഇതു കേട്ടാല്‍ മുലായം പോലും തലയില്‍ കൈവയ്‌ക്കുമെന്ന് ബിജെപി

ഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ നായകനാണ് മുഹമ്മദ് അലി ജിന്നയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് . ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഹമ്മദലി ജിന്നയെ പുകഴ്ത്തി അഖിലേഷ് ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

ഇത് ബി.ജെ.പിയുടെ വാക്‌സിന്‍, ഞാന്‍ സ്വീകരിക്കില്ല; കൊവിഡ് വാക്‌സിനെതിരെ അഖിലേഷ് യാദവ്

രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങവെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും ...

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ ...

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി അഖിലേഷ് യാദവ് രംഗത്ത് ; ബി.എസ്.പിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിനില്ലെന്ന് വിശദീകരണം

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി അഖിലേഷ് യാദവ് രംഗത്ത് ; ബി.എസ്.പിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിനില്ലെന്ന് വിശദീകരണം

അടുത്ത നിയമസഭാ ഇലക്ഷനിൽ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2022 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ പാര്‍ട്ടി സമ്മേളനത്തിലാണ് അഖിലേഷിന്റെ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ഉത്തര്‍പ്രദേശില്‍ പൗരത്വപട്ടിക നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക യോഗി

ലക്നൗ: ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കുമെന്ന് അഖിലേഷ് യാദവ്. ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ സംഘടനാ നടപടികൾ തുടരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പി​ന്നാ​ലെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

മോദിയെ തനിക്ക് പേടിയില്ല, അഞ്ചു വർഷം മോദിയോട് പോരാടിയത് എസ്പിയോ ബിഎസ്പിയോ അല്ല, കോൺഗ്രസ്സാണെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം പോരാടിയത് കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് മോദിയെ പേടിയില്ല. എസ്പിയോ ബിഎസ്പിയോ അല്ല, കോണ്‍ഗ്രസാണ് കഴിഞ്ഞ അഞ്ചു ...

Latest News