BHOPAL

ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്

ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്

ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ദേശീയ ബാലാവകാശ കമ്മീഷൻ അനാഥാലയത്തിൽ സന്ദർശനം നടത്തിയതോടെയാണ് പെൺകുട്ടികളെ കാണാതായ സംഭവം പുറത്തറിയുന്നത്. സംഭവത്തെത്തുടർന്ന് അനാഥാലയ നടത്തിപ്പുകാർക്കെതിരെ ...

വന്ദേഭാരത് എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു, വീഡിയോ

വന്ദേഭാരത് എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു, വീഡിയോ

ഡല്‍ഹി: ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചിന് തീപിടിച്ചു. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല. ട്രെയിന്‍ കുർവായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. കോച്ചിലെ ...

ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരന്‍ അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു

ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരന്‍ അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരന്‍ അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു. ജബല്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ ജീവന്‍ കളഞ്ഞത്. അസുഖബാധിതനായ അഞ്ചുവയസുകാരന്‍ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

അനുവാദമില്ലാതെ കടയിൽ നിന്ന് സമൂസ കഴിച്ചു; കടയുടമ നാൽപ്പതുകാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

അനുവാദമില്ലാതെ കടയിൽ നിന്ന് സമൂസ എടുത്ത് കഴിച്ചതിന് നാൽപ്പതുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കടയുടമ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശങ്കർ നഗറിലുണ്ടായ സംഭവത്തിൽ വിനോദ് അഹിർവാർ എന്ന വ്യക്തിയാണ് ...

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍, ഭോ​പ്പാ​ല്‍ ന​ഗ​ര​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ല്‍ എ​ത്ര​നാ​ള​ത്തേ​ക്കാ​ണ് ക​ര്‍​ഫ്യു ...

കൊവിഡും പൊണ്ണത്തടിയും വരാതെ സൂക്ഷിച്ചോളൂ !

കോവിഡ്; ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏര്‍പ്പെടുത്തും

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും കോ​വി​ഡ് വീ​ണ്ടും ശ​ക്തി പ്രാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശിവരാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ...

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കുന്നതി നായി മാസ്ക്ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊറോണ ബാധിച്ചത്. സാഗര്‍ ...

കൂട്ടബലാത്സംഗത്തിനിരയായ 14 വയസ്സുകാരി തീകൊളുത്തി ജീവനൊടുക്കി

കൂട്ടബലാത്സംഗത്തിനിരയായ 14 വയസ്സുകാരി തീകൊളുത്തി ജീവനൊടുക്കി

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കി. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14 വയസ്സുകാരിയാണ് സ്വയംതീകൊളുത്തിയത്. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. 90 ശതമാനത്തോളം ...

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രം കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് നീക്കം. ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

മധ്യപ്രദേശിൽ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. മു​ഹ​മ്മ​ദ് തൗ​ഹി​ദ് എ​ന്ന യു​വാ​വി​നാ​ണു കോ​ട​തി പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ച്ച​ത്. ഏ​പ്രി​ല്‍ 24-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ...

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

കാമുകിയുടെ അച്ഛന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജിന് ധാനം ചെയ്തു. മധ്യപ്രദേശ് ഭോപാൽ സ്വദേശി അതുൽ ഭോഖണ്ഡേ ...

Latest News