BJP

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോ​ട്ട​യം: കോ​ട്ട​യം ചി​റ​ക്ക​ട​വി​ല്‍ മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെട്ടേറ്റു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആരോ​പി​ച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Also ...

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമരയില്‍; തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമരയില്‍; തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്

കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാധാന പൂര്‍ണമായി പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പ. ട്വിറ്ററിലൂടെയാണ് ബ്രിജേഷ് ...

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബംഗളുരൂ: പ്രശസ്ത കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. പ്രമുഖ ബിജെപി നേതാക്കന്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാവന ഇക്കാര്യം അറിയിച്ചത്. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ...

ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആര്‍.എസ്.എസിനെ മനസില്‍വെച്ച്‌ പൂജിക്കുന്നയാള്‍; നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി

ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആര്‍.എസ്.എസിനെ മനസില്‍വെച്ച്‌ പൂജിക്കുന്നയാള്‍; നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി

കൊച്ചി: ദേശീയ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവരെ എതിര്‍ത്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. ട്രോളുമ്പോള്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് നല്‍കേണ്ടകതെന്നും അല്ലാതെ തരം താഴ്ത്തുന്ന ...

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം; ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം; ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം ...

നാളെ ബിജെപി ഹര്‍ത്താല്‍

നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട് : പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദളിത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരനായ എഎസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരം ...

ബിജെപി സംഘം കൈക്കുഞ്ഞുമായി ആശുപത്രിയിൽ പോകുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; നിങ്ങൾ തന്നെ നിങ്ങളുടെ പാർട്ടിയെ ഇല്ലാതാക്കുന്നു

ബിജെപി സംഘം കൈക്കുഞ്ഞുമായി ആശുപത്രിയിൽ പോകുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; നിങ്ങൾ തന്നെ നിങ്ങളുടെ പാർട്ടിയെ ഇല്ലാതാക്കുന്നു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി വരാപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രദേശത്തെ ജനജീവിതം തടസ്സപ്പെടുത്തി. പറവൂര്‍ - വാരപ്പുഴ ...

ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

വാരാപ്പുഴയിൽ ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒരു കൂട്ടം ആളുകള്‍ യുവാവിനെ ...

വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താൽ

വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താൽ

കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച (10.04.2018) ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ...

ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. Also Read : യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ...

ബിജെപി പ്രവർത്തകന് വെട്ടേറ്റു; അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

ബിജെപി പ്രവർത്തകന് വെട്ടേറ്റു; അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

പാലക്കാട് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഷിബുവിനെ തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ത​മ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു. പ്രശാന്ത് എന്ന ആൾക്കാണ് വെട്ടേറ്റത്. വെ​ട്ടേ​റ്റ പ്ര​ശാ​ന്തി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ...

ത്രിപുരയിൽ ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ത്രിപുരയിൽ ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ...

കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ 28 കമ്പനികള്‍: ബി​ജെ​പി നേ​താ​വ്

കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ 28 കമ്പനികള്‍: ബി​ജെ​പി നേ​താ​വ്

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മക്കളുടെ സാമ്പത്തിക ഇടപാടിൽ ദൂരുഹതയെന്ന് ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. കോ​ടി​യേ​രി​യു​ടെ മ​ക്ക​ളു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് ആ​റ് ക​ന്പ​നി​ക​ൾ ...

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ഞായറാഴ്ച ത്രിപുര നിയമസഭയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തെലിയമുറ മണ്ഡലത്തിലെ ചക്മാഘട്ടിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ആരോപണം. ...

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂര്‍ : കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം. പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍ പാത്തിപ്പാലം വളള്യായി റോഡില്‍ ...

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

തൃശൂര്‍: സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒരു സംഘം ആളുകൾ ചേര്‍ന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ...

ആഡംബരപ്രിയരായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത ജനത്തിനില്ല: കുമ്മനം രാജശേഖരന്‍

ആഡംബരപ്രിയരായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത ജനത്തിനില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ...

ഇന്ന് ബി ജെ പി ഹർത്താൽ

ഇന്ന് ബി ജെ പി ഹർത്താൽ

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്‍.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചു ഇന്ന് കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അത്യാവശ്യ വാഹനങ്ങളെയും ...

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാളെ ഹർത്താൽ

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാളെ ഹർത്താൽ

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്‍.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചു നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അത്യാവശ്യം വാഹനങ്ങളും ...

ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് പട്ടികജാതിക്കാർ ആക്രമിക്കപ്പെടുന്നു; പിണറായി

ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് പട്ടികജാതിക്കാർ ആക്രമിക്കപ്പെടുന്നു; പിണറായി

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമുള്ള കണക്കുകള്‍ പ്രകാരം ഓരോ പതിനെട്ട് മിനിട്ടിലും രാജ്യത്ത് ഒരു പട്ടികജാതിക്കാരന്‍ ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും മൂന്ന് ...

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി; പിണറായി

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി; പിണറായി

ബിജെപി ഭരണത്തില്‍ സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ സി പി ഐ (എം) നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം

പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ...

Page 38 of 38 1 37 38

Latest News